1 usd = 72.36 inr 1 gbp = 95.07 inr 1 eur = 84.47 inr 1 aed = 19.70 inr 1 sar = 19.29 inr 1 kwd = 238.95 inr

Sep / 2018
20
Thursday

ദുബായ് സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രൽ സോണാപ്പൂരിൽ ഇഫ്താർ സംഘടിപ്പിച്ചു

June 14, 2018

ദുബായ്: ദുബായ് സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രൽ സുവർണ്ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചു സോണാപ്പൂർ ലേബർ ക്യാംപിൽ ഇഫ്ത്താർ സംഗമം നടത്തി. വികാരി ഫാ. നൈനാൻ ഫിലിപ്പ് പനക്കാമറ്റം, സഹ വികാരി ഫാ. സജു തോമസ്, ഇടവക ട്രസ്റ്റീ ചെറിയാൻ തോമസ്, സെക്രട്ടറി സാബു വർഗീസ...

സീറോ മലബാർ സഭയുടെ വലിയ പിതാവിന്റെ കോലം തെരുവിൽ കത്തിച്ച സംഭവം; അബുദബി ചാപ്റ്റർ പ്രതിഷേധിച്ചു

June 09, 2018

സീറോ മലബാർ സഭയുടെ വലിയ പിതാവിന്റെ കോലം തെരുവിൽ പരസ്യമായി കത്തിച്ച സഭാവിരുദ്ധമായ നടപടിയെ SMYM അബുദാബി ചാപ്റ്റർ ശക്തമായി അപലപിച്ചു . പരസ്യമായി അച്ചടക്കം നിരന്തരമായി ലംഘിക്കുന്ന സഭാവിരുദ്ധരെ ഒറ്റപെടുത്തുവാനോ അവർക്കെതിരെ കർശനമായ നടപടികൾ കൈകൊള്ളുവാനോ സഭാ ...

ഇഫ്താർ സംഗമങ്ങൾ മാനവ ഐക്യത്തെ ശക്തിപ്പെടുത്തും: ഫായിസ് മൗലവി

June 01, 2018

കൽബ (ഷാർജ): സാമൂഹ്യ സംഘടനകൾ നടത്തുന്ന ഇഫ്താർ സംഗമങ്ങൾ മാനവ ഐക്യത്തെ ശക്തിപ്പെടുത്തുകയും പരസ്പര സ്‌നേഹവും മതസൗഹാർദവും സാഹോദര്യവും വർധിപ്പിക്കുമെന്നും ഫായിസ് മൗലവി അഭിപ്രായപ്പെട്ടു. തിരിച്ചറിവുകൾക്കും പരസ്പരം മനസ്സിലാക്കാനും ഇടപഴകാനും ഇത്തരം പരിപാടികൾ ...

കെഎംസിസി യുടെ ഓൺലൈൻ റംസാൻ പ്രഭാഷണ പരമ്പരക്ക് തുടക്കമായി

May 22, 2018

ഷാർജ : കാഞ്ഞങ്ങാട് മണ്ഡലം കെഎംസിസി യുടെ ആഭിമുഖ്യത്തിൽ ഒരു മാസം നീളുന്ന ഓൺലൈൻ റംസാൻ പ്രഭാഷണ പരമ്പരക്ക് ഷാർജ കാഞ്ഞങ്ങാട് മണ്ഡലം കെഎംസിസി എന്ന ഒഫീഷ്യൽ വാട്‌സ് ആപ് ഗ്രൂപ്പിൽ തുടക്കമായി. പുണ്യ റമളാനിനെ വരവേൽക്കുന്നതോടൊപ്പം അതിന്റെ പരിശുദ്ദിയെ പരിപാലിച്ച് ...

22-ാമത് ഹോളി ഖുർആൻ പ്രഭാഷണം;സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ മുഖ്യാതിഥി

May 07, 2018

ദുബൈ: ഇന്റർനാഷണൽ ഹോളി ഖുർആൻ അവാർഡ്കമ്മിറ്റിയുടെയും ദുബൈ കെ.എം.സി.സി.യുടെയും സംയുക്തആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന 22-ാമത് ഹോളി ഖുർആൻ പ്രഭാഷണപരിപാടിയിൽ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾമുഖ്യാതിഥിയായി പങ്കെടുക്കും. 2018 മെയ് 25 ന് വെള്ളിയാഴ്‌ച്ച രാ...

മലങ്കര ഓർത്തഡോക്‌സ് സഭ സൺഡേ സ്‌കൂൾ അദ്ധ്യാപകരുടെ യു.എ.ഇ മേഖലാ ഏക ദിന കോൺഫ്രൻസ് നാളെ

April 19, 2018

ഫുജൈറ: മലങ്കര ഓർത്തഡോക്‌സ് സഭ സൺഡേ സ്‌കൂൾ അദ്ധ്യാപകരുടെ യു.എ.ഇ മേഖലാ ഏക ദിന കോൺഫ്രൻസ് ഏപ്രിൽ 20 വെള്ളി ഫുജൈറ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് ദേവാലയത്തിൽ നടക്കും. 'കുട്ടികളുടെ ജീവിത ദശാ സന്ധിയിൽ അദ്ധ്യാപകരുടെ പങ്ക്' എന്നതാണ് ചിന്താ വിഷയം. ഡൽഹി സെന്റ്...

ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ പുസ്തകോത്സവം നാളെ

April 12, 2018

ദുബായ്: ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ പ്രശസ്ത പ്രസാധകരുടെ സഹകരണത്തോടെ ഏപ്രിൽ 13 വെള്ളി രാവിലെ 10 മുതൽ ദേവാലയ അങ്കണത്തിൽ പുസ്തകോത്സവം സംഘടിപ്പിക്കുന്നു. യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കു...

റാസൽ ഖൈമയിൽ ഈസ്റ്റർ സമൂഹ സംഗീത ഗാനോപഹാരം 'ബോണാ ഖ്യംതാ' ഇന്ന്

April 06, 2018

റാസൽ ഖൈമ: യു.എ.യി ലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട നാനൂറിൽ പരം ഗായകർ ഒരേ വേദിയിൽ സംഗമിക്കുന്ന സമൂഹ സംഗീത ഗാനോപഹാരം 'ബോണാ ഖ്യംതാ' ഇന്ന് (വെള്ളി, 06/04/2018) വൈകിട്ട് 6 : 30 -ന് റാസൽ ഖൈമ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് പള്ളി...

ഷാർജ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്‌സ് ഇടവകയിൽ കാൽകഴുകൽ ശുശ്രൂഷയും സന്ധ്യ നമസ്‌ക്കാരവും ഇന്ന്

March 29, 2018

ഷാർജ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്‌സ് ഇടവകയിൽ മലങ്കര ഓർത്തഡോക്ൾസ് സഭയുടെപരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവാതിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിൽ വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണി മുതൽകാൽകഴുകൽ ശുശ്രൂഷയും സന്ധ്യ നമസ്‌ക്കാരവ...

ദുബായ് സെന്റ് തോമ്‌സ് ഓർത്തഡോക്ൾസ് കത്തീഡ്രലിൽ കഷ്ടാനുഭവ ശുശ്രുഷകൾക്കു ഒരുക്കങ്ങൾ പൂർത്തിയായി

March 22, 2018

ദുബായ് : ദുബായ് സെന്റ് തോമ്‌സ് ഓർത്തഡോക്ൾസ് കത്തീഡ്രലിൽ കഷ്ടാനുഭവ ശുശ്രുഷകൾക്കു ഒരുക്കങ്ങൾ പൂർത്തിയായി.മാർച്ച് 23 വെള്ളി രാവിലെ ഏഴിന് പ്രഭാത നമസ്‌കാരം , നാൽപ്പതാം വെള്ളിയുടെ വിശുദ്ധ കുർബാന തുടർന്ന് കാതോലിക്ക ദിനാഘോഷ പരിപാടികൾ ഇടവകയിലെ ആത്മീയ സംഘടനകളു...

ചെട്ടികുളങ്ങര അമ്മ പ്രവാസി സേവാ സമിതി സംഘടിപ്പിക്കുന്ന ഭരണി മഹോൽസവം ഇന്നും നാളെയും

January 18, 2018

അജ് മാൻ : ചെട്ടികുളങ്ങര അമ്മ പ്രവാസി സേവാ സമിതി സംഘടിപ്പിക്കുന്ന ഭരണി മഹോൽസവം ഇന്നും നാളെയും (ജനുവരി 18 വ്യാഴം, 19 വെള്ളി ) അജ്മാൻ ഇന്ത്യൻ അസ്സോസിയേഷൻ ഹാളിൽ നടക്കും. തന്ത്രി മുഖ്യൻ കല്ലംപള്ളി ഇല്ലത്ത് ബ്രഹ്മശ്രീ വാമനൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹി...

അബുദബി സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് ക്രിസ്തുമസ് ആഘോഷം ശ്രദ്ധേയമായി

December 18, 2017

  സീറോ മലബാർ സഭയുടെ ഔദോഗിക യുവജന സംഘടനയായ സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് ( SMYM ) അബുദാബി ചാപ്റ്റർ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു. അബുദാബി കേരള സോഷ്യൽ സെന്ററിൽ വെള്ളിയാഴ്‌ച്ച പുണ്യം പിറന്ന പുൽക്കൂട് എന്ന പേരിൽ സംഘടിപ്പിച്ച ആഘോഷരാവ് ജനപങ്കാളിത്തവും വൈ...

വൈ.എം.സി.എ. ദുബായ് എക്യൂമിനിക്കൽ ക്രിസ്മസ് കരോൾ ' ചൈമ്‌സ് ഓഫ് പീസ് അവിസ്മരണീയമായി

December 13, 2017

 ദുബായ്: വൈ.എം.സി.എ. സംഘടിപ്പിച്ച പതിനൊന്നാമത് എക്യൂമിനിക്കൽ ക്രിസ്മസ് കരോൾ 'ചൈമ്‌സ് ഓഫ് പീസ്' (Chimes of Peace) ദുബായ് സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ നടന്നു.സീറോ മലബാർ സഭയുടെ തലശ്ശേരി രൂപത ഓക്‌സിലറി ബിഷപ്പ് മാർ ജോസഫ് പാംബ്ലാനി ഉ...

വൈ.എം.സി.എ. ദുബായ് സംഘടിപ്പിക്കുന്ന എക്യൂമിനിക്കൽ ക്രിസ്മസ് കരോൾ 'ചൈസ് ഓഫ് പീസ്' നാളെ

December 08, 2017

ദുബായ്: വൈ.എം.സി.എ. സംഘടിപ്പിക്കുന്ന പതിനൊന്നാമത് എക്യൂമിനിക്കൽ ക്രിസ്മസ് കരോൾ 'ചൈമ്‌സ് ഓഫ് പീസ്' (Chimes of Peace) നാളെ ( ശനി, 09/12/2017, ഡിസംബർ 9 -ന്) ദുബായ് സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ നടക്കും. ഇംഗ്ലീഷ്, അറബിക്, ചൈനീസ്, എത...

ഓർത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനം യു എ ഇ മേഖല വാർഷികസംഗമം അവിസ്മരണീയമായി

December 07, 2017

ഓർത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനം യു എ ഇ മേഖലയുടെ 27ാ മത് വാർഷികം ഷാർജസെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് ദേവാലയത്തിൽ വച്ച് നടത്തപ്പെട്ടു. ഘോഷയാത്രയ്ക്കും പതാക ഉയർത്തലിനും ശേഷമാരംഭിച്ച സമ്മേളനം. ഭദ്രാസ നമെത്രാ പ്പൊലീത്താ ഡോ .യൂഹാനോൻ മാർ ദിമിത്രിയോസ്...

MNM Recommends