1 usd = 72.70 inr 1 gbp = 95.74 inr 1 eur = 85.17 inr 1 aed = 19.82 inr 1 sar = 19.41 inr 1 kwd = 240.08 inr

Sep / 2018
18
Tuesday

ദുബായിൽ മീലാദ് ഫെസ്റ്റ് സമാപിച്ചു

December 04, 2017

ദുബൈ: പ്രവാചക പ്രകീർത്തനങ്ങൾക്ക് ഇന്നത്തെ കാലഘട്ടത്തിൽ പ്രസകതി വർദ്ധിച്ച് വരികയാണെന്ന് പ്രമുഖ മതപ്രഭാഷകൻ അബ്ദൽ കബീർ അസ്അദി പറഞ്ഞു. ദുബൈ ഗ്രാന്റ് ഹയാത്ത് ഹോട്ടലിൽ ചേർന്ന പാനൂർ കൂരാറയിലെ വിവിധ മഹല്ല് കമ്മിറ്റികൾ സംയുക്തമായി നടത്തിയ നാലാമത് മീലാദ് ഫെസ്റ...

ദുബായ് സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രലിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി

December 04, 2017

ദുബായ്: ഇന്ത്യൻ സമൂഹവും, മലങ്കര സഭ പ്രത്യേകിച്ചും യു.എ.ഇ ഭരണാധികാരികളോട് കടപ്പെട്ടിരിക്കുന്നുവെന്ന് മലങ്കര ഓർത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ അഭിപ്രായപ്പെട്ടു. ദുബായ് സെന്റ് തോമസ് ഓർത്തഡോക...

ദുബായ് സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രൽ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് നാളെ തുടക്കം

November 30, 2017

ദുബായ്: സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രലിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങൾ ഡിസംബർ ഒന്നിന് മലങ്കര ഓർത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. ഡിസംബർ 1 വെള്...

ഓർത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനം യു എ ഇയുടെ വാർഷികസംഗമം ഡിസംബർ 2 ന്

November 28, 2017

ഓർത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനം യു എ ഇ മേഖലയുടെ 27ാ മത് വാർഷികം 2017ഡിസംബർ 2 ന് , ഷാർജ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് ദേവാലയത്തിൽ വച്ച്‌നടത്തപ്പെടുന്നു. യു.എ.ഇ മേഖലയിലെ 8 യുവജനപ്രസ്ഥാനം യുണിറ്റുകൾപങ്കെടുക്കുന്നു. ചിന്താ വിഷയം : 'തീർത്ഥാടന വീഥ...

എനോറ യു.എ.ഇ സംഘടിപ്പിച്ച അഖിലേന്ത്യാ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ്; അൽ തയ്യിബ് എഫ് സി. അബുദാബി വിജയികൾ

November 27, 2017

 യു.എ.ഇയിലെ എടക്കഴിയൂർ നിവാസികളായ പ്രവാസികളുടെ കൂട്ടായ്മയായ 'എനോറ യു.എ.ഇ' സംഘടിപ്പിച്ച അഖിലേന്ത്യാ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് 'എനോറ സോക്കർ ഫെസ്റ്റ് 2017' ദുബായ് മിർദിഫ് അപ്‌ടൗൺ സ്‌കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്നു.24 ടീമുകൾ മാറ്റുരച്ച മത്സരത്തിൽ അൽ തയ്യിബ്...

ദുബായ് സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രൽ സുവർണ്ണ ജൂബിലി നിറവിൽ: ഉദ്ഘാടനം ഡിസംബർ ഒന്നിന്

November 27, 2017

ദുബായ്: സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രലിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങൾ ഡിസംബർ ഒന്നിന് മലങ്കര ഓർത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും.ഡൽഹി ഭദ്രാസനാധ...

കപ്പയും മീൻകറിയും മുതൽ കുമ്പിളപ്പം വരെ അണിനിരക്കും; അബുദാബി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് കത്തീ ഡ്രലിൽ കൊയ്ത്തുൽസവം നാളെ; ഒരുക്കങ്ങൾ പൂർത്തിയായി

November 23, 2017

അബുദാബി : സെന്റ് ജോർജ്ജ് ഓർത്ത ഡോക്സ് കത്തീഡ്രലിലെ ഈ വർഷത്തെ കൊയ്ത്തു ൽസവം നവംബർ 24 വെള്ളിയാഴ്ച രാവിലെ ബ്രഹ്മവാർ ഭദ്രാസന മെത്രാ പ്പൊലീത്ത യാക്കൂബ് മാർ എലി യാസ് ഉദ്ഘാടനം ചെയ്യും. രാവിലെ 11 മണിക്ക് കൊയ്ത്തുൽസവ ദിന ത്തിലെ ആദ്യ ഘട്ട കച്ചവടം ആരംഭിക്കും. ക...

ദുബായ് സെന്റ് തോമസ് ഓർത്തഡോക്‌സ്‌ കത്തീഡ്രലിൽ കൊയ്ത്തുത്സവവും കുടുംബ സംഗമവും 24 ന്

November 21, 2017

ദുബായ്: ദുബായ് സെന്റ് തോമസ് ഓർത്തഡോക്ൾസ് കത്തീഡ്രലിൽ കൊയ്ത്തുത്സവവും , കുടുംബ സംഗമവും നവംബർ 24 വെള്ളി വൈകിട്ട് 4 മുതൽ പള്ളി അങ്കണത്തിൽ നടക്കും. ഇടവകാംഗങ്ങൾ വീടുകളിൽ തയ്യാറാക്കിയ തനി നാടൻ വിഭവങ്ങളുടെ സ്റ്റാളുകൾ, തട്ടുകടകൾ, കുട്ടികൾക്കുള്ള ഗെയിം സ്റ്റാ...

വൈ എം സി എ ദുബായിയുടെ ആഭിമുഖ്യത്തിൽ പ്രാർത്ഥനാ വാരം നടത്തി

November 17, 2017

ദുബായ്: അഖില ലോക വൈ എം സി എപ്രാർത്ഥനാവാരത്തോടനു ബന്ധിച്ചു വൈ എം സി എ ദുബായിയുടെ ആഭിമുഖ്യത്തിൽ ഹോളി ട്രിനിറ്റി ചർച്ചിൽ പ്രാര്ഥനാവാരം നടത്തി. ഫാ. രാജു ദാനിയേൽ, ഫാ. സജു തോമസ്, റവ. ഷാജി ഫിലിപ്പ് എന്നിവർ നേതൃത്വം നൽകി.പ്രസിഡന്റ് മാത്യു ചാക്കോ കൊച്ചയ്‌പ്പ്...

സംഗീത സന്ധ്യയും ഷോഷയാത്രയും മിഴിവേകും; അബുദാബി മാർത്തോമ്മാ ഇടവകയുടെ വിളവെടുപ്പുത്സവം നാളെ

November 16, 2017

അബുദാബി : മാർത്തോമ്മാ ഇടവക യുടെ ഈ വർഷ ത്തെ 'വിളവെടുപ്പുത്സവം' നവംബർ 17 വെള്ളിയാഴ്ച മുസ്സഫ മാർത്തോമ്മാ ദേവാലയ അങ്കണ ത്തിൽ വെച്ച് നടക്കും.രാവിലെ എട്ടു മണിക്ക് തുടക്കം കുറിക്കുന്ന വിശുദ്ധ കുർബ്ബാന ശുശ്രൂഷ യിൽ വിശ്വാസികൾ ആദ്യഫല പ്പെരുന്നാൾ വിഭവ ങ്ങൾ ദേവാ...

ദുബായ് വൈ.എം.സി.എ എക്യൂമിനിക്കൽ കൺവൻഷന് തുടക്കമായി

November 07, 2017

ദുബായ്: വൈ.എം.സി.എ ദുബായുടെ ഒൻപതാമത് എക്യൂമിനിക്കൽ കൺവൻഷൻ ദുബായ് ട്രിനിറ്റി ദേവാലയത്തിൽ ആരംഭിച്ചു. ദുബായ് സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രൽ വികാരി ഫാ. നൈനാൻ ഫിലിപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്തു. ദുബായ് വൈ.എം.സി.എ പ്രസിഡന്റ് മാത്യു ചാക്കോ കൊച്ചയ്‌പ്പ് അധ...

ദുബായ് മലങ്കര കത്തോലിക്കാ സമൂഹത്തിന്റെ കുടുംബ സംഗമവും മാർ ഗ്രിഗോറിയോസ് ദിനാഘോഷവും വ്യാഴാഴ്‌ച്ച

October 24, 2017

ദുബായ് : ദുബായ് സെന്റ് മേരീസ് ദേവാലയത്തിലെ മലങ്കര കത്തോലിക്കാ സമൂഹത്തിന്റെ കുടുംബ സംഗമവും , മാർ ഗ്രിഗോറിയോസ് ദിനാഘോഷവും 26 ന് വ്യാഴംവൈകിട്ട് 7 -നു സെന്റ് മേരീസ് ദേവാലയത്തിലെ മെയിൻ ഹാളിൽ നടക്കും. വൈകിട്ട് 7 -നു പൊതു സമ്മേളനത്തെ തുടർന്ന് വിവിധ ആത്മീയ സ...

ഷാർജ ഐ.പി.സി. വർഷിപ്പ് സെന്റർ വാർഷിക കൺവൻഷൻ നാളെ മുതൽ

October 16, 2017

ഷാർജ: ഐ.പി.സി. വർഷിപ്പ് സെന്റർ വാർഷിക കൺവൻഷൻ ഒക്ടോബർ 17,18,19 ( ചൊവ്വ, ബുധൻ, വ്യാഴം) തീയതികളിൽ വൈകിട്ട് 7 .30 മുതൽ 10 വരെ ഷാർജ വർഷിപ്പ് സെന്ററിൽ വെച്ച് നടക്കും. ഐ.പി.സി. ജനറൽ വൈസ് പ്രസിഡന്റും വർഷിപ്പ് സെന്റർ സീനിയർ പാസ്റ്ററുമായാ റവ. ഡോ. വിൽസൺ ജോസഫ് ഉ...

സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് വാർഷിക ആഘോഷവും കുടുംബ സംഗമവും വെള്ളിയാഴ്‌ച്ച

October 04, 2017

സീറോ മലബാർ സഭയുടെ ഔദോഗിക യുവജന സംഘടനയായ സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് ( SMYM ) അബുദാബി ഘടകം നാലാം വാർഷിക ആഘോഷവും കുടുംബസംഗമവും ഇഗ്‌നൈറ്റ് 2K17 എന്ന പേരിൽ 06 -10 -2017 വെള്ളിയാഴ്‌ച്ച രാവിലെ 9 മുതൽ മുസ്സഫ കോക്കനട്ട് റസ്റ്റോറന്റ് ഹാളിൽ വച്ച് സംഘടിപ്പിക്...

മലങ്കര കാത്തോലിക്ക് യൂത്ത് മൂവ്‌മെന്റ് ചിലങ്ക കലോത്സവം; ദേരാ യൂണിറ്റ് വിജയികൾ

October 03, 2017

ദുബായ് : മലങ്കര കാത്തോലിക്ക് യൂത്ത് മൂവ്‌മെന്റ് ( എം സി വൈ എം ) ദുബായ് സെന്റ് മേരീസ് കത്തോലിക്ക പള്ളി അങ്കണത്തിൽ സംഘടിപ്പിച്ച 'ചിലങ്ക 2017' കലോത്സവത്തിൽ ദേരാ യൂണിറ്റ് വിജയികളായി. വിവിധ മത്സരങ്ങളിലായി 9 യൂണിറ്റുകൾ പങ്കെടുത്ത കലോത്സവത്തിൽ കരാമ യൂണിറ്റ്...

MNM Recommends