1 usd = 72.24 inr 1 gbp = 94.44 inr 1 eur = 85.02 inr 1 aed = 19.67 inr 1 sar = 19.29 inr 1 kwd = 238.52 inr

Sep / 2018
22
Saturday

മലങ്കരയിൽ കാതോലിക്കേറ്റ് സ്ഥാപിച്ചത്തിന്റെ 105-ാം വാർഷികം റാസൽഖൈമയിൽ നടത്തി

September 09, 2017

റാസൽഖൈമ: മലങ്കരയിൽ കാതോലിക്കേറ്റ് സ്ഥാപിച്ചത്തിന്റെ 105-ാം വാർഷികം 'സ്വത്വം' എന്ന പേരിൽ റാസൽഖൈമ സെന്റ് മേരീസ് തീർത്ഥാടന കേന്ദ്രത്തിൽ വച്ച് ഓർത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം യു.എ.ഇ മേഖലയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ടു. സോണൽ പ്രസിഡന്റ് ഫാ. ജോൺ കെ.ജേ...

ഓർത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം യു.എ.ഇ. മേഖല കുടുംബ നവീകരണ ധ്യാനം സംഘടിപ്പിച്ചു

August 28, 2017

ഓർത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം യു.എ.ഇ. മേഖലയുടെ കുടുംബസംഗമം 'കുടുംബ നവീകരണം' ഷാർജാ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്‌സ് ഇടവകയിൽ ഫാ ജേക്കബ് ജോർജ്ഉദ്ഘാടനം ചെയ്തു. 'ദമ്പതികൾ ജീവന്റെ കൃപയ്ക്ക് കൂട്ടവകാശികൾ'. എന്നവിഷയത്തിൽ വചനപ്രഘോഷകനും ധ്യാന ഗുരുവുമായ ...

യുവജനപ്രസ്ഥാനം യു.എ.ഇ മേഖല 'കുടുംബ നവീകരണ ധ്യാനം 24 മുതൽ

August 18, 2017

ഓർത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം യു.എ.ഇ മേഖലയുടെ ആഭിമുഖ്യത്തിൽ കുടുംബസംഗമം ഷാർജാ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്‌സ് ഇടവകയിൽ വച്ച് നടത്തപ്പടുന്നു. 2017 ആഗസ്‌ററ് 24 വ്യാഴാഴ്ച സന്ധ്യാനമസ്‌ക്കാരത്തിനു ശേഷം 8.30മുതൽ ധ്യാനംആഗസ്‌ററ് 25 വെള്ളിയാഴ്‌ച്ച രാവി...

പുണ്യ റമദാനിൽ ജീവകാരുണ്യ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തണം -പി എ ഇബ്രാഹിം ഹാജി

June 19, 2017

ദുബായ് - കാരുണ്യമർഹിക്കുന്ന ജനസഹസ്രങ്ങളിലേക്കും ഒട്ടനവധി സംഘടനകളുടെ കാരുണ്യ നിധിയിലേക്കും നിരവധി ദീനീ സ്ഥാപനങ്ങൾക്കും ഓർഫനേജുകൾക്കും ദേശഭാഷാ തിർത്തികളോ,ജാതിമത വ്യത്യാസമോ നോക്കാതെ കാരുണാർദ്ദ്രമായ മനസ്സോടെ കാരുണ്യം വാരി വിതറുന്ന ഏക പ്രസ്ഥാനം അതു കെ എം ...

ഐ .പി.സി ഷാർജയുടെ സുവിശേഷ പ്രഭാഷണവും സംഗീത വിരുന്നും

May 27, 2017

.ഷാർജ: ഐ .പി.സി ഷാർജയുടെ ആഭിമുഖ്യത്തിൽ മെയ് 30 , 31 ജൂൺ 1 തീയതികളിൽ ഷാർജ യൂണിയൻ ചർച്ചിൽ സുവിശേഷ പ്രഭാഷനാവും സംഗീത വിരുന്നും നടക്കുന്നു. വൈകിട്ട് 7 .30 മുതൽ 10 വരെ നടക്കുന്ന യോഗങ്ങളിൽ പാസ്റ്റർ .ഒ .ഇ വർഗീസ് (കാഞ്ചിപുരം ) പ്രസംഗിക്കും. പെർസിസ് ജോൺ (ഡൽഹി...

ജിഫ്രി മുത്തുകോയ തങ്ങളുടെ റമളാൻ പ്രഭാഷണം ജൂൺ ഏഴിന്

May 22, 2017

ദുബൈ: അന്താരാഷ്ട്ര ഹോളി ഖുർആൻ അവാർഡ് കമ്മിറ്റിയുടെ ഇരുപത്തിയൊന്നാം വാർഷിക റമളാൻ പ്രഭാഷണത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡണ്ട് കേരളത്തിലെ നിരവധി മഹല്ലുകളുടെ ഖാളിയായ അസ്സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങളുടെ പരിപ...

തൗതോബീതോ' പ്രബന്ധ അവതരണ മത്സരം; റാസൽഖൈമ സെന്റ് മേരീസ് ഓർത്തഡോക്‌സ് ചർച്ചിന് ഒന്നാം സ്ഥാനം

May 09, 2017

ദുബായ്: ഓർത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം യു എ ഇ സോണൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ തീർത്ഥാടനം എന്ന് അർഥം വരുന്ന സുറിയാനി പദമായ ' തൗതോബീതോ' എന്ന പേരിൽ പ്രബന്ധ അവതരണ മത്സരം സംഘടിപ്പിച്ചു. ദുബായ് സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ നടന്ന മത്സരത്തിൽ റ...

മജിലിസുന്നൂർ 25ന്; ഒരുക്കങ്ങൾ പൂർത്തിയായി

November 24, 2016

അബുദാബി: പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ഇജാസത്തോടെ ഗൾഫ് സത്യധാര അബുദാബി മലപ്പുറം ജില്ലാ കമ്മിറ്റി മാസാന്തം നടത്തിവരുന്ന മജിലിസുന്നൂര് മൂന്നാം വാർഷികത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 25 ന് വെള്ളിയാഴ്ച മഗ്രിബ് നമസ്‌കാരാന ത്തരം അബുദാബി ഇന്ത്യൻ...

ഓർത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനം യു.എ.ഈ മേഖലയുടെ ക്രിസ്തുമസ് കരോൾ ഗാനമത്സരം 25ന്

November 24, 2016

അബുദാബി: ഓർത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനം യു.എ.ഈ മേഖലയുടെ ആഭിമുഖ്യത്തിൽ സഭാകവി സി .പി ചാണ്ടി മെമോറിയൽ ക്രിസ്തുമസ് കരോൾ ഗാന മത്സരം 25 നു വൈകിട്ട് 5 മണിക്ക് ഫുജൈറ സെന്റ് ഗ്രീഗോറിയോസ് ദേവാലയത്തിൽ വച്ചു നടത്തപ്പെടുന്നു.  സോണൽ പ്രസിഡന്റ് ഫാ . ഷാജൻ വർ...

അബുദാബി സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് മൂന്നാം വാർഷികവും കുടുംബസംഗമവും സംഘടിപ്പിച്ചു

October 08, 2016

സീറോ മലബാർ സഭയുടെ ഔദോഗിക യുവജന സംഘടനായ സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് ( SMYM ) അബുദാബി ഘടകം മൂന്നാം വാർഷികവും കുടുംബസംഗമവും വെള്ളിയാഴ്‌ച്ച മുസ്സഫ കോക്കനട്ട് ലഗൂൺ റെസ്റ്റോറന്റ് ഹാളിൽ വച്ച് ആഘോഷിച്ചു. കുടുംബാഗങ്ങളുടെ വിവിധങ്ങളായ കലാപരിപാടികളും മത്സരങ്ങള...

പി. വൈ. പി. എ വാർഷിക കൺവെൻഷൻ ഒക്ടോബർ 3 മുതൽ 5 വരെ ഷാർജയിൽ

October 03, 2016

ഷാർജ : ഐ. പി. സി വർഷിപ് സെന്റർ - പി. വൈ. പി. എ യുടെ വാർഷിക കൺവെൻഷൻ 2016 ഒക്ടോബർ 3 മുതൽ 5 വരെ ഷാർജ വർഷിപ് സെന്റർ മെയിൻ ഹാളിൽ വച്ച് നടക്കും. എല്ലാ ദിവസവും വൈകിട്ട് 7.30 മുതൽ 10 വരെ ആയിരിക്കും യോഗങ്ങൾ നടക്കുന്നത്. പാസ്റ്റർ. അനീഷ് കാവാലം മുഖ്യ പ്രഭാഷണം ന...

'ഇസ്ലാമിക പൈതൃകത്തിന്റെ സൽസരണിയിൽ നന്മയുടെ കാവലാളാവുക-സയ്യിദ് ശുഹൈബ് തങ്ങൾ

August 10, 2016

ദുബായ്- സ്വജീവിതത്തിൽ ഇസ്ലാമിക വിശുദ്ദി നിലനിർത്തിക്കൊണ്ട് ഇസ്ലാമിക സൽസരണിയിൽ നന്മയുടെ കാവലാളായി മാറാൻ ഓരോ എസ് കെ എസ് എസ് എഫ് പ്രവർത്തകർക്കുമാവണമെന്നും രൂപീകരണം തൊട്ടിങ്ങോട്ട് സമൂഹത്തിന് നൽകിയ നന്മകളാണ് എസ് കെ എസ് എസ് എഫിന്റെ അത്ഭുതകരമായ ഉയർച്ചയ്ക്ക്...

ഫുജെറ കത്തോലിക്ക ദേവാലയത്തിൽ അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷിച്ചു

July 31, 2016

ഭാരതത്തിലെ പ്രഥമ വിശുദ്ധയായ അൽഫോൻസാമ്മയുടെ തിരുനാൾ ഫുജെറ നിത്യ സഹായമാതാ കത്തോലിക്ക ദേവാലയത്തിൽ മലയാളം കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. ഷാർജ സെന്റ് മൈക്കിൾസ് ഇടവക വികാരി ഫാ.വർഗീസ് ചെമ്പോളി ഒഎഫ്എം. ക്യാപ്. മുസ്സഫ സെന്റ് പോൾസ് ഇടവക അസിസ്റ്റന്റ...

ഫുജെറ കത്തോലിക്ക ദേവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ നാളെ

July 28, 2016

ഭാരതത്തിലെ പ്രഥമ വിശുദ്ധയായ അൽഫോൻസാമ്മയുടെ തിരുന്നാൾ ഫുജെറ നിത്യസഹായ മാതാ കത്തോലിക്ക ദേവാലയത്തിൽ മലയാളം കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ 2.45 ന് ആഘോഷിക്കുന്നു. തിരുനാൾ കർമ്മങ്ങൾക്ക് ഷാർജ ഇടവക വികാരി ഫാ.വർഗീസ് ചെമ്പോളി OFM. Cap, മുസ്സഫ ഇടവക അസ്സി....

ഇന്ത്യൻ പ്രതിനിധികൾക്ക് ഊഷ്മളമായ സ്വീകരണം നൽകി

July 16, 2016

ഷാർജ: ഷാർജ ഭരണാധികാരിയും യു.എ.ഇ സുപ്രിം കൗൺസിൽ അംഗവുമായ ഡോ .ഷൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർത്വത്തിൽ സംഘടിപ്പിക്കുന്ന 16 മത് അന്താരാഷ്ട്ര ഇസ്ലാമിക പഠന കോൺഫറൻസിനു ഇന്ന് തുടക്കം കുറിക്കും. ഇസ്ലാമിന്റെ അഭിവാദ്യമായ 'സലാം പ്രചരിപ്പിക്കുക '...

MNM Recommends