1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Feb / 2019
23
Saturday

ജിഫ്രി മുത്തുകോയ തങ്ങളുടെ റമളാൻ പ്രഭാഷണം ജൂൺ ഏഴിന്

May 22, 2017

ദുബൈ: അന്താരാഷ്ട്ര ഹോളി ഖുർആൻ അവാർഡ് കമ്മിറ്റിയുടെ ഇരുപത്തിയൊന്നാം വാർഷിക റമളാൻ പ്രഭാഷണത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡണ്ട് കേരളത്തിലെ നിരവധി മഹല്ലുകളുടെ ഖാളിയായ അസ്സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങളുടെ പരിപ...

തൗതോബീതോ' പ്രബന്ധ അവതരണ മത്സരം; റാസൽഖൈമ സെന്റ് മേരീസ് ഓർത്തഡോക്‌സ് ചർച്ചിന് ഒന്നാം സ്ഥാനം

May 09, 2017

ദുബായ്: ഓർത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം യു എ ഇ സോണൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ തീർത്ഥാടനം എന്ന് അർഥം വരുന്ന സുറിയാനി പദമായ ' തൗതോബീതോ' എന്ന പേരിൽ പ്രബന്ധ അവതരണ മത്സരം സംഘടിപ്പിച്ചു. ദുബായ് സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ നടന്ന മത്സരത്തിൽ റ...

മജിലിസുന്നൂർ 25ന്; ഒരുക്കങ്ങൾ പൂർത്തിയായി

November 24, 2016

അബുദാബി: പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ഇജാസത്തോടെ ഗൾഫ് സത്യധാര അബുദാബി മലപ്പുറം ജില്ലാ കമ്മിറ്റി മാസാന്തം നടത്തിവരുന്ന മജിലിസുന്നൂര് മൂന്നാം വാർഷികത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 25 ന് വെള്ളിയാഴ്ച മഗ്രിബ് നമസ്‌കാരാന ത്തരം അബുദാബി ഇന്ത്യൻ...

ഓർത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനം യു.എ.ഈ മേഖലയുടെ ക്രിസ്തുമസ് കരോൾ ഗാനമത്സരം 25ന്

November 24, 2016

അബുദാബി: ഓർത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനം യു.എ.ഈ മേഖലയുടെ ആഭിമുഖ്യത്തിൽ സഭാകവി സി .പി ചാണ്ടി മെമോറിയൽ ക്രിസ്തുമസ് കരോൾ ഗാന മത്സരം 25 നു വൈകിട്ട് 5 മണിക്ക് ഫുജൈറ സെന്റ് ഗ്രീഗോറിയോസ് ദേവാലയത്തിൽ വച്ചു നടത്തപ്പെടുന്നു.  സോണൽ പ്രസിഡന്റ് ഫാ . ഷാജൻ വർ...

അബുദാബി സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് മൂന്നാം വാർഷികവും കുടുംബസംഗമവും സംഘടിപ്പിച്ചു

October 08, 2016

സീറോ മലബാർ സഭയുടെ ഔദോഗിക യുവജന സംഘടനായ സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് ( SMYM ) അബുദാബി ഘടകം മൂന്നാം വാർഷികവും കുടുംബസംഗമവും വെള്ളിയാഴ്‌ച്ച മുസ്സഫ കോക്കനട്ട് ലഗൂൺ റെസ്റ്റോറന്റ് ഹാളിൽ വച്ച് ആഘോഷിച്ചു. കുടുംബാഗങ്ങളുടെ വിവിധങ്ങളായ കലാപരിപാടികളും മത്സരങ്ങള...

പി. വൈ. പി. എ വാർഷിക കൺവെൻഷൻ ഒക്ടോബർ 3 മുതൽ 5 വരെ ഷാർജയിൽ

October 03, 2016

ഷാർജ : ഐ. പി. സി വർഷിപ് സെന്റർ - പി. വൈ. പി. എ യുടെ വാർഷിക കൺവെൻഷൻ 2016 ഒക്ടോബർ 3 മുതൽ 5 വരെ ഷാർജ വർഷിപ് സെന്റർ മെയിൻ ഹാളിൽ വച്ച് നടക്കും. എല്ലാ ദിവസവും വൈകിട്ട് 7.30 മുതൽ 10 വരെ ആയിരിക്കും യോഗങ്ങൾ നടക്കുന്നത്. പാസ്റ്റർ. അനീഷ് കാവാലം മുഖ്യ പ്രഭാഷണം ന...

'ഇസ്ലാമിക പൈതൃകത്തിന്റെ സൽസരണിയിൽ നന്മയുടെ കാവലാളാവുക-സയ്യിദ് ശുഹൈബ് തങ്ങൾ

August 10, 2016

ദുബായ്- സ്വജീവിതത്തിൽ ഇസ്ലാമിക വിശുദ്ദി നിലനിർത്തിക്കൊണ്ട് ഇസ്ലാമിക സൽസരണിയിൽ നന്മയുടെ കാവലാളായി മാറാൻ ഓരോ എസ് കെ എസ് എസ് എഫ് പ്രവർത്തകർക്കുമാവണമെന്നും രൂപീകരണം തൊട്ടിങ്ങോട്ട് സമൂഹത്തിന് നൽകിയ നന്മകളാണ് എസ് കെ എസ് എസ് എഫിന്റെ അത്ഭുതകരമായ ഉയർച്ചയ്ക്ക്...

ഫുജെറ കത്തോലിക്ക ദേവാലയത്തിൽ അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷിച്ചു

July 31, 2016

ഭാരതത്തിലെ പ്രഥമ വിശുദ്ധയായ അൽഫോൻസാമ്മയുടെ തിരുനാൾ ഫുജെറ നിത്യ സഹായമാതാ കത്തോലിക്ക ദേവാലയത്തിൽ മലയാളം കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. ഷാർജ സെന്റ് മൈക്കിൾസ് ഇടവക വികാരി ഫാ.വർഗീസ് ചെമ്പോളി ഒഎഫ്എം. ക്യാപ്. മുസ്സഫ സെന്റ് പോൾസ് ഇടവക അസിസ്റ്റന്റ...

ഫുജെറ കത്തോലിക്ക ദേവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ നാളെ

July 28, 2016

ഭാരതത്തിലെ പ്രഥമ വിശുദ്ധയായ അൽഫോൻസാമ്മയുടെ തിരുന്നാൾ ഫുജെറ നിത്യസഹായ മാതാ കത്തോലിക്ക ദേവാലയത്തിൽ മലയാളം കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ 2.45 ന് ആഘോഷിക്കുന്നു. തിരുനാൾ കർമ്മങ്ങൾക്ക് ഷാർജ ഇടവക വികാരി ഫാ.വർഗീസ് ചെമ്പോളി OFM. Cap, മുസ്സഫ ഇടവക അസ്സി....

ഇന്ത്യൻ പ്രതിനിധികൾക്ക് ഊഷ്മളമായ സ്വീകരണം നൽകി

July 16, 2016

ഷാർജ: ഷാർജ ഭരണാധികാരിയും യു.എ.ഇ സുപ്രിം കൗൺസിൽ അംഗവുമായ ഡോ .ഷൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർത്വത്തിൽ സംഘടിപ്പിക്കുന്ന 16 മത് അന്താരാഷ്ട്ര ഇസ്ലാമിക പഠന കോൺഫറൻസിനു ഇന്ന് തുടക്കം കുറിക്കും. ഇസ്ലാമിന്റെ അഭിവാദ്യമായ 'സലാം പ്രചരിപ്പിക്കുക '...

ഫുജെറ കത്തോലിക്ക ദേവാലയത്തിൽ ദുക്‌റാന ആചരിച്ചു

July 04, 2016

ഭാരതത്തിന്റെ അപ്പസ്‌തോലനായ വിശുദ്ധ തോമാശ്ലീഹായുടെ ദുക്‌റാന തിരുനാൾ ഫുജെറയിലെ കത്തോലിക്ക ദേവാലയത്തിൽ മലയാളം കമ്മ്യുണിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. തോമാശ്ലീഹായുടെ ഭാരതത്തിലെ പ്രേഷിത പ്രവർത്തനങ്ങളെയും, കേരളത്തിലെ വിശ്വാസ പാരമ്പര്യങ്ങളെയും വിശദമാക്കുന...

ഫുജെറ കത്തോലിക്ക ദേവാലയത്തിൽ ദുക്‌റാന ആചരണം 30 മുതൽ ജൂലായ് 3 വരെ

June 28, 2016

ഭാരതത്തിന്റെ അപ്പസ്‌തോലനായ വി. തോമാശ്ലീഹായുടെ ദുക്‌റാന തിരുനാൾ ഫുജെറ കത്തോലിക്ക ദേവാലയത്തിൽ ജൂൺ 30 മുതൽ ജൂലൈ 3 വരെ ഫുജെറ മലയാളം കാത്തലിക് കമ്മ്യുണിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിക്കുന്നു. 30ന് വൈകീട്ട് 7.45 വി. കുർബ്ബാനയും തുടർന്ന് തോമ്മാശ്ലീഹായുടെ പ്രേക...

മൂല്യങ്ങളും പാരമ്പര്യവും കാത്ത് സന്തുഷ്ടരാവുക: ഹകീം അസ്ഹരി

June 20, 2016

ദുബൈ: ലോകം മുഴുവൻ സന്തുഷ്ടിയും സമാധാനവും നിലനിർത്തണമെന്ന സന്ദേശമാണ് ഇസ്ലാം മുന്നോട്ടുവെക്കുന്നതെന്നും സമാധാനവും സ്നേഹവും പാരസ്പര്യവും കാരുണ്യവും നിലനിൽക്കുന്ന സമൂഹത്തിലാണ് സംതൃപ്തമായ ജീവിതം ഉണ്ടാവുകയുള്ളൂവെന്നും ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി പറഞ്ഞു. ദു...

അബുദാബി - മുസ്സഫ സെന്റ്. പോൾസ് കത്തോലിക്ക ദൈവാലയത്തിൽ മരിയൻ എക്‌സിബിഷൻ ശ്രദ്ധ നേടുന്നു

June 03, 2016

അബുദബി മുസ്സഫ സെന്റ് പോൾസ് കത്തോലിക്കാ ദേവാലയത്തിന്റെ പ്രഥമ വാർഷികത്തോടനു ബന്ധിച്ചു Walk With Mary To Jesus എന്ന പേരിൽ സംഘടിപ്പിച്ച മരിയൻ എക്‌സ്ബിഷൻ വിശ്വാസികളുടെ ശ്രദ്ധ നേടുന്നു. ആഗോള കത്തോലിക്കാ സഭ പരിശുദ്ധ കന്യകാമറിയത്തിന്റെ വണക്കമാസമായി ആഘോഷിക്കു...

സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് അബുദാബി തീർത്ഥയാത്ര സംഘടിപ്പിച്ചു 

May 22, 2016

അബുദാബി: സീറോ മലബാർ സഭയുടെ ഔദോഗിക യുവജന സംഘടനായ സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് ( SMYM ) Al Ain St. Mary's Church - ലേയ്ക്ക് തീർത്ഥ യാത്ര സംഘടിപ്പിച്ചു . ആഗോള കത്തോലിക്കാ സഭ കരുണയുടെ വർഷമായി പ്രഖ്യാപിച്ചിരിക്കുന്ന ഈ വേളയിൽ സ്‌നേഹത്തിന്റെയും ക്ഷമയുടെയും...

MNM Recommends