1 usd = 75.52 inr 1 gbp = 93.22 inr 1 eur = 83.87 inr 1 aed = 20.56 inr 1 sar = 20.11 inr 1 kwd = 244.81 inr

Jun / 2020
01
Monday

അബുദാബി സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് രക്തദാന ക്യാമ്പ് 8 ന്

October 05, 2015

അബുദാബിയിലെ സീറോ മലബാർ യുവജനങ്ങളുടെ സംഘടനയായ സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് അതിന്റെ 2 ാ0 വാർഷികത്തോടനുബന്ധിച്ചു രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. 8 ന് വൈകുന്നേരം 5 മണി മുതൽ അബുദാബി ബ്ലഡ് ബാങ്കുമായി സഹകരിച്ചു നടത്തുന്ന ഈ മഹത്കർമ്മത്തിലേയ്ക്ക് എല്ലാവര...

ദുബായ് കെ.എം.സി.സി കാസർഗോഡ് മണ്ഢലം കമ്മറ്റി സംഘടിപ്പിച്ച അഹലൻ ഈദ് സ്‌നേഹ പ്രഭാതം നവ്യാനുഭവമായി

July 23, 2015

ദുബൈ: ഈദ് ദിനത്തിൽ ദുബായ് കെ.എം.സി.സി കാസറഗോഡ് മണ്ഢലം കമ്മിറ്റി ദൈര നൈഫിലെസോൺ മഹലിൽ സംഘടിപ്പിച്ച 'അഹലൻ ഈദ്' സ്‌നേഹ പ്രഭാതം നവ്യാനുഭവമായി. ഈദിന്റെ സന്ദേശമായ സ്‌നേഹബന്ധം പുതുക്കൽ പുതു തലമുറ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ മാത്രം സന്ദേശങ്ങൾകൈമാറി വഴിപാടായി മാറ...

ലീഗ് ജീവകാരുണ്യം രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടിയല്ല: എ.അബ്ദുറഹ്മാൻ

July 06, 2015

ദുബായ്: ലോകത്തിന്റെ വിവിധ കോണുകളിലുള്ള കെ എം സി സി കമ്മിറ്റികൾ മുഖേനയും അല്ലാതെയും  കേരളത്തിലും പുറത്തും മുസ്ലിം ലീഗ് നടത്തി വരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ രാഷ്ടീയ നേട്ടങ്ങൾക്കു വേണ്ടിയല്ല ഉപയോഗിക്കുന്നത് . എന്നും വർഷങ്ങൾക്ക് മുമ്പേ മുസ്‌ലിം ലീഗ് അജ...

കണ്ണിയത് ഉസ്താദ് ഇസ്ലാമിക് അക്കാദമി ദുബായ് ചാപ്റ്റർ ബദർ അനുസ്മരണവും സമൂഹ നോമ്പ് തുറയും ശനിയാഴ്‌ച്ച

July 02, 2015

ദുബൈ കണ്ണിയത് ഉസ്താദ് ഇസ്ലാമിക് അകാദമി ദുബൈ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബദർ അനുസ്മരണവും സലാത്ത് മജ്‌ലിസും സമൂഹ നോമ്പ് തുറയും ജൂലൈ 4 ശനിയാഴ്ച വൈകുന്നേരം 4.30 ദേര റാഫി ഹോട്ടലിൽ വെച് ചേരും. ചടങ്ങിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രെടറിയും കണ്ണിയത് ഉസ്താദ...

മർഹബ യാ റമദാൻ റമദാൻ പ്രഭാഷണം 14 നു അൽ ബരാഹ കെ എം സി സിയിൽ

June 12, 2015

ദുബായ്: ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന മർഹബ യാ റമദാൻ റമദാൻ പ്രഭാഷണം  14 ഞായറാഴ്ച രാത്രി 9.30 മണിക്ക് അൽ ബരാഹ കെ എം സി സി ഓഡിറ്റൊരിയത്തിൽ വച്ച് നടക്കും. സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ ജില്ലാ മുശാവറ അംഗവും എം ഐ സി  സെക്രട്ടറ...

യുവദീപ്തി കെ.സി.വൈ.എം യുഎഇ ചാപ്റ്റർ ദു: ഖ വെള്ളി ആചരണം അവിസ്മരണീയമായി

April 06, 2015

യുവദീപ്തി കെ.സി.വൈ.എം യുഎഇ ചാപ്റ്ററിന്റെ നേതൃത്വത്തിൽ പെസഹ ദുഃഖ വെള്ളി ആചരണം എമ്മാവൂസ് 2015 എന്ന പേരിൽ ഷാർജയിൽ നടന്നു. പെസഹ അപ്പം മുറിക്കൽ, പ്രാർത്ഥന ശുശ്രുഷ, കുരിശിന്റെ വഴി എന്നിവയിൽ യു.എ .ഇലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവജനങ്ങൾ പങ്കെടുത്തു. നേർച്ച ...

യുവദീപ്തി കെ.സി. വൈ. എം യു.എ .ഇ ചാപ്റ്റർ ഔസേപ്പിതാവിന്റെ മരണത്തിരുനാൾ ആചരിച്ചു

March 21, 2015

ദുബായ്: യുവദീപ്തി കെ.സി. വൈ.എം യു.എ .ഇ ചാപ്റ്ററിന്റെ നേതൃത്വത്തിൽ  വി. യൗസേപ്പിതാവിന്റെ മരണത്തിരുന്നാൾ  സമുചിതമായി ആഘോഷിച്ചു. നൊവേന, വണക്കമാസം, തിരുനാൾ സന്ദേശം, ഊട്ടു നേർച്ച  എന്നിവ ആചരണത്തിന്റെ ഭാഗമായി ക്രേമികരിച്ചിരുന്നു. ജിനോ ജോസഫ്, ജോ കാവാലം, ജോമ...

യൗസേപ്പിതാവിന്റെ മരണത്തിരുന്നാൾ ആചരണം അബുദബിയിൽ 20 ന്

March 16, 2015

യുവദീപ്തി കെ.സി.വൈ.എം യു.എ .ഇ ചാപ്റ്ററിന്റെ നേതൃത്വത്തിൽ വി. യൗസേപ്പിതാവിന്റെ മരണത്തിരുന്നാൾ ആചരിക്കുന്നു. മാർച്ച് 20 വെള്ളിയാഴ്ച അബുദാബി ഷാബിയയിൽ വച്ച് നടത്തപ്പെടുന്ന ആചരണത്തിലും ഊട്ടു നേർച്ച യിലും യു.എ .ഇലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവജനങ്ങൾ പങ്കെ...

കണ്ണിയത് ഉസ്താദ് വിശുദ്ധിയൂടെ മാതൃക; അഡ്വക്കേറ്റ് ഹനീഫ ഹുദവി

January 21, 2015

ദുബായ്: സൂക്ഷമതയുടേയും വിനയത്തിന്റയും പ്രതിരൂപമായിരുന്ന മർഹും കണ്ണിയത് അഹമദ് മുസ്ല്യാർ എന്നും മൂല്യച്യുതി സംഭവിച്ച ആധുനിക സമൂഹത്തിന് ഉസ്താദിന്റ വിശുദ്ദജീവിതം മാതൃകയാണെന്നും പ്രഗൽഭ വാഗ്മിയും യുവപണ്ടിതനുമായ അഡ്വക്കേറ്റ് ഹനീഫ ഇർഷാദി ഹുദവി. ബദിയടുക്ക കണ്...

അഫ് ലേ മദീന നബിദിന സംഗമം അബ്ദുസ്സലാം ബാഖവി ഉദ്ഘാടനം ചെയ്തു

January 21, 2015

ദുബായ്: ഇസ്‌ളാമികമായി സോഷ്യൽ മീഡിയകളിൽ ഷെയർ ചെയ്യപ്പെടുന്ന പല പോസ്റ്റുകളും പ്രചരിപ്പിക്കുന്നതിന്ന് മുമ്പ ആധികാരികത ഉറപ്പ് വരുത്തണമെന്നു പ്രമുഖ പണ്ഡിതനും ദുബായ് സുന്നി സെന്റർ വെസ് പ്രസിഡന്റും അൗകോഫ് സത് വ മസ്ജിദ് ഇമാമുമായ അബ്ദുസ്സലാം ബാഖവി പറഞ്ഞു. ബദി...

സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് അബുദബി യൂണിറ്റ് ക്രിസ്തുമസ് ആഘോഷം നാളെ

December 18, 2014

സീറോ മലബാർ സഭയുടെ യുവജന സംഘടനയായ സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് അബുദബി യൂണിറ്റ് ക്രിസ്തുമസ് ആഘോഷ പരിപാടി സംഘടിപ്പിക്കുന്നു. ബത്‌ലഹേമിലേക്ക് ഒരു യാത്ര എന്ന് പേരിട്ടിരിക്കുന്ന പരിപാടി നാളെ വൈകുന്നേരം 7 മണി മുതൽ അബുദബി ഇന്ത്യൻ സോഷ്യൽ സെന്ററിൽ വച്ചാണ് നടത...

മസ്ജിദ് സലാം പള്ളി ശൈഖ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു

July 27, 2014

ദുബായ്: ദുബായിലെ അൽ ഖൂസിനടുത്ത ബർഷയിൽ അതിമനോഹരമായി ദാഹി ഖൽഫാൻ നിർമ്മിച്ച മസ്ജിദ് സലാം പള്ളി യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ഉദ്ഘാടനം ചെയ്തു. സമീപത്ത് വേറെ പള്ളിയില്ലാത്തതിനാൽ പ്രദേശത്ത...

Loading...

MNM Recommends

Loading...