Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

22-ാമത് ഹോളി ഖുർആൻ പ്രഭാഷണം;സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ മുഖ്യാതിഥി

22-ാമത് ഹോളി ഖുർആൻ പ്രഭാഷണം;സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ മുഖ്യാതിഥി

ദുബൈ: ഇന്റർനാഷണൽ ഹോളി ഖുർആൻ അവാർഡ്കമ്മിറ്റിയുടെയും ദുബൈ കെ.എം.സി.സി.യുടെയും സംയുക്തആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന 22-ാമത് ഹോളി ഖുർആൻ പ്രഭാഷണപരിപാടിയിൽ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾമുഖ്യാതിഥിയായി പങ്കെടുക്കും.

2018 മെയ് 25 ന് വെള്ളിയാഴ്‌ച്ച രാത്രി 10 മണിക്ക്ഖിസൈസിലെ (മുഹൈസിന) ഇന്ത്യൻ അക്കാദമി സ്‌കൂൾ അങ്കണത്തിൽസംഘടിപ്പിക്കപ്പെടുന്ന പരിപാടിയിൽ പ്രമുഖ പണ്ഡിതനും വാഗ്മിയുമായഖലീൽ ഹുദവി കാസർഗോഡ് വിശുദ്ധ ഖുർആൻ:നിർമ്മിതിയും , പ്രയാണവും എന്ന വിഷയത്തെ ആസ്പദമാക്കി
പ്രഭാഷണം നടത്തുന്നു.

ദുബൈ കെ.എം.സി.സി. പ്രസിഡന്റ് പി.കെ. അൻവർ നഹ , ആക്ടിങ് ജനറൽസെക്രട്ടറി അഷ് റഫ് കൊടുങ്ങല്ലൂർ, ട്രഷറർ എ.സി. ഇസ്മായിൽ, എന്നിവർ ആണ് അറിയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP