1 usd = 71.43 inr 1 gbp = 91.33 inr 1 eur = 81.23 inr 1 aed = 19.44 inr 1 sar = 19.03 inr 1 kwd = 235.06 inr

Nov / 2018
21
Wednesday

ദുബായ് സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രൽ സുവർണ്ണ ജൂബിലി നിറവിൽ: ഉദ്ഘാടനം ഡിസംബർ ഒന്നിന്

November 27, 2017 | 02:28 PM IST | Permalink

ദുബായ് സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രൽ സുവർണ്ണ ജൂബിലി നിറവിൽ: ഉദ്ഘാടനം ഡിസംബർ ഒന്നിന്

സ്വന്തം ലേഖകൻ

ദുബായ്: സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രലിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങൾ ഡിസംബർ ഒന്നിന് മലങ്കര ഓർത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും.ഡൽഹി ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിമിത്രയോസ് മെത്രപ്പൊലീത്തായുടെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ ഇന്ത്യൻ അംബാസഡർ നവദീപ് സൂരി മുഖ്യാതിഥിയാകും.

1958-ൽ കേവലം നാലു കുടുംബങ്ങളായി ആരംഭിച്ച കൂട്ടായ്മ 1968-ൽ 35 അംഗങ്ങൾ ചേർന്ന് സെന്റ് തോമസ് ഓർത്തഡോക്‌സ് അസോസിയേഷൻ എന്ന പേരിൽ കോൺഗ്രിഗേഷനായി രൂപാന്തരപ്പെട്ടു. ഫാ. കെ.കെ.പുന്നൂസ് ( പിൽക്കാലത്തു കൽക്കട്ട ഭദ്രാസനാധിപനായ സ്‌തേഫനോസ് മാർ തേവദോസിയോസ് മെത്രാപ്പാലീത്താ) ആയിരുന്നു ആദ്യ വികാരി.

1969 -ൽ കൊല്ലം ഭദ്രാസനാധിപനായിരുന്ന മാത്യൂസ് മാർ കൂറിലോസ് മെത്രാപ്പാലീത്താ (പിൽക്കാലത്തു പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവാ) അന്നത്തെ ദുബായ് ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് റാഷിദ് ബിൻ സയീദ് അൽ മക്തുമുമായി നടത്തിയ ചരിത്രപരമായ കൂടിക്കാഴ്ച് ഇടവകയുടെ വളർച്ചയിൽ നിർണ്ണായകമായ കാൽവയ്പായിരുന്നു.

1972 മെയ് മാസത്തിൽ അന്നത്തെ ബാഹ്യ കേരള ഭദ്രാസനാധിപനായിരുന്ന മാത്യൂസ് മാർ അത്താനാസിയോസ് മെത്രാപ്പാലീത്താ (പിൽക്കാലത്തു പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ കാതോലിക്കാ ബാവാ) ദുബായ് ഭരണകൂടവുമായി നടത്തിയ ചർച്ചയെ തുടർന്ന് അന്നത്തെ ദുബായ് ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് റാഷിദ് ബിൻ സയീദ് അൽ മക്തും ദേവാലയം നിർമ്മിക്കാൻ സബീൽ ഈസ്റ്റിൽ 68000 ചതുരശ്ര അടി സ്ഥലം സൗജന്യമായി നൽകി.

1974 ജൂൺ 20-ന് ഫാ.എം വി ജോർജ് ( പിൽക്കാലത്തു ഗീവർഗീസ് മാർ ഒസ്താത്തിയോസ് മെത്രാപ്പാലീത്താ) ദേവാലയത്തിനു ശിലാസ്ഥാപനം നിർവ്വഹിച്ചു.1976 ഡിസംബർ 31-നു ജോസഫ് മാർ പക്കോമിയോസ് മെത്രാപ്പൊലീത്താ പള്ളിയുടെ കൂദാശ കർമ്മം നിർവ്വഹിച്ചു.

ഷാർജയിൽ താമസമാക്കിയ വിശ്വാസികളുടെ സൗകര്യാർത്ഥം 1975 മുതൽ മാസത്തിൽ ഒരിക്കൽ അവിടെ വിശുദ്ധ കുർബ്ബാന ആരംഭിച്ചു.
1978 ജനുവരി 13-ന് അന്നത്തെ ഇടവക മെത്രാപ്പൊലീത്ത ആയിരുന്ന ഡോ. പൗലോസ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്താ ഷാർജ യെ പ്രത്യേക ഇടവകയായി പ്രഖ്യാപിച്ചു.

1983 മെയ് മാസത്തിൽ സെന്റ് തോമസ് ഹാൾ എന്ന പേരിൽ ഓഡിറ്റോറിയം പണി പൂർത്തിയാക്കി കൂദാശ നടത്തി. ഡോ . പൗലോസ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്താ കൂദാശ കർമ്മം നിർവ്വഹിച്ചു.1985-നു ഡോ . പൗലോസ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്താ വിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ തിരുശേഷിപ്പ് പള്ളിയുടെ മദ്ബഹയിൽ പ്രതിഷ്ഠിച്ചു.

1991 ജൂലൈ 5-ന് നിലവിലുള്ള ദേവാലയം പുതുക്കി പണിയുവാൻ ശിലാസ്ഥാപനം നിർവ്വഹിച്ചു.1992 ജൂൺ 12-ന് പുതുക്കി പണിത ദേവാലയത്തിന്റെ കൂദാശ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ മുഖ്യ കാർമ്മികത്വത്തിൽ നിർവ്വഹിച്ചു.

1993 ഒക്ടോബർ മാസത്തിൽ ഇടവകയുടെ സിൽവർ ജൂബിലി ആഘോഷിച്ചു.
1998-ൽ ഇടവക പണി കഴിപ്പിച്ച ഓഫീസ് സമുച്ചയത്തിന്റെ കൂദാശ കർമ്മം പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവാ നിർവ്വഹിച്ചു.

2003 ഒക്ടോബറിൽ ഇടവകയെ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവാ മലങ്കര ഓർത്തഡോക്‌സ് സഭയിലെ മഹാ ഇടവകയായി പ്രഖ്യാപിച്ചു.2006 ഡിസംബർ 22-ന് പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ ദിദിമോസ് പ്രഥമൻ കാതോലിക്കാ ബാവാ ഇടവകയെ കത്തീഡ്രലായി ഉയർത്തി.

2008 ജനുവരി മാസത്തിൽ ഇടവകയുടെ ഭാഗമായിരുന്ന ജബൽ അലി കോൺഗ്രിഗേഷനെ ഇടവകയായി പ്രഖ്യാപിച്ചു.2012 ജനുവരി മാസത്തിൽ മലങ്കര ഓർത്തഡോക്‌സ് സഭാ സ്ഥാപനത്തിന്റെ 1960- വാർഷികവും കാതോലിക്കാ സിംഹാസനത്തിന്റെ പുനഃ സ്ഥാപനത്തിന്റെ ശതാബ്ദിയും ഇടവകയിൽ സമുചിതമായി ആഘോഷിച്ചു.

2013 നവംബർ 22 -ന് ഇടവക പണി പൂർത്തിയാക്കി ബഹുനില കെട്ടിട സമുച്ചയത്തിന്റെ കൂദാശ കർമ്മം നിർവ്വഹിച്ചു.ഷാർജ സെന്റ് ഗ്രിഗോറിയോസ് ദേവാലയം, റാസൽ ഖൈമ സെന്റ് മേരീസ് ദേവാലയം, ഫുജൈറ സെന്റ് ഗ്രിഗോറിയോസ് എന്നീ ഇടവകകളുടെ മാതൃ ഇടവകയാണ് ദുബായ് സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രൽ.നിലവിൽ ഇടവകയിൽ 3000 കുടുംബങ്ങൾ അംഗങ്ങളായുണ്ട്.ദുബായുടെ വളർച്ചയോടൊപ്പം ഭരണ നേതൃത്വത്തിന് വിധേയമായി പല ജീവ കാരുണ്യ പ്രവർത്തനങ്ങളിലും സജീവമായി ഇടപെടുവാൻ ഇടവകക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ഇടവക വികാരി ഫാ. നൈനാൻ ഫിലിപ്പ് പനക്കാമറ്റം അഭിപ്രായപ്പെട്ടു.

ഡിസംബർ 1 വെള്ളി രാവിലെ ഏഴിന് പ്രഭാത നമസ്‌കാരത്തെ തുടർന്ന് പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന. ഡൽഹി ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിമിത്രയോസ് മെത്രപ്പൊലീത്താ, മുൻ വികാരി സാം വി. ഗബ്രിയേൽ കോർ എപ്പിസ്‌കോപ്പാ എന്നിവർ സഹ കാർമ്മികരാകും.ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം വൈകിട്ട് 4.30-ന് വിവിധ പരിപാടികളോടെ ആരംഭിക്കും .

വൈകിട്ട് 6-ന് വിശിഷ്ടാതിഥികളെ മുഖ്യ കവാടത്തിൽ സ്വീകരിക്കും.തുടർന്ന് നടക്കുന്ന പൊതു സമ്മേളനത്തിൽ മലങ്കര ഓർത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. ഡൽഹി ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിമിത്രയോസ് മെത്രപ്പൊലീത്തായുടെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ ഇന്ത്യൻ അംബാസഡർ നവദീപ് സൂരി മുഖ്യാതിഥിയാകും. മലങ്കര അസ്സോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ ആശംസകൾ നേരും.

ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി ഫാ.നൈനാൻ ഫിലിപ്പ് പനക്കാമറ്റം, സഹ വികാരി ഫാ.സജു തോമസ്, ജനറൽ കൺവീനർ ടി.സി ജോർജ്, ഇടവക ട്രസ്റ്റീ മാത്യു കെ. ജോർജ്, സെക്രട്ടറി ബിജുമോൻ കുഞ്ഞച്ചൻ, ജോയിന്റ് ജനറൽ കൺവീനർമാരായ ജോസ് ജോൺ, പി.കെ. ചാക്കോ എന്നിവർ അറിയിച്ചു.

വിവരങ്ങൾക്ക് 04 - 337 11 22

സ്വന്തം ലേഖകൻ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
നീലച്ചിത്രവുമായി കാബിനിൽ ഇരുന്ന ദിലീപ് സിബ് തുറന്നു പ്രദർശിപ്പിച്ചത് സ്വകാര്യഭാഗം; എം ആർ രാജന് എന്നെ ദുപ്പട്ടയില്ലാതെ കാണണം; എങ്ങിനെയെങ്കിലും ശരീരം സ്പർശിക്കണം എന്ന വൈരാഗ്യ ബുദ്ധിയുമായി പത്മകുമാർ; ഏഷ്യാനെറ്റ് വിനോദ ചാനലിൽ എന്നെ കുരുക്കാനായി ഒരുക്കിയത് ട്രയാംഗുലർ ട്രാപ്പ്; ഈ മൂവർ സംഘത്തിന്റെ കൈയിൽനിന്ന് ആർക്കും രക്ഷയില്ല; ഏഷ്യാനെറ്റിലെ ഉന്നതർ ലൈംഗിക മനോരോഗികൾ; മറുനാടനോട് നിറകണ്ണുകളോടെ തുറന്നുപറഞ്ഞ് നിഷാ ബാബു
എൻജിനീയറിങ് ജോലി വലിച്ചെറിഞ്ഞ് ഐപിഎസ് കുപ്പായം അണിഞ്ഞപ്പഴേ കണിശ്ശക്കാരൻ; ക്രമസമാധാന പാലനത്തിൽ മുഖം നോക്കാതെ നടപടി; അങ്കമാലിയിൽ സിപിഎമ്മുകാരെ തല്ലിയൊതുക്കിയപ്പോഴും ശബരിമല വിഷയത്തിൽ സഖാക്കൾക്കിടയിൽ 'ആക്ഷൻ ഹീറോ'; ശശികലയെയും സുരേന്ദ്രനെയും മെരുക്കിയപ്പോൾ സംഘപരിവാറുകാരുടെ കണ്ണിൽ കരടും; ഫിറ്റ്‌നസിൽ യുവതീ യുവാക്കളുടെ മാതൃകപുരുഷൻ: യതീഷ് ചന്ദ്ര ഐപിഎസിന്റെ കഥ
സന്നിധാനത്ത് ബിജെപി പ്രതിഷേധങ്ങൾക്ക് അയവുവരുന്നു; ചൊവ്വാഴ്ച രാത്രി വി.മുരളീധരൻ എംപി പങ്കെടുത്ത നാമജപപ്രതിഷേധത്തോട് അയവുള്ള സമീപനം സ്വീകരിച്ച് പൊലീസ്; വലിയ നടപ്പന്തലിലെ നിയന്ത്രണങ്ങളിൽ ഭാഗിക ഇളവേർപ്പെടുത്തിയതോടെ മഞ്ഞുരുകി; ഭക്തർക്ക് വിരി വയ്ക്കാനും വിശ്രമിക്കാനും സൗകര്യം; സന്നിധാനത്ത് നിന്ന് കസ്റ്റഡിയിലെടുത്തവരെ വിട്ടയച്ചു; നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയത് സ്വാഗതാർഹമെന്ന് വി.മുരളീധരൻ; ഭക്തർ ഇനി മുമ്പത്തെ പോലെ സന്നിധാനത്തെത്തുമെന്നും എംപി
സാഹിത്യക്കൂട്ടായ്മകളിൽ വായനക്കാരികളിൽ രൂപപ്പെടുന്ന ആരാധനയെ ഉപയോഗിച്ച് അവരെ കിടപ്പറയിലെത്തിക്കുന്ന സൂത്രശാലികളാണ് പല എഴുത്തുകാരും; ശരീരവും കാമവും മാത്രമാണ് ഇവരുടെ ലക്ഷ്യം; കവി ശ്രീജിത്ത് അരിയലൂരിനും അർഷദ് ബത്തേരിക്കും എതിരെ കൂടുതൽ മീ ടൂ വെളിപ്പെടുത്തലുകളുമായി യുവതികൾ രംഗത്ത്; ശാരീരികമായും മാനസികമായും പെണ്ണിനുനേരെ അക്രമം നടത്തുന്ന കപട എഴുത്തുകാരെ തുടരാൻ അനുവദിക്കില്ലെന്ന് യുവതികൾ
ശരണം വിളിക്കുന്നവരെ അറസ്റ്റ് ചെയ്യിക്കുന്ന ഉദ്ഘാടകനെ ഞങ്ങൾക്ക് വേണ്ടെന്ന് ഭക്തർ; പരസ്യ പ്രതിഷേധവുമായി ശബരിമല കർമ സമിതിയും സംഘപരിവാറും; ചക്കുളത്ത് കാവ് പൊങ്കാലയുടെ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടക സ്ഥാനത്ത് നിന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ മാറ്റി; ഉദ്ഘാടനമില്ലാതെ ചടങ്ങ് നടത്താൻ ക്ഷേത്രം അധികാരികൾ
യുവതുർക്കികൾ ഉശിരോടെ പടപൊരുതിയപ്പോൾ ലീഗിലെ മുതിർന്നവർക്കും വേറൊരുവാക്കില്ല; കിട്ടാവുന്ന എല്ലാ സമരമാർഗ്ഗങ്ങളും തുറക്കണമെന്ന ഫിറോസിന്റെയും ഷാജിയുടെയും വാക്കിനും വിലയായി; ബന്ധുനിയമനവിവാദത്തിൽ മന്ത്രി കെ.ടി.ജലീലിനെതിരായ സമരം ഏറ്റെടുത്ത് യുഡിഎഫ്; ആദ്യഘട്ടത്തിൽ ജലീലിനെ ബഹിഷ്‌കരിക്കാൻ തീരുമാനം
കിടപ്പറയിലെ കുതിരശക്തിക്ക് മസാജിങ്ങ് ഓയിൽ വാങ്ങിയാൽ സ്ത്രീകളുടെ ഫോട്ടോയും ഫോൺ നമ്പറും അടങ്ങിയ ഡയറക്ടറി സൗജന്യം! സെക്സ് റാക്കറ്റിനും അവസരമൊരുക്കി വ്യാജ ലൈംഗിക ഔഷധകമ്പനികൾ; നിരന്തരം പരസ്യം പ്രസിദ്ധീകരിച്ച് കേരളാ കൗമുദി - ഫ്‌ളാഷ് ദിനപത്രങ്ങൾ; നടപടിതേടി ഐഎംഎയും ശാസ്ത്രസാഹിത്യ പരിഷത്തും വനിതാ കമ്മീഷന് പരാതി നൽകി
നീലച്ചിത്രവുമായി കാബിനിൽ ഇരുന്ന ദിലീപ് സിബ് തുറന്നു പ്രദർശിപ്പിച്ചത് സ്വകാര്യഭാഗം; എം ആർ രാജന് എന്നെ ദുപ്പട്ടയില്ലാതെ കാണണം; എങ്ങിനെയെങ്കിലും ശരീരം സ്പർശിക്കണം എന്ന വൈരാഗ്യ ബുദ്ധിയുമായി പത്മകുമാർ; ഏഷ്യാനെറ്റ് വിനോദ ചാനലിൽ എന്നെ കുരുക്കാനായി ഒരുക്കിയത് ട്രയാംഗുലർ ട്രാപ്പ്; ഈ മൂവർ സംഘത്തിന്റെ കൈയിൽനിന്ന് ആർക്കും രക്ഷയില്ല; ഏഷ്യാനെറ്റിലെ ഉന്നതർ ലൈംഗിക മനോരോഗികൾ; മറുനാടനോട് നിറകണ്ണുകളോടെ തുറന്നുപറഞ്ഞ് നിഷാ ബാബു
ഭർത്താവിന്റെ സഹപ്രവർത്തകൻ ആയിരുന്ന ചീഫ് പ്രൊഡ്യൂസർ എംആർ രാജൻ ലൈംഗിക താൽപ്പര്യത്തോടെ സംസാരിക്കാൻ തുടങ്ങി; മാർക്കറ്റിങ് വിഭാഗത്തിലെ ദിലീപും ലൈംഗിക ചേഷ്ടകൾ പുറത്തെടുത്തു; എഞ്ചിനിയറായ പത്മകുമാർ അവസരം കിട്ടുമ്പോൾ ഒക്കെ ശരീരത്തിൽ സ്പർശിച്ചു തുടങ്ങി; പരാതിപെട്ടിട്ട് ഒരു നടപടിയും എടുക്കാതെ മാനേജ്മെന്റ്; നിഷാ ബാബുവിന്റെ മീ ടൂവിൽ അഴിഞ്ഞു വീഴുന്നത് ഏഷ്യാനെറ്റ് വൈസ് പ്രസിഡന്റ് അടക്കമുള്ളവരുടെ വൃത്തികെട്ട മുഖങ്ങൾ
ഹരികുമാർ മരണത്തിലേക്ക് നടക്കാൻ തീരുമാനിക്കും മുമ്പ് മകന്റെ കുഴിമാടത്തിൽ ജമന്തിപൂവ് വച്ച് പ്രാർത്ഥിച്ചു; എന്റെ മകനെ കൂടി നോക്കികോളണം എന്ന് കുറുപ്പെഴുതി പാൻസിന്റെ പോക്കറ്റിൽ സൂക്ഷിച്ചു; മകനോട് ആവശ്യപ്പെട്ടത് അമ്മയെ നോക്കണമെന്നും; നെയ്യാറ്റിൻകരക്കാർ ആഘോഷമാക്കിയപ്പോൾ കല്ലമ്പലത്ത് മാധ്യമ വിചാരണയിൽ കടുത്ത രോഷം
ജനം ടിവിയുടെ കുതിപ്പ് കണ്ട് ഞെട്ടിയ ചാനൽ മുതലാളിമാർക്ക് ഇരിക്കപ്പൊറുതിയില്ല; വിപ്ലവകാരികളായ റിപ്പോർട്ടർമാരെ മുഴുവൻ മാറ്റി അയ്യപ്പഭക്തരെ തന്നെ ശബരിമല റിപ്പോർട്ടിങ് ഏൽപ്പിച്ച് മനോരമയും മാതൃഭൂമിയും ഏഷ്യാനെറ്റും അടക്കമുള്ള ചാനലുകൾ; വേണുവിനെ പോലുള്ള സ്റ്റാർ അവതാരകർ സ്വയം മാറിയതോടെ മാതൃഭൂമിക്ക് ആശ്വാസമായെങ്കിൽ ഷാനി പ്രഭാകരനെ വടക്കേ ഇന്ത്യയിലേക്ക് അയച്ച് അയ്യപ്പദാസിനെ പുതിയ സ്റ്റാറാക്കി മനോരമയുടെ പിടിച്ചു നിൽക്കൽ ശ്രമം
വിമാനം ഇറങ്ങിയാൽ സഞ്ചരിക്കാൻ കാറ് വേണം; കോട്ടയത്ത് എത്തുമ്പോൾ താമസിക്കാൻ വേണ്ടത് ഗസ്റ്റ് ഹൗസോ ഹോട്ടൽ മുറിയോ; ഭക്ഷണ സൗകര്യവും സുരക്ഷയും ഉറപ്പു വരുത്തണം; പുലർച്ചെ അഞ്ച് മണിക്ക് പുറപ്പെട്ട് ഏഴ് മണിയോടെ സന്നിധാനത്ത് ദർശനത്തിന് സൗകര്യം ഒരുക്കണം; മടങ്ങിപ്പോകാനുള്ള വിമാനടിക്കറ്റും എടുത്തിട്ടില്ല; എല്ലാ ചിലവുകളും കേരളാ സർക്കാർ വഹിക്കണം; ശബരിമല കയറാൻ എത്തുന്ന തൃപ്തി ദേശായിയുടെ ആവശ്യങ്ങൾ കണ്ട് കണ്ണുതള്ളി സംസ്ഥാന സർക്കാർ
ദിലീപിന്റെ ലൈംഗിക അതിക്രമങ്ങൾ സഹിക്കാൻ കഴിയാതെ ഏഷ്യാനെറ്റ് പ്രോഗ്രാം ചാനലിൽ നിന്ന് രണ്ടു പെൺകുട്ടികൾ രാജിവെച്ച് പോയിട്ടുണ്ട്; പിസിആറിൽ നിന്ന് പത്മകുമാർ ലൈംഗിക അതിക്രമങ്ങൾ തുടരുമ്പോൾ പ്രൊഡ്യൂസർമാരായ പെൺകുട്ടികൾക്ക് അത് വെളിയിൽ പറയാനോ പരാതിയായി പറയാനോ ഉള്ള ധൈര്യമില്ലായിരുന്നു; എന്റെ മീ റ്റൂ വെളിപ്പെടുത്തലിനു പിന്നിൽ: ഏഷ്യാനെറ്റ് ഉന്നതർക്കെതിരെ മീ ടൂ വെളിപ്പെടുത്തൽ നടത്തിയ നിഷാ ബാബു മറുനാടനോട് മനസ് തുറക്കുന്നു
ശരണം വിളിക്കുന്നവരെ അറസ്റ്റ് ചെയ്യിക്കുന്ന ഉദ്ഘാടകനെ ഞങ്ങൾക്ക് വേണ്ടെന്ന് ഭക്തർ; പരസ്യ പ്രതിഷേധവുമായി ശബരിമല കർമ സമിതിയും സംഘപരിവാറും; ചക്കുളത്ത് കാവ് പൊങ്കാലയുടെ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടക സ്ഥാനത്ത് നിന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ മാറ്റി; ഉദ്ഘാടനമില്ലാതെ ചടങ്ങ് നടത്താൻ ക്ഷേത്രം അധികാരികൾ
സ്വാമി ശരണം.....ഭക്തർക്കൊപ്പം എന്ന നിലപാട് മലയാളം ന്യൂസ് ചാനൽ റേറ്റിംഗിനെ മാറ്റി മറിക്കുന്നു; ഏഷ്യാനെറ്റ് ന്യൂസിനേയും വെല്ലുവിളിച്ച് ജനം ടിവിയുടെ വമ്പൻ കുതിപ്പ്; ആട്ട ചിത്തിര ആഘോഷത്തിനായുള്ള നടതുറപ്പിൽ ആർഎസ്എസ് ചാനലിന് ഉണ്ടായത് ചരിത്ര നേട്ടം; ഏഷ്യാനെറ്റ് ന്യൂസുമായുള്ള വ്യത്യാസം 17 പോയിന്റ് മാത്രം; 40000 ഇപ്രഷ്ൻസ് കടക്കുന്ന മലയാളത്തിലെ രണ്ടാം ചാനലായി സംഘപരിവാർ ടിവി; മണ്ഡലകാലത്ത് മലയാളത്തിൽ ന്യൂസ് ചാനലിൽ പോരാട്ടം മുറുകും
എൻജിനീയറിങ് ജോലി വലിച്ചെറിഞ്ഞ് ഐപിഎസ് കുപ്പായം അണിഞ്ഞപ്പഴേ കണിശ്ശക്കാരൻ; ക്രമസമാധാന പാലനത്തിൽ മുഖം നോക്കാതെ നടപടി; അങ്കമാലിയിൽ സിപിഎമ്മുകാരെ തല്ലിയൊതുക്കിയപ്പോഴും ശബരിമല വിഷയത്തിൽ സഖാക്കൾക്കിടയിൽ 'ആക്ഷൻ ഹീറോ'; ശശികലയെയും സുരേന്ദ്രനെയും മെരുക്കിയപ്പോൾ സംഘപരിവാറുകാരുടെ കണ്ണിൽ കരടും; ഫിറ്റ്‌നസിൽ യുവതീ യുവാക്കളുടെ മാതൃകപുരുഷൻ: യതീഷ് ചന്ദ്ര ഐപിഎസിന്റെ കഥ
ഡിവൈഎസ്‌പി ഹരികുമാറിനു വേണ്ടി ബിനു വീട്ടിൽ ഒരുക്കിയിരുന്നത് നക്ഷത്ര വേശ്യാലയവും മിനി ബാറും! ഇരുവരും പങ്കാളിത്ത ബിസിനസുകാർ; കാക്കിയിട്ട ക്രിമിനലിന് വേണ്ടി സ്ത്രീകളെ ബിനു എത്തിച്ചിരുന്നത് ബന്ധുക്കളെന്ന് പറഞ്ഞ്; വീട്ടിലെ രണ്ടു റൂമുകൾ ഹരികുമാറിന് വേണ്ടി മാത്രം നീക്കിവെച്ചു; എല്ലാ കോംപ്രമൈസ് ആക്കുന്ന ഉദ്യോഗസ്ഥന് ക്വാറിക്കാരും ബാറുകാരും പ്രതിമാസം നൽകിയിരുന്നത് 50ലക്ഷത്തിലധികം രൂപ; ലഭിക്കുന്ന തുകയിൽ പകുതിയും എത്തിയത് തിരുവനന്തപുരത്തെ പ്രമുഖ സിപിഎം നേതാവിന്റെ വീട്ടിലും
വാഗമണ്ണിൽ മൂന്നു ദിവസം പാർട്ടി; മദ്യവും ലഹരിയും ഉപയോഗിച്ച് നൃത്തം ചെയ്ത അടിച്ചു പൊളിച്ചത് അഞ്ഞൂറോളം ആക്ടിവിസ്റ്റുകൾ; വാഗമണ്ണിലെ രഹസ്യ സങ്കേതത്തിലെ തീരുമാനം അനുസരിച്ച് മലചവിട്ടാനുള്ള ആദ്യ നിയോഗമെത്തിയത് ചുംബന സമരനായികക്കെന്ന് ഓൺലൈനിൽ വാർത്ത; ചിത്രങ്ങളും പുറത്തു വിട്ടു; രഹ്ന ഫാത്തിമ സന്നിധാനത്ത് യാത്ര തിരിച്ചത് എവിടെ നിന്ന് എന്ന ചർച്ച പുരോഗമിക്കുമ്പോൾ എല്ലാം പിൻവലിച്ച് മംഗളം
അകത്തളത്തിൽ രണ്ടായിരം സ്‌ക്വയർ ഫീറ്റിനടുത്ത് വലുപ്പമുള്ള നീന്തൽ കുളം; ശീതീകരിച്ച ഓഫീസ് മുറി; പുറത്ത് കുളിക്കടവിലേക്കുള്ള കവാടം; കരമനയാറിന്റെ ദൃശ്യഭംഗി ആസ്വദിക്കാനും സൗകര്യം; സ്‌കൂൾ ഓഫ് ഭഗവത് ഗീതയ്ക്കുള്ളത് ടൂറിസം ഡിപ്പാർട്ട്‌മെന്റിൽ ഗോൾഡ് ഹൗസ് കാറ്റഗറി അംഗീകാരം; കുണ്ടമൺകടവിലെ സാളാഗ്രാം ആശ്രമത്തിനുള്ളത് ഹോം സ്റ്റേ രജിസ്ട്രേഷൻ; സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന്റെ വിശേഷങ്ങൾ ഇങ്ങനെ
നീലച്ചിത്രവുമായി കാബിനിൽ ഇരുന്ന ദിലീപ് സിബ് തുറന്നു പ്രദർശിപ്പിച്ചത് സ്വകാര്യഭാഗം; എം ആർ രാജന് എന്നെ ദുപ്പട്ടയില്ലാതെ കാണണം; എങ്ങിനെയെങ്കിലും ശരീരം സ്പർശിക്കണം എന്ന വൈരാഗ്യ ബുദ്ധിയുമായി പത്മകുമാർ; ഏഷ്യാനെറ്റ് വിനോദ ചാനലിൽ എന്നെ കുരുക്കാനായി ഒരുക്കിയത് ട്രയാംഗുലർ ട്രാപ്പ്; ഈ മൂവർ സംഘത്തിന്റെ കൈയിൽനിന്ന് ആർക്കും രക്ഷയില്ല; ഏഷ്യാനെറ്റിലെ ഉന്നതർ ലൈംഗിക മനോരോഗികൾ; മറുനാടനോട് നിറകണ്ണുകളോടെ തുറന്നുപറഞ്ഞ് നിഷാ ബാബു
അക്രമിക്കപ്പെട്ട നടിക്കൊപ്പം ഉറച്ചു നിന്നു; പാർവ്വതിക്ക് നഷ്ടമായത് കത്തിജ്വലിച്ച് നിന്ന കരിയർ; നടി ആക്രമിക്കപ്പെട്ടത് തനിക്ക് വേണ്ടിയാണെന്ന് അറിയാമായിരുന്നിട്ടും അപകടം മനസ്സിലാക്കി പിന്മാറിയതു കൊണ്ട് രണ്ടാംവരവിലെ തിളക്കത്തിൽ തന്നെ തുടർന്ന് മഞ്ജു വാര്യർ; സത്യത്തിനൊപ്പം നിന്നതിന് പാർവ്വതിക്ക് ലഭിച്ച ശിക്ഷയുടെ അളവ് ഊഹിക്കാവുന്നതിലും അപ്പുറം
ഭർത്താവിന്റെ സഹപ്രവർത്തകൻ ആയിരുന്ന ചീഫ് പ്രൊഡ്യൂസർ എംആർ രാജൻ ലൈംഗിക താൽപ്പര്യത്തോടെ സംസാരിക്കാൻ തുടങ്ങി; മാർക്കറ്റിങ് വിഭാഗത്തിലെ ദിലീപും ലൈംഗിക ചേഷ്ടകൾ പുറത്തെടുത്തു; എഞ്ചിനിയറായ പത്മകുമാർ അവസരം കിട്ടുമ്പോൾ ഒക്കെ ശരീരത്തിൽ സ്പർശിച്ചു തുടങ്ങി; പരാതിപെട്ടിട്ട് ഒരു നടപടിയും എടുക്കാതെ മാനേജ്മെന്റ്; നിഷാ ബാബുവിന്റെ മീ ടൂവിൽ അഴിഞ്ഞു വീഴുന്നത് ഏഷ്യാനെറ്റ് വൈസ് പ്രസിഡന്റ് അടക്കമുള്ളവരുടെ വൃത്തികെട്ട മുഖങ്ങൾ
മകൾ ഗോവേണിയിൽ നിന്നു വീണു മരിച്ചു എന്ന അമ്മയുടെ കള്ള കഥ ഗൾഫിൽ നിന്നെത്തിയ അച്ഛനും വിശ്വസിക്കാനായില്ല; ഏഴു വയസ്സുകാരിയുടെ ദേഹത്തെ മുറിവേറ്റ പാടുകൾ പൊലീസിന്റെയും സംശയം വർദ്ധിപ്പിച്ചു; ചോദ്യം ചെയ്തപ്പോൾ മൊഴിമാറ്റി പറഞ്ഞും പിടിച്ചു നിൽക്കാൻ അമ്മയുടെ ശ്രമം; ഒടുവിൽ മകളുടെ ദുരൂഹ മരണത്തിൽ അമ്മയെ അറസ്റ്റ് ചെയ്ത് പൊലീസ്
ഹരികുമാർ മരണത്തിലേക്ക് നടക്കാൻ തീരുമാനിക്കും മുമ്പ് മകന്റെ കുഴിമാടത്തിൽ ജമന്തിപൂവ് വച്ച് പ്രാർത്ഥിച്ചു; എന്റെ മകനെ കൂടി നോക്കികോളണം എന്ന് കുറുപ്പെഴുതി പാൻസിന്റെ പോക്കറ്റിൽ സൂക്ഷിച്ചു; മകനോട് ആവശ്യപ്പെട്ടത് അമ്മയെ നോക്കണമെന്നും; നെയ്യാറ്റിൻകരക്കാർ ആഘോഷമാക്കിയപ്പോൾ കല്ലമ്പലത്ത് മാധ്യമ വിചാരണയിൽ കടുത്ത രോഷം
മകളേയും ഭർത്താവിനേയും ചോദ്യം ചെയ്തപ്പോൾ അച്ഛന്റേയും അമ്മയുടേയും ഒളിത്താവളം പൊലീസ് അറിഞ്ഞു; അറസ്റ്റിലായതോടെ മാനസികമായി തകർന്നു; ആരും കാണാതെ മുങ്ങിയത് ആറാം നിലയിൽ നിന്ന് ചാടാനും; നൂറു വർഷത്തെ പാരമ്പര്യവും കണ്ണായ സ്ഥലത്ത് ആസ്തികളുണ്ടായിട്ടും 'കുന്നത്തുകളത്തിൽ' പൊളിഞ്ഞത് എങ്ങനെ? മുതലാളിയെ കടക്കാരനാക്കിയത് മക്കളുടേയും മരുമക്കളുടേയും അടിപൊളി ജീവിതം; വിശ്വനാഥന്റെ ആത്മഹത്യ തകർത്തത് തട്ടിപ്പിനിരയായ പാവങ്ങളുടെ അവസാന പ്രതീക്ഷകളെ