Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹാർവസ്റ്റ് - 2016 ആത്മീയ സമ്മേളനം ഇന്ന് വൈകിട്ട്

മുസഫ: റിലീഫ്‌നെറ്റ് ഇന്റർ നാഷണൽ ഒരുക്കുന്ന ഹാർവെസ്റ്റ് ഫെസ്റ്റ് - 2016 ആത്മീയ സമ്മേളനം ഇന്ന് വൈകിട്ട് 8ന് മുസഫ ബ്രദറൺ ചർച്ച് സെന്ററിൽ നടക്കും. വൈകിട്ട് 8ന് നടക്കുന്ന സമ്മേളനത്തിൽ പ്രശസ്ത ആധ്യാത്മിക പ്രഭാഷകനും ഗോസ്പൽ എക്കോയിങ് മിഷനറി സൊസൈറ്റി സ്ഥാപകനുമായ ബ്രദർ അഗസ്റ്റിൻ ജപകുമാർ പ്രസംഗിക്കും. ഇന്ത്യയിലെ ഗ്രാമീണ മേഖലയിൽ ആതുര സേവന രംഗത്തും വിദ്യാഭ്യാസ മേഖലയിലും സാമൂഹിക ഉന്നതിക്കുവേണ്ടി പ്രവർത്തിക്കുന്ന മിഷൻ പ്രസിഡന്റും കൂടെയാണ് അഗസ്റ്റിൻ ജപകുമാർ. പാസ്റ്റർ ദാനിയേൽ വില്യംസ് അധ്യക്ഷത വഹിക്കും. റിലീഫ് നെറ്റ് ക്വയർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം ന ൽകും.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക- ഗ്ലെന്നി-0503241610

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP