Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പരിശുദ്ധ കാതോലിക്കാ ബാവായുടെ ക്രിസ്മസ് ആഘോഷം ദുബായ് ലേബർ ക്യാമ്പിൽ

പരിശുദ്ധ കാതോലിക്കാ ബാവായുടെ ക്രിസ്മസ് ആഘോഷം ദുബായ് ലേബർ ക്യാമ്പിൽ

ദുബായ്: മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ ഇക്കൊല്ലത്തെ ക്രിസ്മസ് ആഘോഷങ്ങൾ ദുബായ് സോണാപ്പൂർ ലേബർ ക്യാമ്പിലെ തൊഴിലാളികൾക്കൊപ്പം.

ഡിസംബർ 25 ചൊവ്വാ വൈകിട്ട് ഏഴിന് സോണാപ്പൂർ അരോമ ക്യാമ്പിലാണ് ക്രിസ്മസ് ആഘോഷങ്ങൾ.ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തുന്നതാണ് പരിശുദ്ധ ബാവാ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP