Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഐ .പി.സി ഷാർജയുടെ സുവിശേഷ പ്രഭാഷണവും സംഗീത വിരുന്നും

.ഷാർജ: ഐ .പി.സി ഷാർജയുടെ ആഭിമുഖ്യത്തിൽ മെയ് 30 , 31 ജൂൺ 1 തീയതികളിൽ ഷാർജ യൂണിയൻ ചർച്ചിൽ സുവിശേഷ പ്രഭാഷനാവും സംഗീത വിരുന്നും നടക്കുന്നു. വൈകിട്ട് 7 .30 മുതൽ 10 വരെ നടക്കുന്ന യോഗങ്ങളിൽ പാസ്റ്റർ .ഒ .ഇ വർഗീസ് (കാഞ്ചിപുരം ) പ്രസംഗിക്കും. പെർസിസ് ജോൺ (ഡൽഹി) സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ. മോൻസി എം ജോൺ (050-2231842), ലിനോ മാത്യു (050 -6538430 ) എന്നിവരെ ബന്ധപ്പെടുക.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP