Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മർഹബ യാ റമദാൻ റമദാൻ പ്രഭാഷണം 14 നു അൽ ബരാഹ കെ എം സി സിയിൽ

മർഹബ യാ റമദാൻ റമദാൻ പ്രഭാഷണം 14 നു അൽ  ബരാഹ കെ എം സി സിയിൽ

ദുബായ്: ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന മർഹബ യാ റമദാൻ റമദാൻ പ്രഭാഷണം  14 ഞായറാഴ്ച രാത്രി 9.30 മണിക്ക് അൽ ബരാഹ കെ എം സി സി ഓഡിറ്റൊരിയത്തിൽ വച്ച് നടക്കും.

സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ ജില്ലാ മുശാവറ അംഗവും എം ഐ സി  സെക്രട്ടറിയുമായ അബ്ദുൽ സലാം ദാരിമി ആലംപാടി  മുഖ്യ പ്രഭാഷണം  നടുത്തുന്ന  പരിവാടിയിൽ  ഇസഹാക്ക്  ഹുദവി ഇർശാധി മറ്റു കെ എം സി സി  നേതാകൾ, മത സാമൂഹിക സാംസ്‌കാരിക നായകന്മാർ പങ്കെടുക്കും. മുഴുവൻ ദീനി സ്‌നേഹികളും കൃത്യ സമയത്ത് പങ്കെടുക്കണം എന്ന് ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം കമ്മിറ്റി   പ്രസിഡന്റ് സലാം കന്യാപ്പാടി, ജനറൽ സെക്രട്ടറി പി ഡി നൂറുദ്ദീൻ ആരട്ടുകടവ്, ട്രഷറർ ഫൈസൽ പട്ടേൽ എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0556743258, 0557987200, 0505747636 എന്നീ നമ്പരിൽ ബന്ധപ്പെടനം

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP