Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓർത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനം യു എ ഇയുടെ വാർഷികസംഗമം ഡിസംബർ 2 ന്

ഓർത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനം യു എ ഇയുടെ വാർഷികസംഗമം ഡിസംബർ 2 ന്

ർത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനം യു എ ഇ മേഖലയുടെ 27ാ മത് വാർഷികം 2017ഡിസംബർ 2 ന് , ഷാർജ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് ദേവാലയത്തിൽ വച്ച്‌നടത്തപ്പെടുന്നു. യു.എ.ഇ മേഖലയിലെ 8 യുവജനപ്രസ്ഥാനം യുണിറ്റുകൾപങ്കെടുക്കുന്നു.

ചിന്താ വിഷയം : 'തീർത്ഥാടന വീഥികൾ '. വെരി.റവ.മത്തായി ഇടയനാൽ
കോർ എപീസ്‌ക്കൊപ്പ, യുവജനപ്രസ്ഥാന കേന്ദ്ര ജന.സെക്രട്ടറി റവ.ഫാ. അജി.കെ.തോമസ് എന്നിവർ മുഖ്യ പ്രഭാഷകരായിഎത്തുന്നു. സോണൽ പ്രസിഡന്റ് റവ.ഫാ.ജോൺ. കെ. ജേക്കബ്, സോണൽ സെക്രട്ടറി ബിജുതങ്കച്ചൻ, ജനറൽ കൺവീനർ ഷിബു തങ്കച്ചൻ, യൂണിറ്റ് സെക്രട്ടറി പ്രസാദ് ഫിലിപ്പ്‌വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP