Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പി. വൈ. പി. എ വാർഷിക കൺവെൻഷൻ ഒക്ടോബർ 3 മുതൽ 5 വരെ ഷാർജയിൽ

പി. വൈ. പി. എ വാർഷിക കൺവെൻഷൻ ഒക്ടോബർ 3 മുതൽ 5 വരെ ഷാർജയിൽ

ഷാർജ : ഐ. പി. സി വർഷിപ് സെന്റർ - പി. വൈ. പി. എ യുടെ വാർഷിക കൺവെൻഷൻ 2016 ഒക്ടോബർ 3 മുതൽ 5 വരെ ഷാർജ വർഷിപ് സെന്റർ മെയിൻ ഹാളിൽ വച്ച് നടക്കും.

എല്ലാ ദിവസവും വൈകിട്ട് 7.30 മുതൽ 10 വരെ ആയിരിക്കും യോഗങ്ങൾ നടക്കുന്നത്. പാസ്റ്റർ. അനീഷ് കാവാലം മുഖ്യ പ്രഭാഷണം നടത്തും. വർഷിപ്പ് സിംഗേഴ്‌സ് ഷാർജ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 055 9417874; 050 7067839; 050 8807290

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP