Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുവജനപ്രസ്ഥാനം യു.എ.ഇ മേഖല 'കുടുംബ നവീകരണ ധ്യാനം 24 മുതൽ

യുവജനപ്രസ്ഥാനം യു.എ.ഇ മേഖല 'കുടുംബ നവീകരണ ധ്യാനം 24 മുതൽ

ർത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം യു.എ.ഇ മേഖലയുടെ ആഭിമുഖ്യത്തിൽ കുടുംബസംഗമം ഷാർജാ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്‌സ് ഇടവകയിൽ വച്ച് നടത്തപ്പടുന്നു. 2017 ആഗസ്‌ററ് 24 വ്യാഴാഴ്ച സന്ധ്യാനമസ്‌ക്കാരത്തിനു ശേഷം 8.30മുതൽ ധ്യാനംആഗസ്‌ററ് 25 വെള്ളിയാഴ്‌ച്ച രാവിലെ 10.30 മുതൽ വൈകിട്ട് 4.30 വരെ 'കുടുംബനവീകരണ ധ്യാനം നടക്കുക.

ചിന്താവിഷയം: 1പത്രോസ് 3:7 'ദമ്പതികൾ ജീവന്റെ കൃപയ്ക്ക് കൂട്ടവകാശികൾ'.പ്രമുഖ വചനപ്രഘോഷകനും ധ്യാന ഗുരുവുമായ റവ.ഫാ.ജേക്കബ് മഞ്ഞളിനേതൃത്വം നൽകുന്നു. സോണൽ പ്രസിഡന്റ് റവ.ഫാ.ജോൺ കെ ജേക്കബ്, സോണൽ സെക്രട്ടറിബിജു തങ്കച്ചൻ, കൺവീനർ ടിജോ തങ്കച്ചൻ എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾപുരോഗമിക്കുന്നു. യുവജനപ്രസ്ഥാനം യു.എ.ഇ മേഖലയിലെ എല്ലാ യൂണിറ്റിൽ നിന്നുമുള്ളഅംഗങ്ങൾ സംബന്ധിക്കുന്ന ധ്യാനത്തിൽ ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP