Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് അബുദാബി രണ്ടാം വാർഷികാഘോഷം ഇന്ന്

സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് അബുദാബി രണ്ടാം വാർഷികാഘോഷം ഇന്ന്

ടോം ജോസ്

സീറോ മലബാർ സഭയുടെ യുവജന സംഘടനയായ സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് അബുദാബി യൂണിറ്റ് വിശ്വാസയാത്രയുടെ രണ്ടാം വാർഷികം ആഘോഷിക്കുന്നു. ഒക്ടോബർ 23 0 തിയ്യതി വൈകിട്ട് 4 മുതൽ അബുദാബി ഗ്ലോബൽ ബിസിനസ് സെന്ററിലെ യുറോ കഫെയിൽ വച്ച് നടത്തപെടുന്ന വാർഷിക ആഘോഷത്തിൽ പ്രമുഖ സീറോ മലബാർ നേതാക്കൾ പങ്കെടുക്കുന്നു.

സീറോ മലബാർ വിശ്വാസികൾക്ക് ഗൾഫു നാടുകളിൽ സഭാ സംവിധാനം ഒരുക്കുന്നതിൽ ഉള്ള തടസ്സങ്ങളെ പറ്റിയും പരിഹാര മാർഗങ്ങളെ പറ്റിയും ഉള്ള ചർച്ചകൾ , അംഗങ്ങളുടെ കലാപരിപാടികൾ തുടങ്ങിയ ഉണ്ടായിരിക്കുന്നതാണന്ന് സംഘാടകർ അറിയിച്ചു .കൂടുതൽ വിവരങ്ങൾക്ക്‌ടോം ജോസ് 050 9037472 , നോബിൾ ജേക്കബ് 055 7704570

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP