Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഷാർജ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ ക്രിസ്തുമസ് ശ്രുശ്രൂഷ സംഘടിപ്പിച്ചു

ഷാർജ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ ക്രിസ്തുമസ് ശ്രുശ്രൂഷ സംഘടിപ്പിച്ചു

ഷാർജ: ഷാർജ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ ഈ വർഷത്തെ ക്രിസ്തുമസ് ശുശ്രൂഷകൾക്ക് മലങ്കര ഓർത്തഡോക്‌സ് സഭയുടെ കൊച്ചി ഭദ്രാസന മെത്രാപ്പൊലീത്ത അഭിവന്ദ്യ ഡോ. യാക്കൂബ് മാർ ഐറേനിയസ് തിരുമേനി മുഖ്യ കാർമ്മികത്വം വഹിച്ചു. ഇടവക വികാരി ഫാ.ജോൺ കെ ജേക്കബ്, സഹവികാരി ഫാ.ജോജി കുര്യൻ തോമസ് എന്നിവർ സഹകാർമ്മികത്വം വഹിച്ചു.

യൽദോ പെരുന്നാൾ ശുശ്രൂഷയും, തീജ്വാല ശുശ്രൂഷ ച്ചും, വിശുദ്ധ കുർബ്ബാനയും ഡിസംബർ 24 വൈകിട്ട് 6.30 ന് ആരംഭിച്ചു. ആയിരക്കണക്കിന് വിശ്വാസികൾ ശുശ്രൂഷകളിൽ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP