Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് വാർഷിക ആഘോഷവും കുടുംബ സംഗമവും വെള്ളിയാഴ്‌ച്ച

സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് വാർഷിക ആഘോഷവും കുടുംബ സംഗമവും വെള്ളിയാഴ്‌ച്ച

സീറോ മലബാർ സഭയുടെ ഔദോഗിക യുവജന സംഘടനയായ സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് ( SMYM ) അബുദാബി ഘടകം നാലാം വാർഷിക ആഘോഷവും കുടുംബസംഗമവും ഇഗ്‌നൈറ്റ് 2K17 എന്ന പേരിൽ 06 -10 -2017 വെള്ളിയാഴ്‌ച്ച രാവിലെ 9 മുതൽ മുസ്സഫ കോക്കനട്ട് റസ്റ്റോറന്റ് ഹാളിൽ വച്ച് സംഘടിപ്പിക്കുന്നു .

SMYM അബുദാബി പ്രസിഡന്റ ജേക്കബ് ചാക്കോ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കാഞ്ഞിരപ്പള്ളി രൂപതയുടെ പാസ്റ്ററൽ കൗൺസിൽ അംഗവും മാതൃദീപ്തിയുടെ പ്രസിഡന്റും ആയ  സലോമി മാത്യു ആഘോഷങ്ങൾ ഉത്ഘാടനം ചെയ്യും . അംഗങ്ങളുടെ കലാപരിപാടികളും SMYM മ്യൂസിക് ടീം അവതരിപ്പിക്കുന്ന മ്യൂസിക് ഫെസ്റ്റും ഉണ്ടായിരിക്കുന്നതാണ് .

പരിപാടികൾക്ക് ബിജു മാത്യു , ടോം ജോസ് , ബിജു ഡൊമിനിക് , ജിജോ പി തോമസ് , ഷാനി ബിജു , ജസ്റ്റിൻ കെ മാത്യു , നോബിൾ കെ ജോസഫ് എന്നിവർ നേതൃത്വം നൽകുന്നു .കൂടുതൽ വിവരങ്ങൾക്ക് പ്രെസിഡണ്ട്  ജേക്കബ് ചാക്കോയുമായി ബന്ധപെടുക - 052 906 4361 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP