Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് അബുദാബി തീർത്ഥയാത്ര സംഘടിപ്പിച്ചു 

സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് അബുദാബി തീർത്ഥയാത്ര സംഘടിപ്പിച്ചു 

അബുദാബി: സീറോ മലബാർ സഭയുടെ ഔദോഗിക യുവജന സംഘടനായ സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് ( SMYM ) Al Ain St. Mary's Church - ലേയ്ക്ക് തീർത്ഥ യാത്ര സംഘടിപ്പിച്ചു . ആഗോള കത്തോലിക്കാ സഭ കരുണയുടെ വർഷമായി പ്രഖ്യാപിച്ചിരിക്കുന്ന ഈ വേളയിൽ സ്‌നേഹത്തിന്റെയും ക്ഷമയുടെയും കരുണയുടെയും സന്ദേശം ഉയർത്തി പിടിച്ചു നടത്തിയ തീർത്ഥാടനം എല്ലാവരിലും പുതിയ ഒരു ഉണർവ്വ് സൃഷ്ടിച്ചു.

കരുണയുടെ വർഷത്തിൽ യുവജനങ്ങൾ കാരുണ്യത്തിന്റെ സന്ദേശ വാഹകർ ആകണമെന്ന് തീർത്ഥ യാത്ര ഉൽഘാടനം ചെയ്തു കൊണ്ട് SMYM അബുദാബിയുടെ ആനിമേറ്റർ ജോജി അലക്‌സ് ആഹ്വാനം ചെയ്തു .SMYM വൈസ് പ്രസിഡന്റ് ജേക്കബ് ചാക്കോ തീർത്ഥയാത്രയുടെ ക്യാപ്റ്റൻ ആയിരുന്നു . SMYM പ്രസിഡാന്റ്‌റ് നോബിൾ ജേക്കബ് , ഓർഗനൈസർ ടോംജോസ്, ജെനെറൽ സെക്രട്ടറി ജിബിൻ ഫ്രാൻസിസ്, ജെനൊ ജോസ് , സുനിൽ മാത്യു, ഷാജി, നോബിൾ കെ ജോസഫ് തുടങ്ങിയവർ തീർത്ഥയാത്രയ്ക്ക് നേതൃത്വം നൽകി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP