Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

യൗസേപ്പിതാവിന്റെ മരണത്തിരുന്നാൾ ആചരണം അബുദബിയിൽ 20 ന്

യൗസേപ്പിതാവിന്റെ മരണത്തിരുന്നാൾ ആചരണം അബുദബിയിൽ 20 ന്

യുവദീപ്തി കെ.സി.വൈ.എം യു.എ .ഇ ചാപ്റ്ററിന്റെ നേതൃത്വത്തിൽ വി. യൗസേപ്പിതാവിന്റെ മരണത്തിരുന്നാൾ ആചരിക്കുന്നു. മാർച്ച് 20 വെള്ളിയാഴ്ച അബുദാബി ഷാബിയയിൽ വച്ച് നടത്തപ്പെടുന്ന ആചരണത്തിലും ഊട്ടു നേർച്ച യിലും യു.എ .ഇലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവജനങ്ങൾ പങ്കെടുക്കും.

പരിപാടികൾക്ക് ജിനോ ജോസഫ്, ജോ കാവാലം, ജോമോൻ ഉൾപ്രക്കാട്ട്, സ്മിതോഷ് തോമസ്, ബെന്നി ഡോമിനിക് , ബോബിൻ എബ്രഹാം, പ്രഷിയസ് നെല്ലിക്കൻ, ജിതിൻ ജോസഫ്,ഷിജൻ വർഗീസ്, ജോഷി പുളിന്തറ, ജെനോ ജോസഫ് എന്നിവർ നേതൃത്വം നല്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക പ്രഷിയസ് നെല്ലിക്കൻ 0551205971

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP