Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അൽ ഐൻ സൈന്റ് ഡയനീഷ്യസ് ഓർത്തഡോക്‌സ് ദേവാലയത്തിലേക്ക് യുഎഇ സോണൽ കമ്മറ്റി തീർത്ഥാടനം സംഘടിപ്പിച്ചു

അൽ ഐൻ സൈന്റ് ഡയനീഷ്യസ് ഓർത്തഡോക്‌സ് ദേവാലയത്തിലേക്ക് യുഎഇ സോണൽ കമ്മറ്റി തീർത്ഥാടനം സംഘടിപ്പിച്ചു

രിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയുടെ നാമധേയത്തിൽ സ്ഥാപിക്കപ്പെട്ടിട്ടുള്ള അൽ ഐൻ സൈന്റ് ഡയനീഷ്യസ് ഓർത്തഡോക്‌സ് ദേവാലയത്തിലേക്ക്, യുവ ജന പ്രസ്ഥാനം യുഎഇ സോണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ തീർത്ഥാടനം സംഘടിപ്പിച്ചു. യുഎഇ യിലെ വിവിധ ദേവാലയങ്ങളിൽ നിന്ന് വിശ്വാസികൾ പങ്കെടുത്തു. രാവിലെ അൽ ഐൻ ദേവാലയത്തിൽ എത്തിച്ചേരുന്ന തീർത്ഥാടന സംഘത്തെ മലങ്കര ഓർത്തഡോക്‌സ് സഭ നിലക്കൽ ഭദ്രാസന മെത്രാപ്പൊലീത്ത ജോഷ്വാ മാർ നികോധിമോസ്, ഇടവക വികാരി ഫാ. ജോൺ സാമുവേൽ എന്നിവരുടെ നേതൃതത്തിൽ സ്വീകരിച്ചു.

തീർത്ഥാടനത്തിനു സോണൽ പ്രസിഡന്റ് ഫാ.ഷാജാൻ വർഗീസ്, സോണൽ സെക്രട്ടറി ഷിജു ജോയി, ജോയിന്റ് സെക്രട്ടറി ജിജോ ആന്റണി എന്നിവർ നേതൃത്വം നൽകും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP