Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വൈ എം സി എ ദുബായിയുടെ ആഭിമുഖ്യത്തിൽ പ്രാർത്ഥനാ വാരം നടത്തി

വൈ എം സി എ ദുബായിയുടെ ആഭിമുഖ്യത്തിൽ പ്രാർത്ഥനാ വാരം നടത്തി

ദുബായ്: അഖില ലോക വൈ എം സി എപ്രാർത്ഥനാവാരത്തോടനു ബന്ധിച്ചു വൈ എം സി എ ദുബായിയുടെ ആഭിമുഖ്യത്തിൽ ഹോളി ട്രിനിറ്റി ചർച്ചിൽ പ്രാര്ഥനാവാരം നടത്തി.

ഫാ. രാജു ദാനിയേൽ, ഫാ. സജു തോമസ്, റവ. ഷാജി ഫിലിപ്പ് എന്നിവർ നേതൃത്വം നൽകി.പ്രസിഡന്റ് മാത്യു ചാക്കോ കൊച്ചയ്‌പ്പ് അധ്യക്ഷത വഹിച്ചു.

സെക്രട്ടറി ചാക്കോ ഉമ്മൻ, ജോയിന്റ് സെക്രട്ടറി ബാബുജി ജോർജ്, ജോയിന്റ് ട്രഷറർ പി. ബി. ജോൺ , മനോജ് ജോർജ്, ജോർജ് കുരുവിള തുടങ്ങിയവർ പ്രസംഗിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP