Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുവദീപ്തി കെ.സി.വൈ.എം യുഎഇ ചാപ്റ്റർ ദു: ഖ വെള്ളി ആചരണം അവിസ്മരണീയമായി

യുവദീപ്തി കെ.സി.വൈ.എം യുഎഇ ചാപ്റ്റർ ദു: ഖ വെള്ളി ആചരണം അവിസ്മരണീയമായി

യുവദീപ്തി കെ.സി.വൈ.എം യുഎഇ ചാപ്റ്ററിന്റെ നേതൃത്വത്തിൽ പെസഹ ദുഃഖ വെള്ളി ആചരണം എമ്മാവൂസ് 2015 എന്ന പേരിൽ ഷാർജയിൽ നടന്നു. പെസഹ അപ്പം മുറിക്കൽ, പ്രാർത്ഥന ശുശ്രുഷ, കുരിശിന്റെ വഴി എന്നിവയിൽ യു.എ .ഇലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവജനങ്ങൾ പങ്കെടുത്തു.

നേർച്ച കഞ്ഞിയോടെ പര്യവസാനിച്ച ആചരണത്തിൽ ജിനോ ജോസഫ്, ജോ കാവാലം ബെന്നി ഡോമിനിക്, ജോർജ് കോലഞ്ചേരി, എന്നിവർ സന്ദേശം നല്കി.

പരിപാടികൾക്ക് ജോമോൻ ഉൾപ്രക്കാട്ട്, സ്മിതോഷ് തോമസ്,അഭിലാഷ് കോര,ഷിജൻ വർഗീസ്, ടിജോ നടുച്ചിറ, സിജോ ജോസഫ്, വിൻസൺ  ജേക്കബ്,  പ്രഷിയസ് നെല്ലിക്കൻ,ക്രിസ്ത്യൻ ജോസഫ്,ജോഷി പുളിന്തറ തുടങ്ങിയവർ നേതൃത്വം നൽകി .

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP