1 usd = 71.78 inr 1 gbp = 92.29 inr 1 eur = 79.04 inr 1 aed = 19.54 inr 1 sar = 19.14 inr 1 kwd = 236.23 inr

Nov / 2019
13
Wednesday

പതിനഞ്ചാമത് അയുധ് യൂറോപ്യൻ യൂണിയൻ ഉച്ചകോടി ജർമ്മനിയിൽ നടന്നു

August 28, 2019

ജർമ്മനിയിൽ സമാപിച്ച പതിനഞ്ചാമത് 'അമ്മാസ് യൂത്ത് ഫോർ യൂണിറ്റി, ഡൈവേഴ്സിറ്റി ആൻഡ് ഹ്യൂമാനിറ്റി' (അയുധ്) യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിൽ യൂറോപ്പിൽനിന്ന് മുന്നൂറോളം പേർ പങ്കെടുത്തു. ഒരാഴ്ച നീണ്ടുനിന്ന ഉച്ചകോടി വൈകാരികവും സാംസ്കാരികവും സാമൂഹികവുമായ വൈവിധ്യങ്ങ...

യൂറോപ്പിലെ ഏറ്റവും വലിയ മസ്ജിദ് വിശ്വാസികൾക്കായി തുറന്നുനൽകി കാന്തപുരത്തിന് ചെചൻ പ്രസിഡന്റിന്റെ അഭിന്ദനം

August 26, 2019

ചെച്‌നിയ പ്രസിഡന്റ് അഹ്മദ് കാദ്യറോവ് നിർമ്മിച്ച യൂറോപ്പിലെ ഏറ്റവും വലിയ മുസ്ലിം പള്ളി വിശ്വാസികൾക്കായി തുറന്നുകൊടുത്തു. 30000 വിശ്വാസികൾക്ക് അകത്തും ഒരു ലക്ഷം പേർക്ക് പുറത്തും നിസ്‌കരിക്കാംവുന്ന പള്ളിയുടെ ഉദ്ഘാടനത്തിനു ലോകത്തെ വിവിധ രാഷ്ട്രങ്ങളിൽ നിന...

പതിനാലാമത് ഗർഷോം രാജ്യാന്തര പുരസ്‌കാരങ്ങൾ നോർവേയിൽ സമ്മാനിച്ചു

August 26, 2019

ഓസ്ലോ (നോർവെ): പ്രവാസി മലയാളികൾക്കായുള്ള 2019ലെ ഗർഷോം രാജ്യാന്തര പുരസ്‌കാരങ്ങൾ ശനിയാഴ്ച സമ്മാനിച്ചു. ഓസ്ലോയിലെ സ്‌കാൻഡി സോളി ഹോട്ടലിൽ നടന്ന ചടങ്ങിൽ നോർവെ നൊതോടൻ സിറ്റി മേയർ ഗ്രീ ഫുഗ്ലെസ്റ്റെവയിറ്റ് ബ്ലോക്ലിങർ, നോർവേ പാർലമെന്റ് അംഗം ഹിമാൻഷു ഗുലാത്തി എ...

പതിനാലാമത് ഗർഷോം അന്തർദേശീയ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : പുരസ്‌കാരദാനം നോർവെയിൽ 24ന്

August 19, 2019

പ്രവാസി മലയാളികൾക്കായുള്ള 2019ലെ ഗർഷോം ഫൗണ്ടേഷന്റെ അന്തർദേശീയ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഗർഷോം ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന് വി.എ.ഹസൻ (ദുബൈ) , പ്രവാസി വനിത അവാർഡിന് ഡോ. ലാലി സാമുവൽ (ന്യൂസിലാന്റ്), പ്രവാസി രത്ന അവാർഡിന് ബാബു വർഗീസ് ( യു.എസ്.എ), യം...

തൃശൂർ ജില്ലയുടെ സപ്തതി ആഘോഷം ബ്രിട്ടനിൽ സംഗീതസാന്ദ്രമായി കൊണ്ടാടി

July 22, 2019

ഓക്സ്ഫോർഡ്: ബ്രിട്ടിനിലെ തൃശൂർ ജില്ല സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള ജില്ലാ കുടുംബസംഗമം ഇപ്രാവശ്യം ഇരട്ടി മധുരമായി. തൃശ്ശൂർ ജില്ല രൂപീകരിച്ചിട്ട് 70 വർഷം പൂർത്തിയാക്കുന്ന ജൂലൈ ആദ്യവാരം തന്നെയാണ് ബ്രിട്ടനിലെ തൃശ്ശൂർ ജില്ലയുടെ മ...

ലോക കേരള സഭാംഗത്വം ജിൻസൺ ഫ്രാൻസ് കല്ലുമാടിക്കൽ രാജിവച്ചു

June 29, 2019

ബർലിൻന്: ഇന്ത്യൻ പൗരത്വമുള്ള പ്രവാസികൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകി പിണറായി സർക്കാർ ആവിഷ്‌ക്കരിച്ച ലോക കേരള സഭയിലെ ജർമനിയിൽ നിന്നുള്ള പ്രതിനിധി ജിൻസൺ ഫ്രാൻസ് കല്ലുമാടിക്കൽ രാജിവെച്ചു. ലോക കേരള സഭയിലെ സ്റ്റാൻഡിങ് കമ്മറ്റിയംഗമായ ജിൻസൺ ഇരുപദവികളും കൂടിയ...

നോളജ് സിറ്റി ഉദ്ഘാടനം; ഡോ. അസ്ഹരിയുടെ യു.കെ പര്യടനം ആരംഭിച്ചു

June 26, 2019

ലണ്ടൻ: 2020 മാർച്ചിൽ ഉദ്ഘാടനം നടക്കുന്ന മർകസ് നോളജ് സിറ്റിയുടെ വിവിധ വിദ്യാഭ്യാസ സാംസ്‌കാരിക പദ്ധതികൾ പരിചയപ്പെടുത്തി മർകസ് ഡയറക്ടർ ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി യൂറോപ്പിൽ നടത്തുന്ന പര്യടനത്തിന് തുടക്കമായി. ബ്രിട്ടനിലെ വിവിധ നഗരങ്ങളിലെ വിദ്യഭ്യാസ രാഷ്ട...

സ്വതന്ത്ര ചിന്തയുടെ കാഹളം മുഴക്കി സി.രവിചന്ദ്രനും വൈശാഖൻ തമ്പിയും യൂറോപ്പിൽ; മെയ് ആറിന് ലണ്ടനിൽ പ്രഭാഷണങ്ങളും സംവാദങ്ങളും

April 29, 2019

കേരളത്തിലെ അറിയപ്പെടുന്ന സ്വതന്ത്രചിന്തകരും ശാസ്ത്രപ്രഭാഷകരുമായ സി.രവിചന്ദ്രനും വൈശാഖൻ തമ്പിയും യൂറോപ്പിൽ പ്രഭാഷണ പരമ്പര നടത്തുന്നു.കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി കേരളത്തിലെ സ്വതന്ത്രചിന്താ രംഗത്ത് ഗണ്യമായ ചലനം ഉണ്ടാക്കിയ വ്യക്ത്തിത്വമാണ് സി.രവിചന്ദ്രൻ. ...

യുണൈറ്റഡ് റാഷണലിസ്റ്റ്സ് ഓഫ് യു കെ സംഘടിപ്പിക്കുന്ന ഏകദിന സെമിനാർ മെയ് 18 ന്

April 04, 2019

യുകെയിലെ മലയാളികൾക്കും മറ്റ് ഇന്ത്യൻ പ്രവാസികൾക്കുമായ് യു കെ യിലെ യുണൈറ്റഡ് റാഷണലിസ്റ്റ്സ് ഓഫ് യു കെ സംഘടിപ്പിക്കുന്ന ഏകദിന സെമിനാർ മെയ് 18 ന്. സംഘടനയുടെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് 2019 മെയ് 18 ശനിയാഴ്ച നടത്തപ്പെടുന്ന ഈ അറിവിന്റെ ഉത്സവത്തിൽ വിവ...

ലണ്ടനിൽ യുഡിഫിന്റെ നേതൃത്വത്തിൽ ഇന്ത്യൻ പാർലമെന്റ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഞായറാഴ്‌ച്ച

April 02, 2019

ഇന്ത്യൻ പാർലമെന്റ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഒഐസിസി യുടെ നേതൃത്വത്തിൽ ലണ്ടനിൽ യുഡിഫ് പാർലമെന്റ് തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിക്കുന്നു. ഏപ്രിൽ 7 ഞായറാഴ്‌ച്ച ലണ്ടൻ മനോർ പാർക്കിലുള്ള കേരളാ ഹൗസിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഒഐസിസി, കെഎംസിസി,...

തൃശൂർ ജില്ലക്കാരുടെ ഒത്തുകൂടൽ പൂരം ജൂലായ് 6ന് ഓക്‌സ്‌ഫോർഡിൽ

March 25, 2019

ഓക്‌സ്‌ഫോർഡ്: കേരളത്തിലെ പൂരങ്ങളുടെ പൂരമായ തൃശ്ശൂർപൂരം ബ്രിട്ടനിലും ആഘോഷിക്കാനായി പൂരത്തിന്റെ നാട്ടുകാരായ തൃശ്ശൂർ ജില്ലക്കാർ ജൂലായ് 6 ശനിയാഴ്ച വിശ്വപ്രസിദ്ധമായ ഓക്‌സ്‌ഫോർഡിലെ നോർത്ത്‌വേ ഇവാഞ്ചലിക്കൽ ചർച്ച് ഹാളിൽമറ്റൊരു പൂരത്തിനായി ഒത്തുകൂടുന്നു. ബ്രി...

വാട്ട്‌ഫോഡിൽ വേഡ് ഓഫ് ഹോപ്പ് ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ ഏഴിന് ക്രിസ്മസ് ആഘോഷം

December 05, 2018

വാട്ട്‌ഫോഡ്: വേഡ് ഓഫ് ഹോപ്പ് ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ ഏഴിന് വൈകുന്നേരം 6.30ന് ക്രിസ്മസ് ആഘോഷം നടത്തുന്നു. കുട്ടികളുടെ വിവിധ തരം പ്രോഗ്രാമുകൾ, ലൈവ് മ്യൂസിക്, സ്‌കിറ്റുകൾ തുടങ്ങിയ അരങ്ങേറും. വിലാസം: Word of Hope Christian fellowship, T...

സ്‌കോട്ട്ലാൻഡിലെ മലയാളി കലാകരന്മമാർ അരങ്ങിലെത്തുന്ന കലാമേള ഡിസംബർ 1ന്; യുസ്മയ കലാമേളയ്ക്ക് ഒരുക്കങ്ങൾ തുടങ്ങി

November 12, 2018

സ്‌കോട്ട്ലൻഡ്: സ്‌കോട്ട്ലാൻഡിലെ മുഴുവൻ മലയാളി അസോസിയേഷനും കോർത്തിണക്കി ഒരു കുടക്കീഴിൽ അണിനിരത്തി രൂപീകരിച്ചിരിക്കുന്ന സംഘടനയാണ് USMA . ഈ വരുന്ന ഡിസംബർ ഒന്നാം തീയതി സ്‌കോട്ലൻഡിലെ മുഴുവൻ കലാകാരന്മാരെയും അണിനിരത്തി കലാമേള മത്സരം നടത്തുന്നു. സിംഗിൾ സോങ്,...

മോൻസി മാത്യു പ്രസിഡന്റ്; ബിജുമോൻ ചാക്കോ സെക്രട്ടറി; ടോമി തോമസ് ട്രഷറർ; 14 അംഗ കമ്മിറ്റിയുമായി എസ്സെൻസ് ഗ്ലോബൽ യുകെയ്ക്ക് പുതിയ നേതൃനിര

October 16, 2018

ശാസ്ത്രബോധവും മാനവികതയും പരിപോഷിപ്പിക്കുന്നതിനു വേണ്ടി കേരളത്തിൽ രൂപംകൊണ്ട എസ്സെൻസിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഈസ്റ്റ്ഹാമിൽ വച്ചു നടന്ന പ്രതിനിധി സമ്മേളനത്തിൽ വച്ച് പുതിയ സാരഥികളെ തെരഞ്ഞെടുത്തു. ഡയറക്ടർ ഡോ. ജോഷി ജോസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗ...

ഷെഫീൽഡിൽ തുടർച്ചയായി മൂന്നാം വർഷവും ഓൾ യൂക്കെ വോളി ബോൾ ടൂർണമെന്റ്

September 29, 2018

കഴിഞ്ഞ രണ്ട് വർഷമായ് ഷെഫീൽഡിൽ സംഘടിപ്പിക്കുന്ന ഓൾ യു കെ വോളിബോൾ ടൂർണ്ണമെന്റ് ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും ഏറെ പ്രശംസ നേടിയ ടൂർണമെന്റാണ്. 2012 ൽ രൂപീകരിച്ച ഷെഫീൽഡ് സ്‌ട്രൈക്കേഴ്‌സ് വോളിബോൾ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ രണ്ടായിരത്തി പതിനാറ് മുതൽ നട...

MNM Recommends

Loading...