1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Apr / 2019
25
Thursday

ബ്രിട്ടൻ കെഎംസിസി യുടെ ബാഡ്മിന്റൺ ടൂർണ്ണമെന്റ്; അബ്ദുൽ അസിസ് ബാബുഷ സഖ്യം വിജയികൾ

December 18, 2017

ഡെർബി : ബ്രിട്ടൺ കെഎംസിസി യുടെ നേതൃത്വത്തിൽ ഡെർബിയിൽ സംഘടിപ്പിച്ച ബാറ്റ്മിന്റൺ ടൂർണമെന്റ് അതിവിജയകരമായി പൂർത്തിയായി . ടൂർണമെന്റിൽ പങ്കടുത്ത 24 ടീമുകളും അത്യുജ്വലമായ പ്രകടനം കാഴ്ച വെച്ചു. ബ്രിട്ടനിലെ സമസ്ത, MMCWA KAMP , EMMMA , തുടങ്ങിയ സംഘടനകളുടെ പങ്...

ബ്രിട്ടൻ കെഎംസിസിയുടെ ആഭിമുഖ്യത്തിൽ ആൾ യു കെ ബാഡ്മിന്റൺ ചാംപ്യൻഷിപ് ഡെർബിയിൽ നാളെ

December 16, 2017

 ബ്രിട്ടൻ കെഎംസിസി യുകെയുടെ ആഭിമുഖ്യത്തിൽ മലയാളികൾക്കായി ബാഡ്മിന്റൺ ചാംപ്യൻഷിപ് നടത്തുന്നു. ബ്രിട്ടനിലെ വിവിധ മലയാളി സംഘടനകളെ പ്രതിനിധീകരിച്ചു വിവിധ ഭാഗങ്ങളിൽ നിന്നായി 24 ഓളം ടീമുകൾ പങ്കെടുക്കുന്ന ചാംപ്യൻഷിപ് 17 ന് ഞായറാഴ്ച ആണ് സംഘടിപ്പിച്ചിരിക്കുന്ന...

ഓർമ്മയിൽ ഒരു ഗാനത്തിൽ ഇത്തവണ നൃത്തച്ചുവടുകളും; വിശ്വലാലും ശിൽപയും മനോഹരമാക്കിയത് 'അനുരാഗ ഗാനം പോലെ' എന്ന ഗാനം

November 25, 2017

മലയാള ചലച്ചിത്ര ഗാനശാഖയെ സമ്പന്നമാക്കിയ നിത്യഹരിത സൃഷ്ടികളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്ന 'ഓർമ്മയിൽ ഒരു ഗാന' പരമ്പര അഞ്ചാമത്തെ എപ്പിസോഡിലേക്കു കടക്കുകയാണ്. ഈ എപ്പിസോഡിൽ പരിപാടിയുടെ ക്രിയേറ്റിവ് ഡയറക്ടറായ വിശ്വലാൽ റ്റി.ആർ 'അനുരാഗ ഗാനം പോലെ' എന്ന മന...

വേൾഡ് മലയാളി ഫെഡറേഷൻ നവനേതൃത്വത്തിന്റെ ശോഭയിൽ: പ്രിൻസ് പള്ളിക്കുന്നേൽ ഗ്ലോബൽ ചെയർമാൻ; കമ്മിറ്റിയെ പ്രഖ്യാപിച്ചത് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ

November 20, 2017

വിയന്ന: ആഗോള മലയാളികളെ ഒരുമയുടെയും, സൗഹൃദത്തിന്റെയും കാരുണ്യത്തിന്റെയും ഒരു കുടകീഴിൽ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ വേൾഡ് മലയാളി ഫെഡറേഷന്റെ 2017-2019 വർഷത്തേയ്ക്കുള്ള പുതിയ ഗ്ലോബൽ ഭാരവാഹികളെ പ്രഖ്യാപിച്ചു. വിയന്നയിൽ നടന്ന യോഗത്തിൽ സംഘടനയുടെ...

മനോഹരി നിൻ മനോരഥത്തിൽ' എന്ന ഗാനവുമായി ന്യൂപോർട്ടിലെ മനോജ് ശ്രോതാക്കൾക്ക് മുന്നിലേക്ക്; ഓർമ്മയിൽ ഒരു ഗാനം നാലാമത് എപ്പിസോഡ് ഇന്ന്

November 11, 2017

കാർഡിഫ് കലാകേന്ദ്രയും റണ്ണിങ് ഫ്രയിംസ് യുകെയും ചേർന്നൊരുക്കുന്ന ഓർമ്മയിൽ ഒരു ഗാനം പരിപാടിയുടെ ഏറ്റവും പുതിയ എപ്പിസോഡ് ഇന്ന് ശ്രോതാക്കൾക്കായി സമർപ്പിക്കുന്നു. മലയാള സിനിമാ ഗാനചരിത്രത്തിൽ അതുല്യ പ്രതിഭകളുടെ നിറസാന്നിധ്യത്താൽ സമ്പുഷ്ടമായ കാലഘട്ടമാണ് എഴ...

യുകെകെസിഎ കലാമേളയും അവാർഡ് നൈറ്റും 26ന്; കൊഴുപ്പേകാൻ എംജി ശ്രീകുമാറും പിഷാരടിയും ശ്രേയയും എത്തും

November 10, 2017

ബർമിങ്ഹാം: യുകെ ക്നാനായ കാത്തലിക് അസോസിയേഷൻ അംഗങ്ങൾക്കായുള്ള കലാമേളയും വിവിധ മേഖലകളിൽ നൈപുണ്യമുള്ളവരെ ആദരിക്കുന്ന അവാർഡ് നൈറ്റും പ്രശസ്ത പിന്നണി ഗായകൻ എംജി ശ്രീകുമാറും രമേഷ് പിഷാരടിയും ഗായിക ശ്രേയക്കുട്ടിയും ചേർന്ന് നയിക്കുന്ന സ്റ്റേജ് ഷോയും 26 ന് ബർ...

പ്രവാസലോകത്തിന്റെ അതിരുഭേദിച്ച് വേൾഡ് മലയാളി ഫെഡറേഷന്റെ ഗ്ലോബൽ കൺവെൻഷന് പ്രൗഢഗംഭീര സമാപനം

November 07, 2017

വിയന്ന: യൂറോപ്പിൽ മഞ്ഞുകാലത്തിന്റെ വരവറിയിച്ച നവംബറിന്റെ ആദ്യ ദിനങ്ങളിൽ പ്രവാസ ലോകത്ത് പുതിയ മുന്നേറ്റത്തിന്റെ നിറവസന്തം വിരിയിച്ച് ആഗോള മലയാളി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷന്റെ ദ്വിദിന സമ്മേളനത്തിന് വർണ്ണോജ്ജ്വല പരിസമാപ്തി. ഓസ്ട്രിയയിലെ 50 വർഷത്തെ മല...

ന്യൂ പോർട്ടിലെ അലീന കുഞ്ചെറിയ തളിരിട്ട കിനാക്കൾ എന്ന് തുടങ്ങുന്ന ഗാനവുമായി എത്തും; കാർഡിഫ് കലാകേന്ദ്ര ഒരുക്കുന്ന'ഓർമ്മയിൽ ഒരു ഗാനം പരിപാടി വീണ്ടുമെത്തുന്നു

October 27, 2017

യുകെയിലെ കാർഡിഫ് കലാകേന്ദ്രയും റണ്ണിങ് ഫ്രൈയിംസ് ചേർന്നൊരുക്കുന്ന'ഓർമ്മയിൽ ഒരു ഗാനം' എന്ന പരിപാടി വീണ്ടുമെത്തുന്നു.1963 ൽ റിലീസായ 'മൂടുപടം' എന്ന ചിത്രത്തിലെതളിരിട്ട കിനാക്കൾ എന്ന ഗാനമാണ് ഇന്നത്തെ എപിസോടിൽ. അര നൂറ്റാഅലണ്ടിനുമേൽ പഴക്കമുള്ള ഈ ഗാനംഇന്നും...

മർകസ് റൂബി ജൂബിലി: യൂറോപ്യൻ പ്രചാരണത്തിന് തുടക്കമായി; ഡോ. ഹകീം അസ്ഹരി ഇന്ന് നോട്ടിങ്ഹാമിൽ

October 21, 2017

മർകസ് റൂബി ജൂബിലി ആഘോഷത്തിന്റെ യൂറോപ്യൻ പ്രചരണ ഭാഗമായി മർകസ് ഡയറക്ടർ ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി നടത്തുന്ന യു.കെ സന്ദർശനം ആരംഭിച്ചു. ബ്രിട്ടനിലെ കരീമിയ ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിയ ഡോ എ.പി അബ്ദുൽ ഹകീം അസ്ഹരിയെ സ്ഥാപനത്തിന്റെ ഡയറക്ടറും ബ്രിട്ടീഷ് ശാസ്ത്...

കൊളോൺ ദർശന തീയേറ്റേഴ്‌സിലെ കലാകാരന്മാർ വീണ്ടും അരങ്ങിലെത്തുന്നു; സാഫല്യം നാടകം നവംബർ 4 നും 11 നും റാഡർത്താലിലെ സെന്റ് മരിയ എംഫേഗ്‌നസ് ദേവാലയ പാരീഷ് ഹാളിൽ

October 18, 2017

കൊളോൺ: കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകാലമായി ജർമനിയിലെ പ്രത്യേകിച്ചു കൊളോണിലെ മലയാളി സമൂഹത്തിന്റെ കലാസാംസ്‌കാരിക മണ്ഡലത്തിൽ നാടകമെന്ന അഭിനയകലയുടെ സത്തയുൾക്കൊണ്ട ഒരുപറ്റം കലാകാരന്മാരുടെ നിറച്ചാർത്തായ കൊളോൺ 'ദർശന തീയേറ്റേഴ്‌സ്' വീണ്ടും അരങ്ങിലെത്തുന്നു. ഒരു...

മൂന്നാമത് യുകെ കോലഞ്ചേരി സംഗമം ശനിയാഴ്‌ച്ച; ഒരുക്കങ്ങൾ പൂർത്തിയായി

October 12, 2017

ശനിയാഴ്ച ചിച്ചസ്റ്ററിലെ ലേവന്റ് മെമോറിയൽ ഹാളിൽ വച്ചു നടക്കുന്ന മൂന്നാമത് യുകെ കോലഞ്ചേരി സംഗമത്തിന്റെ അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയാവുന്നു. ജനറൽ കൺവീനർ നെയ്‌സന്റ് ജേക്കബിന്റെ നേതൃത്വത്തിൽ പത്തോളം കമ്മറ്റി അംഗങ്ങൾ ഉൾപ്പെടുന്ന സംഘാടക സമിതി രൂപീകരിച്ച് സ...

യോർക്ക് മലയാളി അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു

September 11, 2017

യോർക്കിലെ മലയാളി അസോസിയേഷന്റെ അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ ഞായ്യറാഴ്ച സംഘടിപ്പിച്ചു. തിരുവാതിര , ഒപ്പന തുടങ്ങിയ വൈവിദ്യമാർന്ന കലാപരിപാടി കളോട് കൂടിയാണ് ആഘോഷം സംഘടിപ്പിച്ചത്. പ്രസിഡണ്ട് MR സുനിൽ ജോസഫ് 07429 217274 സെക്രട്ടറി MR TIMSON 07595...

കാർഡിഫിൽ സിഎംഎയുടെ ഓണാഘോഷം ഞായറാഴ്‌ച്ച; നടൻ ശങ്കർ വിശിഷ്ടാതിഥിയാകും; വിപുലമായ ഒരുക്കങ്ങൾ

September 08, 2017

കാർഡിഫ് മലയാളി അസോസിയേഷൻ ഓണമാഘോഷിക്കാനായി വിപുലമായ പരിപാടികളോടെ തയ്യാറെടുക്കുന്നു. വരുന്ന ഞായറാഴച്ചയിലെ ഓണാഘോഷത്തിന് മാറ്റു കൂട്ടുന്നതിനായി എൺപതുകളുടെ തുടക്കത്തിൽ മഞ്ഞിൽ വിരിഞ്ഞ പൂവിലൂടെ മലയാളി മനസ്സിനെ കീഴടക്കിയ സിനിമ നടൻ ശ്രങ്കർ കാർഡിഫ് മലയാളി അസോസ...

സ്വിസ് കേളി ഓണാഘോഷ പരിപാടികൾ 16ന്; മുരളി തുമ്മാരുകുടി മുഖ്യാതിഥി

September 07, 2017

സൂറിച്ച്: സ്വിറ്റ്‌സർലാൻഡിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ കേളിയുടെ പത്തൊമ്പതാമത് ഓണാഘോഷം 16 ന് ശനിയാഴ്ച സൂറിച്ചിലെ ഹെസ്ലി ഹാളിൽ അരങ്ങേറും. ഓണാഘോഷ ചടങ്ങുകളിൽ ഐക്യരാഷ്ട്ര പരിസ്ഥിതി വിഭാഗം ദുരന്ത, പ്രത്യാഘാത നിവാരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി ...

ഫ്‌ളോറൻസിലുള്ള മലയാളികൾ ഓണാഘോഷത്തിന്; വടംവലിയുൾപ്പെടെയുള്ള കായികമത്സരങ്ങൾ നാളെ; ഫ്‌ളോറൻസ് മലയാളി അസോസിയേഷന്റെ ഓണാഘോഷം 10 ന്

September 02, 2017

ഇറ്റലി : ഫ്ളോറെൻസ് മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബർ 10 ഞായറാഴ്‌ച്ച രാവിലെ പത്ത് മണിക്ക് ബാഞ്ഞോ അ റീപ്പോളി, കിയേസ ഡെല്ലേ പെന്തക്കോസ്‌തെ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്നു . ഓണാഘോഷത്തോടനുബന്ധിച്ചുള്ള വടംവലി മത്സരവും മറ്റ് കായിക മത്സരങ്ങളും സെപ്റ്റ...

Loading...

MNM Recommends