1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Apr / 2019
23
Tuesday

കൂറ്റൻ കപ്പൽ മെല്ലേ നീങ്ങിയപ്പോൾ അവിശ്വാസത്തോടെ കാണികൾ; കസവുടുത്ത അഞ്ഞൂറോളം ചേച്ചിമാരും ആനപ്പുറത്തേറിയ വധൂവരന്മാരും കയ്യടി നേടി; മൊബൈൽ ലൈറ്റ് തെളിയിച്ചുള്ള നടവിളി അടിപൊളിയായി; ചെൽറ്റനാമിൽ ഇന്നലെ ക്‌നാനായ പാരമ്പര്യം നിറഞ്ഞു തുളുമ്പിയത് ഇങ്ങനെ

July 09, 2017

ഉള്ളതുകൊണ്ട് ഓണം പോലെ എന്നതാണ് മലയാളികളുടെ പൊതുരീതി. അക്കാര്യത്തിൽ ഏറ്റവും മികച്ച മാതൃകയാണ് കോട്ടയംകാർ എന്നറിയപ്പെടുന്ന ക്‌നാനായക്കാരുടെ രീതിയും. ലോകത്ത് എവിടെ ചെന്നാലും ക്‌നാനായക്കാർ പരസ്പരം അറിയുകയും സഹകരിക്കുകയും ചെയ്യും. യുകെയിലെ മറ്റു പല സമുദായക...

സീറോ മലബാർ സഭയുമായി ചേർന്ന് നിന്നുകൊണ്ടാണ് വളർന്നതും തനിമ നിലനിർത്തി പോരുന്നതെന്നും മാർ പണ്ടാരശ്ശേരി; ക്‌നാനായ രൂപതയ്ക്ക് താൻ അനുകൂലമെന്ന് മാർ സ്രാമ്പിക്കൽ: വംശ നിഷ്ഠ സഭാ വിവാദം കൺവൻഷനിൽ ചൂടു പിടിച്ചത് ഇങ്ങനെ

July 09, 2017

ക്‌നാനായ വംശ പാരമ്പര്യം എക്കാലത്തും സീറോ മലബാർ സഭയിലെ വിവാദങ്ങളിൽ ഒന്നാണ്. സീറോ മലബാർ സഭയുടെ ഭാഗമാണെങ്കിൽ കൂടി വംശ നിഷ്ഠയും പാരമ്പര്യവും നിലനിർത്താൻ ഒരു വിട്ടു വീഴ്ചയും കാട്ടാത്ത ക്‌നാനായക്കാർക്ക് കോട്ടയം രൂപതയ്ക്ക് പുറത്തേയ്ക്ക് വളരാൻ ഒരിക്കലും അവസര...

നിറ പുഞ്ചിരിയോടെ ഒന്നിച്ചു നിലവിളക്ക് കൊളുത്തി വീട്ടമ്മമാർ; എന്നുമെന്നും മനസിൽ കുറിച്ചിടാവുന്ന ചിറ്റാരിക്കാലുകാരുടെ ഒരു അപൂർവ്വ സുന്ദര ദിനം ഇങ്ങനെ

July 04, 2017

ജീവിതത്തിലെ ഓർത്തിരിക്കുവാനുള്ള നല്ല കുറെ നിമിഷങ്ങളോട് കൂടി നാലാമത് ചിറ്റാരിക്കാൽ സംഗമം ഓക്‌സ്‌ഫോർഡിൽ നടന്നു. വളരെ വ്യത്യസ്തമായ രീതിയിൽ സംഗമത്തിൽ വന്നവർ ഒരു ദിവസം ചിലവഴിച്ചു. ദിവസം മുഴുവൻ ഒരു കുടുംബം എന്ന നിലയിൽ അംഗങ്ങൾ എല്ലാം പരസ്പരം അടുത്തിഴകി. അന്...

മക്കളുടെ ആഘോഷങ്ങൾ കണ്ടറിയാൻ നാട്ടിൽ നിന്നും മാതാപിതാക്കൾ; കോടഞ്ചേരിക്കാർ പത്താം വാർഷികത്തിന് സോമർസെറ്റിൽ വെള്ളിയാഴ്‌ച്ച തുടക്കം

July 04, 2017

യുകെയിൽ ഉള്ള കോടഞ്ചേരിക്കാർ പത്താം തവണ ഒന്നിക്കുമ്പോൾ മക്കളുടെ സന്തോഷം കൺനിറയെ കാണാൻ നാട്ടിൽ നിന്ന് മാതാപിതാക്കളുടെ വൻ സംഘം തന്നെ എത്തിയിരിക്കുന്നു. നൂറു കണക്കിന് നാട്ടുകാർ മൂന്നു ദിവസം ഒന്നിച്ചു താമസിക്കുന്ന അപൂർവതയാണ് കോടഞ്ചേരി സംഗമത്തിന്റെ ഏറ്റവും...

നഴ്‌സുമാരുടെ സമരം: വേൾഡ് മലയാളി കൗൺസിൽ സ്വിസ്സ് പ്രൊവിൻസ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു

June 26, 2017

സൂറിച്ച്: കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നേഴ്‌സുമാർക്ക് മിനിമം വേജസ് ലഭിക്കുന്നതിനായി നടത്തുന്ന സമരത്തിന് വേൾഡ് മലയാളി കൗൺസിൽ സ്വിസ്സ് പ്രൊവിൻസ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സംഘടിത രാഷ്ട്രീയ ശക്തി അല്ലാത്തതുകൊണ്ട് സ്വകാര്യ ആശുപത്രികളുടെ ചൂഷണത്തിന് ...

യുകെകെസിഎ പുറത്തിറക്കുന്ന മ്യൂസിക് സിഡി യിൽ പാടാൻ സുവർണ്ണാവസരം: യൂണിറ്റംഗങ്ങൾക്ക് അപേക്ഷിക്കാം

June 23, 2017

ലണ്ടൻ: പതിനാറാമത് യു.കെ. കെ. സി. എ കൺവൻഷന്റെ സ്വാഗത ഗാനത്തിനുള്ള വരികൾ യു. കെ യിലെ ക്‌നാനായ അംഗങ്ങളിൽ നിന്നും ക്ഷണിച്ചപ്പോൾ ലഭിച്ച ഏഴ് എൻട്രികളും ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രൊഫഷണൽ മ്യൂസിക് സി. ഡി യിൽ പാടുവാനുള്ള അവസരം ഒരുങ്ങുന്നു. സ്വാഗത ഗാനമടക്കം ഏഴ...

തൃശൂർ ജില്ലാ കുടുംബസംഗമം ലിവർപൂളിൽ വർണ്ണാഭമായി

June 23, 2017

ലിവർപൂൾ: ബ്രിട്ടനിലെ തൃശൂർ ജില്ല സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ ലിവർപൂളിലെ വിസ്റ്റനിലെ ടൗൺഹാളിൽ സംഘടിപ്പിച്ച നാലാമത് ജില്ലാ കുടുംബസംഗമം അവിസ്മരണീയമായി. ഇംഗ്ലണ്ടിന്റെ നോർത്തിൽ ആദ്യമായി കൊണ്ടുവന്ന ജില്ലാ സംഗമത്തിനെ നോർത്തിലെ തൃശൂർ ജില്ലക്കാർ രണ്ടുകൈയും നീ...

കുന്നശ്ശേരി പിതാവിന്റെ ദേഹവിയോഗത്തിൽ കെ സി സി ഇ അനുശോചനയോഗം

June 19, 2017

ദിവ്യാങ്കനായ കുന്നശ്ശേരി പിതാവിന്റെ ദേഹവിയോഗത്തിൽ, മിയാവ് രൂപത ബിഷപ്പ് പള്ളിപ്പറമ്പിൽ പിതാവിന്റെ നേതൃത്വത്തിൽ കെ സി സി ഇ അനുശോചനയോഗം ചേർന്നു. ക്‌നാനായ സമുദായത്തിന് തങ്കലിപിയിൽ എഴുതിച്ചേർക്കേണ്ട ഒരു നന്മയാണ് നമ്മുടെ വല്യപിതാവ് എന്ന് പള്ളിപ്പറമ്പിൽ പിത...

കേരളാ കൾച്ചറർ ആൻഡ് സ്പോർട്ടസ് ക്ലബ് സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്റ് ആവേശഭരിതമായി

May 22, 2017

സൂറിച്ച്: സ്വിറ്റ്സർലഡിലെ പ്രമുഖമലയാളി സംഘടനകളിൽ ഒന്നായ കേരളാ കൾച്ചറർ ആൻഡ് സ്പോർട്ടസ് ക്ലബ് സംഘടിപ്പിച്ച നാലാമത് യൂറോപ്യൻ ബാഡ്മിന്റെൺ ചാമ്പ്യൻസ്ഷിപ്പ് മത്സരാത്ഥികളുടെയും കാണികളുടെയും നിറഞ്ഞ സാന്നിദ്ധ്യത്തിൽ ഫാ. തോംസൺ നിർവഹിച്ചു. തുടർന്ന് 2016 ലെ ടൂർണ...

കാരുണ്യത്തിന്റെ നിറവെളിച്ചം പകർന്ന് ആഷ്‌ഫോർഡിലെ സെന്റ് മൈക്കിൾ മിനിസ്ട്രി ടീം മാതൃകയാകുന്നു; ഈ മാസത്തെ സഹായം സേവ് ദി ചിൽഡ്രന് കൈമാറി

May 17, 2017

കെന്റ്: ആഷ്‌ഫോർഡിലെ സെന്റ് മൈക്കിൾ ടീം എല്ലാ മാസവും നടത്തി വരുന്ന ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഈ മാസത്തെ ചാരിറ്റി സേവ് ദി ചിൽഡ്രന് കൈമാറി. സെന്റ് മൈക്കിൾ മിനിസ്ട്രിയുടെ ട്രസ്റ്റി ബിജു തോമസ് ചെക്ക് സേവ് ദി ചിൽഡ്രന് കൈമാറി. സെന്റ് മൈക്കിൾ മിനിസ...

യുകെകെസിഎ ബർമിങ്ഹാം യൂണിറ്റ് ക്രിസ്റ്റൽ ജൂബിലി ആഘോഷങ്ങൾക്ക് ഞായറാഴ്‌ച്ച തുടക്കം

April 28, 2017

യുകെകെസിഎയുടെ ഏറ്റവും ശക്തമായ യൂണിറ്റായ ബർമിങ്ഹാം യൂണിറ്റിന്റ ക്രിസ്റ്റൽ ജൂബിലി ആഘോഷങ്ങൾക്ക് ഈ ഞായറാഴ്ച ഉച്ചകഴിഞ്ഞ് UKKCA കമ്മ്യൂണിറ്റി സെന്ററിൽ തുടക്കം കുറിക്കും, അതോടപ്പം Birmingham യൂണിറ്റിന്റ ഈസ്റ്റർ ആഘോഷവും നടത്തപെടുന്നതാണ്. ക്രിസ്റ്റൽ ജൂബിലി സു...

വേൾഡ് മലയാളി കൗൺസിൽ ജോബിൻ എസ് കൊട്ടാരത്തിന്റെ മന: ശക്തി ശില്പശാല ജർമ്മനിയിൽ സംഘടിപ്പിച്ചു

April 24, 2017

ജർമ്മനി; വേൾഡ് മലയാളി കൗൺസിൽ ജർമ്മൻ പ്രൊവിൻസിന്റെ ആഭിമുഖ്യത്തിൽ രാജ്യാന്തര മോട്ടിവേഷണൽ സ്പീക്കറും, മൈൻഡ് പവർ ട്രെയിനറുമായ ജോബിൻ എസ് കൊട്ടാരത്തിൽ മന ശക്തി ശിലപ്പശാല കൊളോണിൽ സംഘടിപ്പിച്ചു. ജർമ്മനിയിലെ മലയാളി ബിസിനസുകാർ പ്രോഫഷണലുകൾ, വിദ്യാർത്ഥികൾ തുടങ...

കാർഡിഫ് മലയാളികൾ കരുണ'യിൽ കാരുണ്യം വിതറി

April 24, 2017

യുകെയിലെ ആദ്യകാല അസോസിയേഷൻ എന്ന നിലയിൽ വളരെ നല്ല നിലയിൽ പ്രവർത്തിച്ചു വരുന്ന കാർഡിഫ് മലയാളീ അസോസിയേഷൻ അതിന്റെ അടുത്ത സഹായ പദ്ധതിയുമായി ഇന്ന് വൈകുന്നേരം ഹീത്ത് സോഷ്യൽ ക്ലബ്ബിൽ കൂടുന്നു. ഈസ്റ്റർ -വിഷു ആശംസകൾ നേർന്നുകൊണ്ട് 'കരുണ' എന്ന പേരിൽ നടത്തുന്ന ചാ...

സൗജന്യ മന: ശക്തി ശില്പശാല കൊളോണിൽ വെള്ളിയാഴ്‌ച്ച; ജോബിൻ എസ് കൊട്ടാരം നയിക്കും

April 21, 2017

കൊളോൺ: വേൾഡ് മലയാളി കൗൺസിൽ ജർമ്മൻ പ്രൊവിൻസിന്റെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്‌ച്ച വൈകുന്നേരം ആറ് മണിക്ക് കോളോണിൽ വച്ച് സൗജന്യ മന ശക്തി ശില്പശാല സംഘടിപ്പിക്കുന്നു.  രാജ്യാന്തര മൈൻഡ് പവർ മോട്ടിവേഷണൽ ട്രെയിനറും സൈക്കോളജിസ്റ്റും ഇംഗ്ലീഷിലും മലയാളത്തിലുമായി ഇ...

ജോബിൻ എസ് കൊട്ടാരത്തിന്റെ മന: ശക്തി ശില്പശാല കൊളോണിൽ നടന്നു

April 21, 2017

കൊളോൺ; രാജ്യാന്തര മൈൻഡ് പവർ മോട്ടിവേഷണൽ ട്രെയിനറും സൈക്കോളജിസ്റ്റും ഇംഗ്ലീഷിലും മലയാളത്തിലുമായി ഇരുപത്തഞ്ചോളം മോട്ടിവേഷണൽ ഗ്രന്ഥങ്ങളുടെ രചയിതാവുമായ ജോബിൻ എസ് കൊട്ടാരം നയിച്ച മന ശക്തി ശില്പശാല ജർമ്മനിയിലെ കോളോണിൽ നടന്നു. കൊളോൺ മലയാളി സമാജത്തിന്റെ ആഭിമ...

Loading...

MNM Recommends