Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കാരുണ്യത്തിന്റെ നിറവെളിച്ചം പകർന്ന് ആഷ്‌ഫോർഡിലെ സെന്റ് മൈക്കിൾ മിനിസ്ട്രി ടീം മാതൃകയാകുന്നു; ഈ മാസത്തെ സഹായം സേവ് ദി ചിൽഡ്രന് കൈമാറി

കാരുണ്യത്തിന്റെ നിറവെളിച്ചം പകർന്ന് ആഷ്‌ഫോർഡിലെ സെന്റ് മൈക്കിൾ മിനിസ്ട്രി ടീം മാതൃകയാകുന്നു; ഈ മാസത്തെ സഹായം സേവ് ദി ചിൽഡ്രന് കൈമാറി

ഷിജു തോമസ്

കെന്റ്: ആഷ്‌ഫോർഡിലെ സെന്റ് മൈക്കിൾ ടീം എല്ലാ മാസവും നടത്തി വരുന്ന ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഈ മാസത്തെ ചാരിറ്റി സേവ് ദി ചിൽഡ്രന് കൈമാറി. സെന്റ് മൈക്കിൾ മിനിസ്ട്രിയുടെ ട്രസ്റ്റി ബിജു തോമസ് ചെക്ക് സേവ് ദി ചിൽഡ്രന് കൈമാറി. സെന്റ് മൈക്കിൾ മിനിസ്ട്രിയുടെ ട്രസ്റ്റീസ് സാമ്പത്തിക സഹായം നൽകി സഹായിച്ച എല്ലാവർക്കും നന്ദി പറഞ്ഞു.?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP