ദുരിതപ്രദേശങ്ങളിൽ വിതരണം ചെയ്യാൻ ഭക്ഷണവും വസ്ത്രങ്ങളും ശേഖരിച്ച് ബ്രിട്ടൻ കെഎംസിസി; വിവിധയിടങ്ങളിൽ കളക്ഷൻ പോയിന്റുകൾ
August 20, 2018 | 02:36 PM IST | Permalink

സഫീർ
സുഹൃത്തുക്കളെ ബ്രിട്ടൻ കെഎംസിസി നമ്മുടെ കേരളത്തിലെ ദുരിതപ്രദേശങ്ങളിൽ വിതരണം ചെയ്യാൻ ഭക്ഷണവും വസ്ത്രങ്ങളും ശേഖരിക്കുന്നു. ഉപയോഗപ്രദമായ വസ്ത്രങ്ങൾ,ഭക്ഷണങ്ങൾ, വെള്ളം, ബോട്ടിൽ ജ്യൂസുകൾ, നാപ്കിന്‌സ് , ഇവയെല്ലാം നിങ്ങൾക്ക് ഞങ്ങളുടെ ദുരിതാശ്വാസ കളക്ഷനിലേക്കു നൽകാവുന്നതാണ്.
താഴെ പറയുന്ന സ്ഥലങ്ങളിൽ കെഎംസിസി ദുരിതാശ്വാസ കളക്ഷൻ പോയിന്റുകളിൽ കോർഡിനേറ്റർമാർ വശം ഏൽപ്പിക്കാവുന്നതാണ്.നിങ്ങളുടെ സംഭാവനകൾ പണമായോ , ഡ്രൈ ഫുഡുകൾ , ഡ്രൈ ഫ്രൂട്‌സ്, നാപ്കിന്‌സ് എന്നിവയയോ നൽകാൻ പ്രഥമ പരിഗണന നൽകുക.
1 ഈസ്റ്റ് ഹാം
സുബൈർ -+44 7713 927189
Kareem 07404 690617
ഇർഷാദ് - +44 7438 537676
WEMBLI -മുസ്തഫ - 07932 665412
മൊയ്ദീൻ കോട്ടക്കൽ -07737 780508