Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രളയബാധിതരെ സഹായിക്കുന്നതിന് ഭാഗമായി വയനാട്ടിലെത്തിയ ബ്രിട്ടൻ കെഎംസിസി ഭാരവാഹികൾക്ക് സ്വീകരണം നൽകി

പ്രളയബാധിതരെ സഹായിക്കുന്നതിന് ഭാഗമായി വയനാട്ടിലെത്തിയ ബ്രിട്ടൻ കെഎംസിസി ഭാരവാഹികൾക്ക്  സ്വീകരണം നൽകി

യനാട്ടിലെ പ്രളയബാധിതരെ സഹായിക്കുന്നതിന് ഭാഗമായി ബ്രിട്ടനിലെത്തിയ കെഎംസിസി ഭാരവാഹികൾക്ക് സ്വീകരണം നൽകി.ഹാളിൽ വെച്ച് നടന്ന സ്വീകരണയോഗം സി മമ്മൂട്ടി എം എൽ എ ഉദ്ഘാടനം ചെയ്തു.

സി എച്ച് സെന്ററുകൾ ചെയ്യുന്ന സേവനങ്ങൾ വിലമതിക്കാൻ ആവാത്തത് ആണെന്നും അതിനു താങ്ങും തണലുമായി നിൽക്കുന്നത് കെഎംസിസികൾ ആണെന്നും എംഎൽഎ പറഞ്ഞു. സി എച്ച് സെന്റർ വയനാടിന്റെ വൈത്തിരിയിലെ ആസ്ഥാനം സന്ദർശിക്കാനെത്തിയ ബ്രിട്ടൻ കെഎംസിസി ഭാരവാഹികളായ പ്രസിഡണ്ട് അസൈനാർ ഉപദേശകസമിതി ചെയർമാൻ മുഹമ്മദലി ശിഹാബ് പീച്ചങ്കോട് എന്നിവർക്കാണ് സ്വീകരണം നൽകിയത്.

സലീം മേമന സ്വാഗതം പറഞ്ഞു.റസാക്ക് കൽപ്പറ്റ അധ്യക്ഷതവഹിച്ചു. ജില്ലാ ലീഗ് സെക്രട്ടറി എംഎം ബഷീർ കെ കെ ഹനീഫ നാസർ കാദിരി haneefa വൈറ്റില ഷാജി ഉബൈദ് എട്ടിക്കുളം മുസ്ലിംലീഗ് ഭാരവാഹികളായ അബ്ദുൽസലാം യുപി ഹബീബ് മിസ് ഹബ് എന്നിവർ സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP