Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബ്രിട്ടൻ കെഎംസിസിയുടെ ആഭിമുഖ്യത്തിൽ ആൾ യു കെ ബാഡ്മിന്റൺ ചാംപ്യൻഷിപ് ഡെർബിയിൽ നാളെ

ബ്രിട്ടൻ കെഎംസിസിയുടെ ആഭിമുഖ്യത്തിൽ ആൾ യു കെ ബാഡ്മിന്റൺ ചാംപ്യൻഷിപ് ഡെർബിയിൽ നാളെ

സഫീർ

 ബ്രിട്ടൻ കെഎംസിസി യുകെയുടെ ആഭിമുഖ്യത്തിൽ മലയാളികൾക്കായി ബാഡ്മിന്റൺ ചാംപ്യൻഷിപ് നടത്തുന്നു. ബ്രിട്ടനിലെ വിവിധ മലയാളി സംഘടനകളെ പ്രതിനിധീകരിച്ചു വിവിധ ഭാഗങ്ങളിൽ നിന്നായി 24 ഓളം ടീമുകൾ പങ്കെടുക്കുന്ന ചാംപ്യൻഷിപ് 17 ന് ഞായറാഴ്ച ആണ് സംഘടിപ്പിച്ചിരിക്കുന്നത്.

ഞായറാഴ്‌ച്ച രാവിലെ 10. 30 ന് ഡെർബിയിൽ ചാമ്പ്യൻഷിപ്പിന് തുടക്കം കുറിക്കും. വൈകുന്നേരം 5.30 വരെയാണ് ടൂർണമെന്റ് നടക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP