Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെഎസ്എസിന്റെ ഓണാഘോഷവും പത്താമത് വാർഷികവും സെപ്റ്റംബർ ആറിന്

കെഎസ്എസിന്റെ ഓണാഘോഷവും പത്താമത് വാർഷികവും സെപ്റ്റംബർ ആറിന്

ബേൺ: കേരള സമാജം സ്വിറ്റ്‌സർലണ്ടിന്റെ പത്താമത് വാർഷികവും ഓണാഘോഷവും വിപുലമായ പരിപാടികളോടെ സെപ്റ്റംബർ ആറിന് ബേണിൽ നടത്തും. ഓണാഘോഷപരിപാടികളുടെ ഉത്ഘാടനം ഫാ.തോമസ് പ്ലാപ്പിള്ളി നിർവഹിക്കും.

വാർഷികത്തോടനുബന്ധിച്ച് കേരള സമാജം യുവജന വിഭാഗമായ കേരള സമാജം യൂത്ത് കമ്യൂണിറ്റിയുടെ ഉദ്ഘാടനം ഹസൻ ഓഗത് നിർവഹിക്കും. പരിപാടികളുടെ പ്രചരണാർഷം കെഎസ്എസ് പത്താം വർഷ ഓണം ട്രെയ്‌ലർ പുറത്തിറക്കി.
എല്ലാ സ്വിസ് മലയാളികളുടെ കെഎസ്എസിന്റെ ഓണാഘോഷ പരിപാടികളിൽ സംബന്ധിച്ച് സഹകരിക്കണമെന്ന് കെഎസ്എസ് കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ് വിൽസൺ കോലഞ്ചേരിയും സെക്രട്ടറി ജോർജ് ഏഴുകാട്ടിലും അഭ്യർഷിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP