1 usd = 71.79 inr 1 gbp = 92.17 inr 1 eur = 81.98 inr 1 aed = 19.54 inr 1 sar = 19.13 inr 1 kwd = 235.99 inr

Nov / 2018
17
Saturday

വീടുവാങ്ങിയാലും വിസയും പാസ്‌പോർട്ടും; അമേരിക്കൻ മോഡൽ ആവർത്തിച്ചു യൂറോപ്യൻ രാജ്യങ്ങൾ; രണ്ടര ലക്ഷം യൂറോ ഉള്ളവർ പോലും ആഗോള പൗരന്മാരാകുന്നു

March 21, 2014

ലണ്ടൻ: കൈയിൽ കുറച്ചു പണമുണ്ടെങ്കിൽ, അതു വിദേശത്തു നനിക്ഷേപിക്കാൻ മനനസുമുണ്ടെങ്കിൽ ആഗോളപൗരന്മാരാകാവുന്ന അവസ്ഥയിലേക്കാണ് ഇപ്പോൾ കാര്യങ്ങൾ എത്തിക്കഴിഞ്ഞു. യൂറോപ്യൻ രാജ്യങ്ങളിൽ സ്വന്തം പേരിൽ വീടു വാങ്ങിയാൽ വിസ നനൽകി ആദരിക്കുന്നതു പോലെയാണ് യൂറോപ്യൻ യൂണിയൻ...

വിസാ അടിക്കാനും ഒരു സൂപ്പർമാർക്കറ്റ് വരുന്നു; കൊൽക്കത്തയിലെ വിഎഫ്എസ് ഓഫീസിൽ ചെന്നാൽ യൂറോപ്പിലെ ഏതു രാജ്യത്തേക്കു വിസ ലഭി ക്കും

March 20, 2014

     കൊൽക്കത്ത: യൂറോപ്പിലേയ്ക്ക് ഒരു യാത്ര പുറപ്പെടണമെങ്കിൽ എത്ര മാസത്തെ മുന്നൊരുക്കങ്ങളാണ് സാധാരണ ഗതിയിൽ വേണ്ടിവരിക. എത്രമാത്രം കഷ്ടപ്പാടുകൾ അതിനനായി സഹിക്കണം. എന്നാൽ ഇതിനെനല്ലാം അറുതി വരുത്തുന്ന രീതിയിൽ ഒരു വിസാ സൂപ്പർമാർക്കറ്റ് ഇതായെത്തിക്കഴിഞ്ഞിര...

MNM Recommends