Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

ഫ്രഞ്ച് മലയാളി അസോസിയേഷൻ ഓണാഘോഷം ഇന്ന്

ഫ്രഞ്ച് മലയാളി അസോസിയേഷൻ ഓണാഘോഷം ഇന്ന്

പാരീസ്: ഫ്രഞ്ച് മലയാളി അസോസിയേഷൻ ഓണാഘോഷം ഇന്ന് വെർസായിൽ നടക്കും. രാവിലെ 10ന് പൂക്കളമൊക്കി ഓണത്തപ്പനെ വരവേൽക്കുന്നതോടുകൂടി ഓണാഘോഷങ്ങൾക്ക് തുടക്കമാകും. തുടർന്ന് വിവിധ കലാപരിപാടികൾ.

ഉച്ചയ്ക്ക് 12.30ന് വിഭവസമൃദ്ധമായ ഓണ സദ്യയും ഒരുക്കിയിട്ടുണ്ട്. ഓണാഘോഷത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ പേര് രജിസ്റ്റർ ചെയ്യണം. ഓണാഘോഷം നടക്കുന്ന സ്ഥലത്തിന്റെ വിലാസം: Maison de Quartier PORCHEFONTAINE 86, rue Yves LECOZ 78000  VERSAILLES. വിശദവിവരങ്ങൾക്ക്. ജിതേന്ദ്രൻ: 0605271502, ആൽഫ്രഡ്:  0130442408, ഗൈമേഷ്: 0618042600.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP