1 usd = 71.79 inr 1 gbp = 92.17 inr 1 eur = 81.98 inr 1 aed = 19.54 inr 1 sar = 19.13 inr 1 kwd = 235.99 inr

Nov / 2018
18
Sunday

മൂന്നിൽ രണ്ട് പേരും പറയുന്നത് പൊതുസ്ഥലത്ത് മുഖം മറച്ചുള്ള വസ്ത്രധാരണരീതീ വേണ്ടയെന്ന് തന്നെ; സ്വിറ്റ്‌സർലന്റിലെ സെന്റ് ഗാലനിലും ബൂർഖ നിരോധനം വന്നേക്കും

September 24, 2018

സ്വിറ്റ് സർലന്റിലെ സെന്റ് ഗാലനിനും ബൂർഖ നിരോധനത്തിന് സാധ്യത. ഞായറാഴ്‌ച്ച നടന്ന വോട്ടിങിൽ മൂന്ന് രണ്ട് പേരിൽ പൊതുസ്ഥലങ്ങളിൽ മുഖം മറച്ചുള്ള വസ്ത്രധാരണ രീതിക്ക് എതിരായാണ് വോട്ട് ചെയ്തത്. ഇതോടെ സ്വിറ്റസ്രർലന്റിലെ ബൂർഖ നിരോധനം നടപ്പിലായേക്കും. യൂറോപ്പിലെ ...

ഫ്രാൻസിലെ ആരോഗ്യമേഖലയിൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അടിമുടി പരിഷ്‌കാരങ്ങൾ; ലോകത്തെ ഏറ്റവും മികച്ച ആരോഗ്യ രക്ഷാ സംവിധാനം കൊണ്ടുവരുമെന്ന് പ്രസിഡന്റ്

September 19, 2018

ഫ്രാൻസിലെ ആരോഗ്യമേഖലയിൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അടിമുടി പരിഷ്‌കാരങ്ങൾ വരുത്താൻ സർക്കാർ തീരുമാനം. ലോകത്തെ ഏറ്റവും മികച്ച ആരോഗ്യ രക്ഷാ സംവിധാനം എന്ന സ്ഥാനം കരസ്ഥമാക്കുന്നതിനാണ് പരിഷ്‌കാരങ്ങൾ വരുത്തുന്നതെന്ന് പ്രസിഡന്റ് അറിയിച്ചു. ആശുപത്രികളിലെ ഓർഗന...

ഫ്രാൻസിൽ യാത്രക്കാർക്ക് സഞ്ചരിക്കാൻ ഇനി ഡ്രൈവറില്ലാ ട്രെയിനുകളും; 2023 ഓടെ തിരക്കേറിയ മെയ്ൻ ലൈനുകൾ ഡ്രൈവറില്ലാ ട്രെയിനുകൾ കീഴടക്കും

September 14, 2018

ഫ്രാൻസിൽ ഇനി വരും വർഷങ്ങളിൽ യാത്രക്കാർക്ക് ഡ്രൈവറില്ലാ ട്രെയിനുകളിലും യാത്ര നടത്താം. 2023 ഓടെ പ്രധാനപ്പെട്ട തിരക്കേറിയ ലെയ്‌നുകളിൽ ഡ്രൈവറില്ലാത്ത ട്രെയിനുകൾ സർവ്വീസ് നടത്തുമെന്ന് ഫ്രഞ്ച് റെയിൽവേ ഓപ്പറേറ്ററായ എസ്എൻസിഎഫ് അറിയിച്ചു. നിലവിൽ സർവ്വീസുകൾ നട...

പൈലറ്റുമാരുടെയും ക്യാബിൻ ക്രൂ അംഗങ്ങളുടെയും 24 മണിക്കൂർ സമരം തുടങ്ങി; റയാൻ എയറിന്റെ ജർമ്മൻ സർവ്വീസുകൾ ഇന്ന് പണിമുടക്കിൽ; 150 ഫ്്‌ളൈറ്റുകൾ സർവ്വീസ് നടത്തില്ല; യാത്രക്കാർ ദുരിതത്തിൽ

September 12, 2018

ജനങ്ങൾക്ക് യാത്രാതടസ്സം സൃഷ്ടിച്ചുകൊണ്ട് റയാൻ എയർ പൈലറ്റുമാരുടെയും ക്യാബിൻ ക്രൂ അംഗങ്ങളുടെ 24 മണിക്കൂർ സമരത്തിന് തുടക്കമായി. ജർമ്മനിയിലെ പൈലറ്റുമാരും ക്യാബിൻ ക്രൂ അംഗങ്ങളും സർവ്വീസുകളാണ് ഇന്ന് സമരത്തിൽ പങ്കെടുക്കുന്നത്. വേതന സേവന വ്യവസ്ഥയിൽ നിലനില്ക്...

വെള്ളത്തിലൂടെ ന്യൂമോണിയ പടർന്ന് പിടിക്കുന്നു; ഇറ്റലിയിൽ മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ് അധികൃതർ; ഒരാഴ്‌ച്ചയ്ക്കിടെ റിപ്പോർട്ട് ചെയ്തത് 150 ഓളം കേസുകൾ

September 10, 2018

വടക്കൻ ഇറ്റാലിയൻ നഗരമായ ബ്രസിക്കായിൽ ന്യൂമോണിയ പടരുന്നത് ജനങ്ങളിൽ ആശങ്കയ്ക്ക് ഇടയാക്കുന്നു. കഴിഞ്ഞ ഒരാഴ്‌ച്ചക്കുള്ളിൽ 150 ഓളം പേർക്ക് രോഗം പിടിപ്പെട്ടതായി റിപ്പോർട്ട് പുറത്ത് വന്നതോടെ ആരോഗ്യ വകുപ്പധികൃതർ ജാഗ്രതാ നിർദ്ദേശം നല്കി. ജലവിതരണത്തിൽ വൈറസിന്റ...

ഇറ്റലിയുടെ തലസ്ഥാനമായ ഫ്‌ളോറൻസിന്റെ പ്രധാന തെരുവുകളിലിരുന്ന് ലഘുഭക്ഷണങ്ങൾ കഴിക്കുന്നതിന് നിരോധനം; ചരിത്രപരമായ തെരുവുകളിൽ നിരോധനം ഏർപ്പെടുത്തുന്നത് ചൊവ്വാഴ്‌ച്ച മുതൽ

September 06, 2018

ഇറ്റലിയുടെ തലസ്ഥാനമായ ഫ്‌ളോറൻസിന്റെ പ്രധാന തെരുവുകളിലിരുന്ന് ലഘുഭക്ഷണങ്ങൾ കഴിക്കുന്നതിന് നിരോധനം വരുന്നു.ഫ്‌ളോറൻസ് ചരിത്രപരമായ കേന്ദ്രങ്ങളായ വി - ഡി നെറി, പിയാസാല ഡെഗ്ലി ഉഫിസി, പിയാസ്സ ഡെൽ ഗ്രാനോ, വിയ ഡെല്ലാ നിന്ന തുടങ്ങിയ തെരുവുകളിൽ ഇരുന്ന് ഭക്ഷിച്ച...

വേണ്ടസമയത്ത് അവയവം കിട്ടാതെ ദിവസേന മരിക്കുന്നത് മൂന്ന് പേർ വീതം; ജർമ്മനിയിൽ അവയവദാനം നിർബന്ധമാക്കാനൊരുങ്ങി ആരോഗ്യ മന്ത്രി

September 04, 2018

ബർലിൻ:വേണ്ടസമയത്ത് അവയവം കിട്ടാതെ ജർമ്മനിയിൽ ദിവസേന മൂന്ന് പേർ വീതം മരിക്കുന്നതായാണ് കണക്ക. കൂടാതെ ഏതാണ്ട് പതിനായിരത്തോളം ആളുകൾ പലവിധ അവയവങ്ങൾക്കായി കാത്തുകിടക്കുന്ന സ്ഥിതി വിശേഷവും രാജ്യത്ത് നിലിവലുള്ളതായി കണക്കുകൾ പറയുന്നതോടെ രാജ്യത്ത് അവയവദാനം നിർ...

പത്തു കിലോഗ്രാം ബാഗിന് പത്തു പൗണ്ട് വരെ ചാർജ് ചെയ്യുന്ന റയൻഎയർ ഹാൻഡ് ലഗേജ് പോളിസി; പരാതിയുമായി സ്‌പെയിനിലെ കൺസ്യൂമർ പ്രൊട്ടക്ഷൻ ബോഡി

August 31, 2018

  വിമാനയാത്രയിൽ ഹാൻഡ് ലഗേജുകൾ കൊണ്ടുപോകുന്ന കാര്യത്തിൽ റ്യാൻ എയർ വരുത്തിയ നയം മാറ്റം പ്രതിഷേധത്തിന് ഇടയാക്കുന്നു. സ്‌പെയ്ൻ കൺസ്യൂമർ പ്രൊട്ടക്ഷൻ ബോഡിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. യാത്രക്കാർക്കിടയിൽ റയാൻ എയറിന്റെ തീരുമാനത്തിനെതിരെ വ്യാപക ...

കുട്ടികളുടെ എണ്ണം കുറച്ച് ക്ലാസുകളുടെ വലിപ്പം കുറയ്ക്കും; മൊബൈൽ ഫോണുകൾക്ക് നിരോധനം; പ്രൈമറി സ്‌കൂളുകളുടെ പ്രവൃത്തി ദിനം നാല് ദിവസമാക്കും; ഫ്രാൻസില് സെപ്റ്റംബറിൽ സ്‌കൂൾ തുറക്കുമ്പോൾ വരുത്തുന്ന മാറ്റങ്ങൾ ഇവ

August 29, 2018

രണ്ട് മാസം നീണ്ട് നിന്ന അവധി ദിനങ്ങൾക്ക് ശേഷം സെപ്റ്റംബർ ഒന്നിന് സ്‌കൂൾ തുറക്കുമ്പോൾ ഫ്രാൻസിലെ സ്‌കൂളുകൾ തുറക്കുമ്പോൾ അടിമുടി പരിഷ്‌കാരങ്ങൾ. 12 മില്യൺ സ്‌കൂൾ വിദ്യാർത്ഥികളാണ് സ്‌കുളിലേക്ക് എത്തുക. ക്ലാസുകളുടെ കുട്ടികളുടെ എണ്ണം കുറച്ച് സൈസ് കുറക്കുക, ...

ബർലിനിൽ വീട് വിലയും സ്ഥലവിലയും കുത്തനെ ഉയരുന്നു; രാജ്യത്തെ റിയൽഎസ്‌റ്റേറ്റ് മേഖലയിൽ നിന്ന് വിദേശികളെ ഒഴിവാക്കാൻ നിർദ്ദേശവുമായി മേയർ; പ്രവാസികൾക്ക് വീട് വാങ്ങൽ സ്വപ്‌നമാകും

August 28, 2018

ന്യൂസിലന്റിന് പിന്നാലെ ബർലിനും വിദേശികളുടെ സ്വന്തം വീട് എന്ന സ്വപ്‌നസാ ക്ഷാത്കാരത്തിന് കടിഞ്ഞാണിടാൻ ഒരുങ്ങുന്നു. രാജ്യത്തെ റിയൽ എസ്‌റ്റേറ്റ് മേഖലയിൽ വില കുതിച്ചുയരുന്നതും വീട് ആവശ്യത്തിന് ഇല്ലാത്തതുമാണ് ഈ മേഖലകളിൽ നിന്ന് വിദേശികളെ ഒഴിവാക്കാൻ നിർദ്ദേശ...

അനധികൃതമായി വീടുകളും അപ്പാർട്ട്‌മെന്റുകളും വാടകയ്ക്ക് നല്കുന്നവർക്കുള്ള പിഴ ഇരട്ടിയാക്കി; പാരിസ് നഗരത്തിൽ വീടുകളുടെ ഭാഗങ്ങൾ സഞ്ചാരികൾക്ക് അനധികൃതമായി താമസിക്കാൻ നല്കുന്നവരുടെ എണ്ണം പെരുകുന്നു

August 23, 2018

അനധികൃതമായി തങ്ങളുടെ വീടുകളും അപ്പാർട്ടുമെന്റുകളുടെയും ഭാഗങ്ങൾ സഞ്ചാരികൾക്കായി തുറന്ന് കൊടുക്കുന്നവരുടെ എണ്ണം കൂടുന്നതിനാൽ ഇത്തരക്കാർക്കുള്ള പിഴ ഇരട്ടിയാക്കാൻ തീരുമാനിച്ചു. റൂ റെന്റൽ ബുക്കിങ് വെബ്‌സൈറ്റായി എയർബിൻബ് പോലെയുള്ളവയിൽ അനധികൃതമായി രജിസ്റ്റർ...

സ്വീഡനിലെ അഞ്ചോളം കൗണ്ടികളിൽ ഏർപ്പെടുത്തിയിരുന്ന സ്വകാര്യ സ്ഥലങ്ങളിലെ ബാർബിക്യു നിരോധനം നീക്കി; ചൂട് കൂടിയതിനെ തുടർന്ന് പൊതുസ്ഥലങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന ക്യാമ്പ് ഫയർ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് വിലക്ക് തുടരും

August 13, 2018

സ്വീഡനിലെ അഞ്ചോളം കൗണ്ടികളിൽ ഏർപ്പെടുത്തിയിരുന്ന സ്വകാര്യ സ്ഥലങ്ങളിലെ ബാർബിക്യു നിരോധനം നീക്കി. വീടിന് പുറത്തുള്ള ഗ്രില്ലിങ്. ബാർബിക്യു എന്നിവയ്ക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനം ആണ് നീക്കിയത്. രാജ്യമെമ്പാടും തീപിടുത്തം വ്യാപിച്ചതോടെയാണ് മുഴുവൻ നിരോധനം...

ഇന്നലെ മാത്രം റയാൻ എയർ പൈലറ്റുമാർ സമരവുമായി രംഗത്തിറങ്ങിയത് അഞ്ചോളം യൂറോപ്യൻ രാജ്യങ്ങളിൽ; 400 സർവ്വീസുകൾ റദ്ദാക്കിയതോടെ വലഞ്ഞത് ആയിരക്കണക്കിന് യാത്രക്കാർ

August 11, 2018

ഇന്നലെ മാത്രം റയാൻ എയർ പൈലറ്റുമാർ സമരവുമായി രംഗത്തിറങ്ങിയത് അഞ്ചോളം യൂറോപ്യൻ രാജ്യങ്ങളിൽ ആണ്. ഇതോടെ ആയിരക്കണക്കിന് യാത്രക്കാർക്കാണ് യാത്രാ തടസ്സം നേകിട്ടത്.ജർമനി, സ്വീഡൻ, അയർലൻഡ്, ബെൽജിയം, നെതർലൻഡ്സ് എന്നിവിടങ്ങളിലെ വിമാന യാത്രക്കാരാണ് ദുരിതത്തിലായിര...

ഇന്ന് മുതൽ വെള്ളിയാഴ്‌ച്ച വരെ ഗോട്ട്‌ലാന്റ് റൂട്ടുകളിലെ പല ട്രെയിൻ സർവ്വീസുകളും നിർത്തിവക്കും; തീപിടുത്ത സാധ്യതയുള്ളതിനാൽ സ്വീഡനിലെ പൊതുസ്ഥലങ്ങളിലെല്ലാം ഫയർ ബാൻ; താപനില 34 ഡിഗ്രിവരെ ഉയരും

August 08, 2018

യൂറോപ്യൻ രാജ്യങ്ങളെല്ലാം കനത്ത ചൂടിനെ അഭിമുഖീകരിക്കുകയാണ്. സ്‌പെയിനിലും പോർട്ടുഗലിലും താപനില 42 ഡിഗ്രി കടന്നുവെന്നാണ് റിപ്പോർട്ട്. കടുത്ത ചൂട് താങ്ങാനാവാത്തതിനെ തുടർന്ന് നിരവധി പേർ രക്തസ്രാവം മൂലം മരിക്കുന്നുണ്ടെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. സ്വ...

പൊതുസ്ഥലത്ത് മുഖം മറയ്ക്കുന്ന രീതിയിൽ വസ്ത്രം ധരിച്ച യുവതിക്ക് മേൽ കുറ്റം ചുമത്തി ഡെന്മാർക്ക്; ബുർഖ നിരോധനം ഡെന്മാർക്കിൽ പ്രാബല്യത്തിൽ

August 06, 2018

പൊതുസ്ഥലത്ത് മുഖം മറയ്ക്കുന്ന രീതിയിൽ വസ്ത്രം ധരിച്ച യുവതിക്ക് മേൽ കുറ്റം ചുമത്തി ഡെന്മാർക്ക്. 28കാരിയായ വനിതയിൽനിന്ന് 1000 ക്രോണറാണ് പിഴ ഈടാക്കിയത്. ഹോർഷമിലാണ് യുവതിക്ക് മേൽ പിഴ ഈടാക്കിയത്. നിരോധനം നിലവിൽ വന്നതിന് ശേഷം ആദ്യമായാണ് ഒരാൾക്ക് മേൽ കുറ്റ...

MNM Recommends