1 usd = 72.24 inr 1 gbp = 94.44 inr 1 eur = 85.02 inr 1 aed = 19.67 inr 1 sar = 19.29 inr 1 kwd = 238.52 inr

Sep / 2018
22
Saturday

നോർവ്വേയിലെക്കുന്ന വിദേശികൾ നോർവ്വീജിയൻ ഭാഷാ പഠനം നിർബന്ധമാക്കുന്നു; നിലവിലെ നിബന്ധനകൾ കൂടുതൽ കർശനമാക്കാൻ സർക്കാർ

June 16, 2018

നോർവ്വേയിലേക്കുന്ന വിദേശികളുടെ നോർവ്വേജിയൻ ഭാഷാ പ്രാമൂഖ്യം ഉറപ്പാൻ സർക്കാർ കൂടുതൽ നടപടികൾ സ്വീകരിക്കുന്നു. ഫിനാൻസ് മന്ത്രി സിവ ജേൻസൺ ആണ് പുതിയതായി നോർവ്വേയിലെക്കുന്നവരുടെ നോർവ്വേജിയൻ ഭാഷാ പഠിക്കണമെന്ന തീരുമാനം കൂടുതൽ കർശനമാക്കാനാണ് തീരുമാനിച്ചിരിക്കു...

പ്രകോപനപരമായ രീതിയിൽ വസത്രം ധരിച്ച് സ്‌കൂളിലെത്തുന്നതിന് വിലക്കുമായി സ്വിസ് ഹൈ സ്‌കൂൾ; പെൺകുട്ടികൾ ഇറക്കം കുറഞ്ഞതും സ്ട്രാപ് ലെസുമായുള്ള വസ്ത്രങ്ങൾ ധരിക്കരുതെന്ന് നിർദ്ദേശം; എതിർപ്പുമായി വിദ്യാർത്ഥിനികൾ

June 14, 2018

പ്രകോപനപരമായ രീതിയിൽ വസത്രം ധരിച്ച് സ്‌കൂളിലെത്തുന്നതിന് വിലക്കുമായി സ്വിസ് ഹൈ സ്‌കൂൾ അധികൃതർ രംഗത്ത്. സ്വിസ് കാന്റൺ ഓഫ് ബേണിലുള്ള ഒരു ഹൈസ്‌കൂളിലെ പ്രധാന അദ്ധ്യാപകനാണ് വിദ്യാർത്ഥികൾക്ക് ഇമെയ്‌ലിലൂടെ വസ്ത്രധാരണ രീതികളെപ്പറ്റി മുന്നറിയിപ്പ് നല്കിയത്. ച...

വീണ്ടും സമരവുമായി രംഗത്തിറങ്ങാൻ എയർ ഫ്രാൻസ് ജീവനക്കാർ; ഈ മാസം 23 മുതൽ നാല് ദിവസത്തെ സമരം പ്രഖ്യാപിച്ച് യൂണിയൻ; വേതനവ്യവസ്ഥയിലുള്ള തർക്കം മൂലമുള്ള സമരത്തിൽ വലയുന്നത് യാത്രക്കാർ

June 12, 2018

വീണ്ടും സമരവുമായി രംഗത്തിറങ്ങാൻ തീരുമാനിച്ചിരിക്കുകയാണ് യൂറോപ്പിലെ രണ്ടാമത്തെ വിമാനക്കമ്പനിയായ എയർ ഫ്രാൻസിലെ ജീവനക്കാർ. ഈ വർഷം ഇതുവരെ 15 ഓളം ദിവസങ്ങളിൽ സർവ്വീസ് റദ്ദാക്കിയതിന് പിന്നാലെയാണ് ഈ മാസം അവസാനം നാല് ദിവസത്തെ സമരം പ്രഖ്യാപിച്ചിരിക്കുന്നത്.  വ...

നോർവ്വേയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബൂർഖയ്ക്കും നിഖാബും ധരിച്ചെത്തുന്നതിന് വിലക്ക്; സ്‌കൂളുകളിലടക്കം മുഖംമറച്ചെത്തുന്നതിന് വിലക്കേർപ്പെടുത്താനുള്ള വിർദ്ദേശത്തിന് പാർലമെന്റിന്റെ അംഗീകാരം

June 07, 2018

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുഖം മറച്ച് വരുന്നതിന് വിലക്കേർപ്പെടുത്താനുള്ള നിയമം പ്രാബല്യത്തിലായി. ബൂർഖയും നിഖാബുമടക്കമുള്ള വേഷങ്ങൾ ധരിച്ച് സ്‌കൂളുകളിലടക്കം എത്തുന്നതിന് വിലക്കേർപ്പെടുത്തുന്നതാണ് പുതിയ ബിൽ. എന്നാൽ ഈ തീരുമാനത്തിനെതിരെ പലരും രംഗത്തെത്തിയെ...

ഹാംബർഗ് വിമാനത്താവളത്തിലെ വൈദ്യുതി തകരാറ് മൂലം വലഞ്ഞത് മുപ്പതിനായിരത്തോളം യാത്രക്കാർ; ഷോർട്ട് സർക്യൂട്ട് തകരാർ മൂലം വിമാനത്താവളം നിലച്ചതോടെ വിമാനസർവ്വീസുകൾ റദ്ദാക്കി

June 05, 2018

ഹാംബർഗ്: ഹാംബർഗ് വിമാനത്താവളത്തിലെ വൈദ്യുതി തകരാറ് മൂലം വലഞ്ഞത് മുപ്പതിനായിരത്തോളം യാത്രക്കാർ. ഞായറാഴ്‌ച്ചയാണ് വിമാനത്താവളത്തെ വലച്ച് കൊണ്ട് പ്രധാന പവർ സപൈ്‌ളയിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടായത്. ഇതോടെ ഇന്നലെ വൈകുന്നേരം വരെയുള്ള സർവ്വീസുകളെ ഇത് കാര്യമായി ...

സ്വിറ്റ്‌സർലറ്റിൽ നല്കിവരുന്ന പെറ്റേണിറ്റി ലീവിനെതിരെ സർക്കാർ; നിലവിലുള്ള നാലാഴ്‌ച്ചത്തെ അവധി നിർത്തലാക്കുന്ന കാര്യം പരിഗണനയിൽ

June 02, 2018

സ്വിറ്റസർലറ്റിൽ നല്കിവരുന്ന പെറ്റേണിറ്റി ലീവിനെതിരെ സർക്കാർ രംഗത്ത്. നിലവിൽ നല്കിവരുന്ന നാലാഴ്‌ച്ചത്തെ അവധി നിർത്തലാക്കുന്നത് സംബന്ധിച്ച കാര്യം പാർലമെന്റ് ചർച്ചയ്‌ക്കെടുത്തിരിക്കുകയാണ്. ഫെഡറൽ കൗൺസിൽ മുന്നോട്ട് വച്ച ഈ നിർദ്ദേശം പാർലമെന്റിന്റെ പരിഗണനയ്...

ഫ്രഞ്ച് റെയിൽവേ ജീവനക്കാരുടെ സമരത്തിന് ശക്തി കുറയുന്നു; മാസങ്ങൾ പിന്നിട്ടതോടെ പണിമുടക്കുന്ന ജീവനക്കാരുടെ എണ്ണത്തിൽ ഇടിവ്; റെയിൽ വേ യൂണിയന്റെ സമരം ബാധിക്കുന്നത് നിരവധി യാത്രക്കാരെ

May 29, 2018

ഏപ്രിലിൽ ആരംഭിച്ച ഫ്രഞ്ച് റെയിൽവേ ജീവനക്കാരുടെ സമരത്തിന്റെ ശക്തി കുറയുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ഒന്നരമാസത്തിലേറെയായി നീളുന്ന ഇടവിട്ടുള്ള സമരം ഇന്നലെയും ഇന്നും വീണ്ടും എത്തിയതോടെ നിരവധി യാത്രക്കാർക്ക് ദുരിത ദിനങ്ങളാണ് സമ്മാനിച്ചത്. എന്നാൽ മാസങ്ങൾ നീ...

ചാമ്പ്യൻസ് ലീഗ് ഫൈനലിനായി റമളാൻ വ്രതം ഉപേക്ഷിക്കില്ലെന്ന് മുഹമ്മദ് സലാഹ്

May 25, 2018

നാളെ ശനിയാഴ്ച ഉക്രൈനിലെ ക്വീവിൽ നടക്കുന്ന യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് ഫൈനൽ പോരാട്ടത്തിനെത്തുന്ന ലിവർപൂളിന്റെ താരം മുഹമ്മദ് സലാഹ് കളിക്കുള്ള മുന്നൊരുക്കത്തിനായി പോലും റമളാൻ വ്രതം ഉപേക്ഷിക്കില്ല. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഏറ്റവും ഗോൾ നേടിയ കളിക്കാരനും നിലവ...

ലുഫ്താൻസാ ദീർഘദൂര സർവ്വീസുകൾക്കും നിരക്കിളവ് നല്കുന്നു; നിരക്കിളവ് ലഭിക്കുന്ന ടീക്കറ്റുകൾക്ക് ഹാൻഡ് ലഗേജ്, കേറ്ററിങ് സൗകര്യങ്ങൾ ലഭ്യമാകും

May 23, 2018

മത്സരങ്ങൾ മുറുകിയതോടെ ലുഫ്താൻസ ദീർഘദൂര സർവ്വീസുകൾക്ക് നിരക്കിളവ് നല്കുന്നു. ചെലവ് കുറഞ്ഞ വിമാനസർവ്വിസുകളോട് മത്സരിക്കാനാണ് നിരക്കിളവ് പ്രഖ്യാപിച്ചിരിക്കുന്നത്. നോർത്ത് അമേരിക്കയിലേക്കുള്ള യാത്രക്കാർക്കായിരിക്കും ഇതിന്റെ പ്രയോജനം ലഭിക്കുക.നിലവിലുള്ള ഇ...

ഇലക്ട്രിക് വയറിൽ നിന്നും തീപിടിച്ച് ട്രാക്കുകളിൽ തകരാർ; സ്റ്റോക്ക് ഹോമിൽ ട്രെയിൻ ഗതാഗതം രണ്ടാം ദിവസവും തടസ്സപ്പെട്ടു; യാത്രക്കാർക്ക് യാത്രാതടസ്സം

May 17, 2018

ഇലക്ട്രിക് വയറുകളിൽ ഉണ്ടായ തകാരാറിനെ തുടർന്നുണ്ടായ തീപിടുത്തം മൂലം ട്രാക്കുകൾ അടച്ചിട്ടത് മൂലം സ്റ്റോക്ക് ഹോമിൽ രണ്ടാം ദിവസവും ഗതാഗതം തടസ്സപ്പെട്ടു. ഇതോടെ നിരവധി ട്രെയിൻ യാത്രക്കാർക്ക് യാത്രാ തടസ്സം നേരിട്ടു. ഇന്നലെ സ്‌റ്റോക്‌ഹോമില് നിന്ന് വടക്കോട്ട്...

ചെലവ് വളരെ കൂടുതലാകുമെന്ന് വിലയിരുത്തൽ; സ്വിസ് ട്രെയിനുകളിൽ വൈഫൈ സൗകര്യം ഏർപ്പെടുത്താനുള്ള തീരുമാനം പിൻവലിച്ചു

May 15, 2018

ചെലവ് വളരെ കൂടുതലാണെന്ന വിലയിരുത്തലിനെ തുടർന്ന് ട്രെയ്‌നുകളിൽ സൗജന്യമായി വൈഫൈ സൗകര്യം നൽകാനുള്ള നിർദ്ദേശം സ്വിറ്റ്‌സർലൻഡ് ഫെഡറൽ റെയ്ൽവേയ്‌സ് തള്ളി. സൗജന്യമായി നല്കിയാൽ മാത്രമേ ഭൂരിപക്ഷം യാത്രക്കാരും ട്രെയ്്ൻ യാത്രക്കിടെ വൈഫൈ സംവിധാനം ഉപയോഗിക്കാൻ സാധ്...

ഫ്രഞ്ച് റെയിൽവേ ജീവനക്കാരുടെ സമരം ജനങ്ങളെ വലയ്ക്കുന്നു; ഇന്ന് ടിജിവി ആൻഡ് ഇന്റർസൈറ്റ് സർവ്വീസുകളിൽ ചിലത് മാത്രം സർവ്വീസ് നടത്തും

May 08, 2018

ഫ്രാൻസിലെ ട്രെയിൻ യാത്രക്കാരെ വലച്ച് മാസങ്ങൾ നീണ്ട സമരം തുടരുന്നു.ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുൽ മാക്രോണിന്റെ തൊഴിൽ പരിഷ്‌കരണ നയങ്ങളിൽ പ്രതിഷേധിച്ചുള്ള സമരം തുടങ്ങിയത് കഴിഞ്ഞ മാസം ആയിരുന്നു. ഇടവിട്ടുള്ള ദിവസങ്ങളിൽ നടക്കുന്ന ജീവനക്കാരുടെ സമരം മൂലം നിരവധ...

രണ്ടാഴ്‌ച്ചക്കിടെ രണ്ടാം തവണയും പണിമുടക്കുമായി വ്യൂലിങ് പൈലറ്റുമാർ; ഇന്നലെ മുതൽ തുടങ്ങിയ സമരം മൂലം റദ്ദാക്കിയത് നൂറ് കണക്കിന് ഫ്‌ളൈറ്റുകൾ; സ്‌പെയിനിൽ നിന്നുള്ള യാത്രക്കാർക്ക് ദുരിതകാലം

May 04, 2018

സ്പാനിഷ് എയർലൈനായ വ്യൂലിങിലെ പൈലറ്റുമാർ ഇന്നലെ മുതൽ വീണ്ടും സമരവുമായി രംഗത്തിറങ്ങി. രണ്ടാഴ്‌ച്ചക്കിടെ രണ്ടാം വട്ടമാണ് പൈലറ്റുമാര് സമരം നടത്തുന്നത്. ഇതോടെ ഇന്നലെയും ഇന്നുമായി 24 മണിക്കൂർ സമരത്തിൽ നൂറ് കണക്കിന് ഫ്ൈളറ്റുകളാണ് റദ്ദാക്കിയിട്ടുള്ളത്.മെച്ചപ...

ഇറ്റലിയിലെ ദ്വീപുകളിൽ പ്ലാസ്റ്റിക് വസ്തുക്കൾക്ക് നിരോധനം ഏർപ്പെടുത്തി; കപ്പുകളും പ്ലേറ്റുകളുമടക്കമുള്ള പ്ലാസ്റ്റിക് വസ്തുക്കളുമായി വിനോദസഞ്ചാരത്തിനെത്തുന്നവരിൽ നിന്ന് 500 യൂറോ വരെ പിഴ ഈടാക്കും

May 02, 2018

വെള്ളത്തിനുള്ളിലെ പ്ലാസ്റ്റിക് വസ്തുക്കളുടെ കുമിഞ്ഞ് കൂടൽ മൂലം നിരവധി ജീവജാലങ്ങൾ ചത്തുപൊങ്ങുന്നത് പതിവായതോടെ പ്ലാസ്റ്റിക് വസ്തുക്കൾക്ക് ഇറ്റാലിയൻ ദ്വീപിൽ നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ചു. ഈ മാസം ഒന്ന് മുതലാണ് ദീപിനുള്ളിൽ പ്ലാസ്റ്റിക് പ്ലേറ്റുകളോ, ക...

സ്പാനിഷ് എയർലൈനായ വ്യൂലിങ് പൈലറ്റുമാർ രണ്ട് ദിവസത്തെ സമരം തുടങ്ങി; മെച്ചപ്പെട്ട തൊഴിൽ സാഹചര്യം വേണമെന്ന ആവശ്യവുമായി നടത്തുന്ന സമരം മൂലം റദ്ദാക്കിയത് 246 ഫ്‌ളൈറ്റുകൾ

April 26, 2018

സ്പാനിഷ് എയർലൈനായ വ്യൂലിങിലെ പൈലറ്റുമാർ രണ്ട് ദിവസത്തെ സമരം തുടങ്ങിയതോടെ സർവ്വീസുകൾ റദ്ദാക്കി. മെച്ചപ്പെട്ട തൊഴിൽ സാഹചര്യം വേണമെന്ന ആവശ്യവുമായി തുടങ്ങിയ സമരം ബുധൻ, വ്യാഴം ദിവസങ്ങളിലായാണ് നടക്കുക. 246 ഫ്‌ളൈറ്റുകളാണ് സമരം മൂലം റദ്ദാക്കിയത്. ഈ രണ്ട് ദിവ...

MNM Recommends