1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

May / 2019
27
Monday

ഇറ്റലിയിലെ കന്യാസ്ത്രീയുടെ ആദ്യത്തെ ആൽബം ലൈക്ക് എ വെർജിൻ: റിലീസ് നവംബർ 11ന്

October 22, 2014

റോം: ദ വോയ്‌സ് ഇറ്റലി കിരീടം നേടിയതിലൂടെ ലോകശ്രദ്ധ നേടിയ ഇറ്റലിയിലെ സിസ്റ്റർ ക്രിസ്റ്റീനയുടെ ആദ്യ ആൽബം അടുത്ത മാസം പുറത്തിറങ്ങും. സിസ്റ്റർ ക്രിസ്റ്റീന ആൽബം ഇറക്കുന്നുവെന്ന് നേരത്തെ വാർത്ത പുറത്തിറങ്ങിയിരുന്നുവെങ്കിലും വിശദാംശങ്ങളൊന്നും വെളിവാക്കിയിരു...

ക്രിമിനൽ പശ്ചാത്തലമുള്ളവർ രാജ്യത്തേക്ക് വരേണ്ടെന്ന് ഫ്രാൻസ്; യൂറോപ്യൻ യൂണിയനെ വെല്ലുവിളിച്ച് ഫ്രാൻസും ബ്രിട്ടന്റെ പാളയത്തിലേക്ക് ചേക്കേറുന്നുവോ?

October 21, 2014

മറ്റെന്തുണ്ടായാലും സ്വഭാവം നന്നല്ലെങ്കിൽ യാതൊരു കാര്യവുമില്ല. എവിടേക്ക് പോകാനും എന്തും ചെയ്യാനും സൽസ്വഭാവം അത്യാവശ്യമാണ്. ക്രിമിനൽ പശ്ചാത്തലമുള്ളവരുടെ അടുത്ത് കൂടി പോകാൻ കൂടി മിക്കവർക്കും താൽപര്യമില്ല. തങ്ങളുടെ രാജ്യത്തേക്ക് വരുന്ന യൂറോപ്യൻ യൂണിയൻ രാ...

യുക്മ സൗത്ത് ഈസ്റ്റ് റീജണൽ കലാമേള 26ന് ടോൾവർത്തിൽ

October 17, 2014

ലണ്ടൻ: യുക്മ സൗത്ത് ഈസ്റ്റ് റീജണൽ കലാമേള 26ന് ഞായറാഴ്ച ടോൾവർത്തിൽ നടത്തും. ടോൾവർത്ത് ഗേൾസ് സ്‌കൂൾ അക്കാദമിയിൽ വച്ചാണ് കലാമേള നടത്തുന്നത്. ടോൾവർത്തിലെ  MASS ആണ് കലാമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്. രാവിലെ പത്തിന് ആരംഭിക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ക്ര...

എബോള ബാധിച്ച സ്പാനിഷ് നഴ്‌സിന്റെ നില ഗുരുതരം; മറ്റാർക്കും രോഗബാധയില്ലെന്ന് ആരോഗ്യവകുപ്പ്

October 16, 2014

മാഡ്രിഡ്: എബോള രോഗികളെ ശുശ്രൂഷിച്ച് അവസാനം എബോള വൈറസ് ബാധിച്ച സ്‌പെയിനിലെ നഴ്‌സ് ഗുരുതരാവസ്ഥയിൽ തുടരുകയാണെന്ന് ആരോഗ്യവകുപ്പ് വെളിപ്പെടുത്തി. എബോള ബാധിതരായ മിഷണറിമാരെ ശുശ്രൂഷിച്ച നഴ്‌സ് തെരേസ റൊമേറോയാണ് എബോള ബാധിതയായി മാഡ്രിഡിലെ കാർലോസ് III ആശുപത്രയിൽ...

രോഗികൾ ശല്യമായി തോന്നി; ഇറ്റലിയിലെ നഴ്‌സ് കൊന്നത് 38 പേരെ

October 15, 2014

സ്‌പെയിൻ: രോഗികളുടെ പെരുമാറ്റം ഇഷ്ടപ്പെടാത്തതിനെത്തുടർന്ന് നഴ്‌സ് കൊന്നൊടുക്കിയത് 38 രോഗികളെ. വളരെ വിചിത്രവും അപൂർവവുമായ സംഭവം അരങ്ങേറുന്നത് റാവെന്നയുടെ വടക്കൻ പ്രവിശ്യയിലുള്ള ലുഗോവിലുള്ള ഒരു ആശുപത്രിയിലാണ്. പൊട്ടാസ്യം ക്ലോറൈഡിന്റെ ലെത്തൽ ഡോസ് ഇഞ്ചക്...

നോർക്കയുടെ പ്രവർത്തനം യൂറോപ്യൻ രാജ്യങ്ങളിൽ സജീവമാക്കുമെന്ന് മന്ത്രി കെ.സി. ജോസഫ്

October 14, 2014

ലണ്ടൻ: പ്രവാസി മലയാളികളുടെ ക്ഷേമത്തിനായി രൂപീകരിച്ചിട്ടുള്ള നോൺറസിഡന്റ് കേരളൈറ്റ്‌സ് അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റ് (നോർക്ക)യുടെ പ്രവർത്തനം യൂറോപ്യൻ രാജ്യങ്ങളിൽ സജീവമാക്കുന്നതിന് യു.ഡി.എഫ് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന്  സംസ്ഥാന പ്രവാസികാര്യ വകുപ്പ് മന്...

സൈക്യാട്രിസ്റ്റുകളുടെ കുറവ്; ഓസ്ട്രിയയിലെ മാനസികരോഗചികിത്സ അവതാളത്തിൽ

October 13, 2014

ഓസ്ട്രിയയിലെ മാനസിക രോഗ ചികിത്സയുടെ നില തെറ്റുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ. സൈക്യാട്രിസ്റ്റുകളുടെ ദൗർലഭ്യമാണ് ഇവിടെ പ്രധാനമായും പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നത്. മാനസികരോഗവുമായി ബന്ധപ്പെട്ട ഒമ്പത് ലക്ഷം കേസുകൾ വർഷം തോറും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട...

മന്ത്രി കെ.സി. ജോസഫ് 16 മുതൽ യു.കെ സന്ദർശനത്തിന്; ഇന്ത്യൻ ഹൈക്കമ്മിഷനിലെയും കോൺസുലേറ്റിലെയും പ്രശ്‌ന പരിഹാരത്തിനായി ചർച്ച

October 12, 2014

ലണ്ടൻ : സംസ്ഥാന പ്രവാസികാര്യ വകുപ്പ് മന്ത്രി കെ.സി ജോസഫ് യു.കെ സന്ദർശിക്കുന്നു. ഓവർസീസ് ഇന്ത്യൻ അഫയേഴ്‌സ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ലണ്ടനിൽ ഒക്ടോബർ 16.17.18 ദിവസങ്ങളിലായി നടക്കുന്ന റീജണൽ പ്രവാസി ഭാരതീയ ദിവസിൽ പങ്കെടുക്കുന്നതിനായിട്ടാണ് അദ്ദേഹം ബ്ര...

മാഡ്രിഡ് ആശുപത്രിയിൽ എബോള രോഗിയെ ശുശ്രൂഷിച്ച നഴ്‌സിന് എബോള ബാധ: ആഫ്രിക്കയ്ക്ക് പുറത്തെ ആദ്യത്തെ എബോള രോഗി

October 07, 2014

മാഡ്രിഡ്: മാഡ്രിഡിലെ ഒരു ആശുപത്രയിൽ എബോള രോഗികളെ ശുശ്രൂഷിച്ച നഴ്‌സിന് എബോള ടെസ്റ്റ് പോസിറ്റീവ് ആണെന്നു കണ്ടെത്തി. ഇതോടെ ആഫ്രിക്കയ്ക്ക് പുറത്ത് എബോള ബാധിക്കുന്ന ആദ്യത്തെ രോഗിയായി സ്‌പെയിൻകാരിയായ ഈ നഴ്‌സ്. ലൈബീരിയ, സിയേര ലിയോൺ എന്നിവിടങ്ങളിൽ മിഷണറി പ്ര...

യൂറോപ്പ് എബോളയുടെ നിഴലിൽ; ഫ്രാൻസിലും യുകെയിലും ഈ മാസം അവസാനം എബോളയെത്തുമെന്ന് ശാസ്ത്രജ്ഞർ

October 06, 2014

ലണ്ടൻ: ആയിരക്കണക്കിന് ആളുകളെ കൊന്നൊടുക്കിയ എബോള വൈറസ് യൂറോപ്പിലും ഈ മാസം തന്നെ സാന്നിധ്യമറിയിക്കുമെന്ന് ശാസ്ത്രജ്ഞർ. യൂറോപ്യൻ രാജ്യങ്ങളിൽ ഫ്രാൻസിലും യുകെയിലും ഈ മാസം അവസാനം എബോള വൈറസ് പിടിപെടുമെന്നാണ് ശാസ്ത്രജ്ഞർ കണക്കാക്കുന്നത്. ഇതോടെ യൂറോപ്യൻ രാജ്യ...

ഓസ്ട്രിയിയിലും മെർസ് വൈറസ് ബാധ: വിയന്ന സന്ദർശനത്തിനെത്തിയ സൗദി യുവതി ഗുരുതരാവസ്ഥയിൽ

October 01, 2014

വിയന്ന: മാരകമായ മെർസ് കോറോണവൈറസ് ബാധ ഓസ്ട്രിയയിലും കണ്ടെത്തി. സൗദിയിൽ നിന്ന് വിയന്ന സന്ദർശനത്തെത്തിയ യുവതിയാണ് മെർസ് വൈറസ് ബാധ മൂലം ഗുരുതരാവസ്ഥയിൽ കഴിയുന്നത്. ഓസ്ട്രിയയിൽ ആദ്യമായാണ് മെർസ് വൈറസ് ബാധ റിപ്പോർട്ട് ചെയ്യുന്നത്. 2012-ൽ പടർന്നു പിടിച്ച മിഡ്...

പാരീസിലെ ടാക്‌സികൾക്ക് ഏകീകൃത നിരക്ക് വരുന്നു

September 29, 2014

പാരീസ്: ഫ്രാൻസിൽ ഏറ്റവും കൂടുതൽ വിദേശകൾ സന്ദർശിക്കുന്ന പാരീസിൽ ടാക്‌സികൾക്ക് ഏകീകൃത നിരക്ക് ഏർപ്പെടുത്തുന്നു. അടുത്ത വർഷത്തോടെയാണ് ഏകീകൃത നിരക്ക് ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നതെന്ന് ഇവിടുത്തെ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതുപ്രകാരം നോർത്തേൺ ഹാ...

ലൈഗിക മയക്കുമരുന്ന് വ്യാപാരങ്ങളിലൂടെ സ്‌പെയിനിന്റെ ജിഡിപി വളർന്നത് 11.5 ബില്യൺ ഡോളർ

September 26, 2014

മാഡ്രിഡ്: പുതുകാലത്തിൽ ജിഡിപി വളർത്താനുള്ള ഏറ്റവും നല്ല  ഉപാധി ലൈഗിക വ്യാപാരവും മയക്കുമരുന്ന് വ്യാപാരവുമാണെന്ന് തെളിയിച്ചിരിക്കുകയാണ് സ്‌പെയിൻ. ഇത്തരം അനധികൃതമാർഗങ്ങളിലൂടെ രാജ്യത്തിന്റെ ജിഡിപി ഒമ്പത് ബില്യൺ യൂറോ അഥവാ 11.5 ബില്യൺ ഡോളർ വർധിച്ചുവെന്നാണ്...

ഇറ്റലിയിലെ പാടുന്ന കന്യാസ്ത്രീയുടെ ആദ്യത്തെ ആൽബം പുറത്തിറങ്ങുന്നു

September 25, 2014

വോയ്‌സ് ഇറ്റലിയിലൂടെ ലോകമാകമാനമുള്ള സംഗീതപ്രേക്ഷകരുടെ മനംകവർന്ന സിസ്റ്റർ ക്രിസ്റ്റീനയുടെ ആദ്യ ആൽബം പുറത്തിറങ്ങുന്നു. ദ വോയ്‌സ് ഇറ്റലിയുടെ വിധികർത്താക്കളിൽ ഒരാളായ അലിസീയ കീയുടെ നോ വൺ എന്ന ആൽബത്തിലൂടെയാണ് സിസ്റ്റർ ക്രിസ്റ്റീന മറ്റൊരു ചരിത്രം രചിക്കാൻ പ...

എയർ ഫ്രാൻസ് പൈലറ്റുമാരുടെ സമരം രണ്ടാമത്തെ ആഴ്ചയിലേക്ക്; സർവീസ് നടത്തുന്നത് 41 ശതമാനം വിമാനങ്ങൾ മാത്രം

September 22, 2014

പാരീസ്: ചെലവു ചുരുക്കൽ നടപടിക്കെതിരേ എയർ ഫ്രാൻസ് പൈലറ്റുമാരുടെ സമരം രണ്ടാമത്തെ ആഴ്ചയിലേക്ക് കടന്നു. 1998-നു ശേഷം നടത്തുന്ന ഏറ്റവും ദൈർഘ്യമേറിയ സമരമാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നത്. യൂറോപ്പിലാകമാനം യാത്രാ തടസം സൃഷ്ടിച്ചുകൊണ്ട് എയർഫ്രാൻസ് പൈലറ്റുമാ...

MNM Recommends