Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അവസാന നിമിഷം ഇന്ന് നടത്താനിരുന്ന സമരം പിൻവലിച്ച് അലിറ്റാലിയ; പൈലറ്റുമാരുടെയും ഫ്‌ളൈറ്റ് അന്റന്റുമാരുടെയും സമരം സെപ്റ്റംബർ ആറിലേക്ക് മാറ്റിയതായി കമ്പനി; 24 മണിക്കൂർ സമരം നാല് മണിക്കൂറാക്കി ചുരുക്കി

അവസാന നിമിഷം ഇന്ന് നടത്താനിരുന്ന സമരം പിൻവലിച്ച് അലിറ്റാലിയ; പൈലറ്റുമാരുടെയും ഫ്‌ളൈറ്റ് അന്റന്റുമാരുടെയും സമരം സെപ്റ്റംബർ ആറിലേക്ക് മാറ്റിയതായി കമ്പനി; 24 മണിക്കൂർ സമരം നാല് മണിക്കൂറാക്കി ചുരുക്കി

സ്വന്തം ലേഖകൻ

ന്ന് ഇറ്റാലിയൻ വിമാന കമ്പനിയായ അലിറ്റാലിയ നടത്താനിരുന്ന സമരം സെപ്റ്റംബർ ആറിലേക്ക് മാറ്റിയതായി കമ്പനി അറിയിച്ചു. 24 മണിക്കൂർ നീളുന്ന പൈലറ്റുമാരുടെയും ഫ്‌ളൈറ്റ് അന്റന്റുമാരുടെയും സമരമാണ് അവസാന നിമിഷം ഒഴിവായത്.

ഇറ്റലി ഗാതഗതാ മന്ത്രാലയത്തിൽ നിന്നും വാച്ച്‌ഡോഗിൽ നിന്നുമുള്ള അപ്പീലിനെ തുടര്ന്നാണ് അവസാന നിമിഷം സമരം മാറ്റിയതെന്ന് ട്രേഡ് യൂണിയൻ നേതാക്കൾ അറിയിച്ചു.മാത്രമല്ല സെപ്റ്റംബർ ആറിലേക്ക് മാറ്റിയ സമരം 24 മണിക്കൂറിന് പകരം നാല് മണിക്കൂർ മാത്രമായിരിക്കുമന്നെും കമ്പനി അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP