Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓസ്ട്രിയയിലെ ബാറുകളിലും റസ്‌റ്റോറന്റുകളിലും ഇനി പുകവലി പാടില്ല; പുതിയ നിയമം നവംബർ മുതൽ പ്രാബല്യത്തിൽ

ഓസ്ട്രിയയിലെ ബാറുകളിലും റസ്‌റ്റോറന്റുകളിലും ഇനി പുകവലി പാടില്ല; പുതിയ നിയമം നവംബർ മുതൽ പ്രാബല്യത്തിൽ

ർഷങ്ങളായി നീണ്ട ചർച്ചകൾക്കൊടുവിൽ ചൊവ്വാഴ്ച പാർലമെന്റിൽ നടന്ന വോട്ടെടുപ്പിനെത്തുടർന്ന് ഓസ്ട്രിയൻ ബാറുകളിലും റസ്റ്റോറന്റുകളിലും പുകവലി നിരോധിക്കാൻ തീരുമാനിച്ചു.

കഴിഞ്ഞ ദിവസം നടന്ന വോട്ടെടുപ്പിൽ തീവ്ര വലതുപക്ഷ ഫ്രീഡം പാർട്ടിയിൽ (എഫ്പിഒ) ഉള്ള എംപിമാർ മാത്രമാണ് നിരോധനത്തിനെതിരെ വോട്ട് ചെയ്തത്.

ബാറുകളിലും റസ്‌റ്റോറന്റുകളിലും ഇപ്പോഴും പുകവലി അനുവദിച്ച് വന്നിരുന്ന യൂറോപ്യൻ രാജ്യങ്ങളിലൊന്നാണ് ഓസ്ട്രിയ. എന്തായാലും ഏറെ നാളത്തെ എതിര്പ്പുകൾക്കും വാദങ്ങൾക്കുമൊടുവിൽ നവംബറോടെ രാജ്യത്ത് കഫെകളും ബാറുകളും പുകവലി മുക്തമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP