Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഏറ്റവും അധികം വിദേശികൾക്ക് പൗരത്വം ലഭിച്ചത് സൂറിച്ചിൽ; തൊട്ടുപിന്നാലെ ജനീവയും; സ്വിസ് പൗരത്വം കിട്ടാൻ എളുപ്പം വൻ നഗരങ്ങളിലെന്ന് കണ്ടെത്തൽ

ഏറ്റവും അധികം വിദേശികൾക്ക് പൗരത്വം ലഭിച്ചത് സൂറിച്ചിൽ; തൊട്ടുപിന്നാലെ ജനീവയും; സ്വിസ് പൗരത്വം കിട്ടാൻ എളുപ്പം വൻ നഗരങ്ങളിലെന്ന് കണ്ടെത്തൽ

സ്വന്തം ലേഖകൻ

മുൻവർഷങ്ങളിൽ സ്വിറ്റ്‌സർലൻഡിൽ പൗരത്വത്തിന് അപേക്ഷിക്കുന്നവർക്ക് ഏറ്റവും എളുപ്പത്തിൽ അതു ലഭിക്കുന്നത് രാജ്യത്തെ വൻനഗരങ്ങളിലാണെന്ന് കണ്ടെത്തൽ. ഏറ്റവും അധികം വിദേശികൾ പൗരത്വം നേടിയ നഗരങ്ങളിൽ മുൻപന്തിയിൽ സൂറിച്ചും ജനീവയുമാണ്.

കഴിഞ്ഞ മുപ്പതു വർഷത്തിനിടെ ഒരു വിദേശിക്കു പോലും പൗരത്വം അനുവദിച്ചിട്ടുമില്ല. സൂറിച്ചിൽ 2011 മുതൽ 2017 വരെ പതിനേഴായിരും വിദേശികൾക്ക് നാച്ചുറലൈസേഷൻ നൽകി.ജനീവ 9760 പേരെയും നാച്ചുറലൈസ് ചെയ്തു.

ലോസേൻ ~ 6019, പബേസൽ ~ 4975, വിന്റർതുർ ~ 3368 എന്നിങ്ങനെയാണ് മറ്റു വലിയ നഗരങ്ങളി കെണക്ക്.261 മുനിസിപ്പാലിറ്റികൾ ഇതേ കാലയളവിൽ ഒരാൾക്കു പോലും നാച്ചുറലൈസേഷൻ നൽകിയിട്ടില്ല. 1992 മുതൽ 125 ഇടങ്ങളിലും വിദേശികൾക്ക് പൗരത്വം അനുവദിച്ചിട്ടില്ല. തലസ്ഥാനമായ ബേണിൽ പ്രതിവർഷം നൂറു പേർക്കു വീതം മാത്രമാണ് പൗരത്വം നൽകുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP