Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇറ്റലിയുടെ തലസ്ഥാനമായ ഫ്‌ളോറൻസിന്റെ പ്രധാന തെരുവുകളിലിരുന്ന് ലഘുഭക്ഷണങ്ങൾ കഴിക്കുന്നതിന് നിരോധനം; ചരിത്രപരമായ തെരുവുകളിൽ നിരോധനം ഏർപ്പെടുത്തുന്നത് ചൊവ്വാഴ്‌ച്ച മുതൽ

ഇറ്റലിയുടെ തലസ്ഥാനമായ ഫ്‌ളോറൻസിന്റെ പ്രധാന തെരുവുകളിലിരുന്ന് ലഘുഭക്ഷണങ്ങൾ കഴിക്കുന്നതിന് നിരോധനം; ചരിത്രപരമായ തെരുവുകളിൽ നിരോധനം ഏർപ്പെടുത്തുന്നത് ചൊവ്വാഴ്‌ച്ച മുതൽ

റ്റലിയുടെ തലസ്ഥാനമായ ഫ്‌ളോറൻസിന്റെ പ്രധാന തെരുവുകളിലിരുന്ന് ലഘുഭക്ഷണങ്ങൾ കഴിക്കുന്നതിന് നിരോധനം വരുന്നു.ഫ്‌ളോറൻസ് ചരിത്രപരമായ കേന്ദ്രങ്ങളായ വി - ഡി നെറി, പിയാസാല ഡെഗ്ലി ഉഫിസി, പിയാസ്സ ഡെൽ ഗ്രാനോ, വിയ ഡെല്ലാ നിന്ന തുടങ്ങിയ തെരുവുകളിൽ ഇരുന്ന് ഭക്ഷിച്ചാൽ 500 വരെ പിഴ ഈടാക്കാനാണ് തീരുമാനം.

ആ പ്രദേശത്തുള്ള താമസക്കാർക്കും, തൊഴിലാളികൾക്കും, വ്യാപാരികൾക്കും പ്രയോജനം പുതിയ തീരുമാനം ഗുണം ചെയ്യും. നിയന്ത്രണം നടപ്പിലാക്കുന്നതിന് കൃത്യമായ സമയത്ത് മാത്രമായിരിക്കും.ഉച്ചയ്ക്ക് 12 മുതൽ 3 വരെയും വൈകിട്ട് 6 മുതൽ 10 വരെയുമാണ് ഭക്ഷണം കഴിക്കുന്നതിന് നിരോധനം ഉണ്ടാവുക.

നിയന്ത്രണ സമയത്ത് നിയമലംഘനം നട്ത്തുന്നോണ്ടെയ്ന്ന് പരിശോധിക്കാൻ പ്രേത്യേക സംഘത്തെയും ഏർപ്പെടുത്തിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP