Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബർലിനിൽ വീട് വിലയും സ്ഥലവിലയും കുത്തനെ ഉയരുന്നു; രാജ്യത്തെ റിയൽഎസ്‌റ്റേറ്റ് മേഖലയിൽ നിന്ന് വിദേശികളെ ഒഴിവാക്കാൻ നിർദ്ദേശവുമായി മേയർ; പ്രവാസികൾക്ക് വീട് വാങ്ങൽ സ്വപ്‌നമാകും

ബർലിനിൽ വീട് വിലയും സ്ഥലവിലയും കുത്തനെ ഉയരുന്നു; രാജ്യത്തെ റിയൽഎസ്‌റ്റേറ്റ് മേഖലയിൽ നിന്ന് വിദേശികളെ ഒഴിവാക്കാൻ നിർദ്ദേശവുമായി മേയർ; പ്രവാസികൾക്ക് വീട് വാങ്ങൽ സ്വപ്‌നമാകും

ന്യൂസിലന്റിന് പിന്നാലെ ബർലിനും വിദേശികളുടെ സ്വന്തം വീട് എന്ന സ്വപ്‌നസാ ക്ഷാത്കാരത്തിന് കടിഞ്ഞാണിടാൻ ഒരുങ്ങുന്നു. രാജ്യത്തെ റിയൽ എസ്‌റ്റേറ്റ് മേഖലയിൽ വില കുതിച്ചുയരുന്നതും വീട് ആവശ്യത്തിന് ഇല്ലാത്തതുമാണ് ഈ മേഖലകളിൽ നിന്ന് വിദേശികളെ ഒഴിവാക്കാൻ നിർദ്ദേശം മുന്നോട്ട് വക്കാൻ കാരണം.

ന്യൂസിലന്റിൽ വരും വർഷം നടപ്പിലാക്കാനൊരുങ്ങുന്ന നിയമം ചൂണ്ടിക്കാട്ടിയാണ് ബർലിന് മേയർ മൈക്കിൾ മുള്ളർ ഇക്കാര്യം അറിയച്ചത്. ന്യൂസിലന്റിൽ അടുത്തവർഷത്തോടെ വിദേശികൾക്ക് വീട് വാങ്ങുന്നതിൽ നിന്ന് വിലക്കേർപ്പെടുത്താ ആണ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ സ്ഥലം വാങ്ങി വീട് പണിയുന്നവർക്ക് നിയമം ബാധകമായിരിക്കില്ല.

വിദേശകൾ ഏറെ രാജ്യത്തെത്തി വീട് വാങ്ങുന്നത് കുത്തനെ ഉയർന്നതോടെ വീട് വിലയും ഉയർന്നതായാണ് കമക്ക്. കൂടാതെ വാടകയും കുത്തനെ ഉയർന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP