Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഫ്രാൻസിലെ തിരക്കേറിയ നഗരങ്ങളിലും സിറ്റികളിലും പ്രവേശിക്കാൻ വാഹനങ്ങൾക്ക് കൾജഷൻ ചാർജ് ഏർപ്പെടുത്തുന്ന കാര്യം പരിഗണനയിൽ; നടപടി റോഡുകളിലെ തിരക്ക് കുറച്ച് മലീനകരണം തടയുന്നതിന്റെ ഭാഗമായി

ഫ്രാൻസിലെ തിരക്കേറിയ നഗരങ്ങളിലും സിറ്റികളിലും പ്രവേശിക്കാൻ വാഹനങ്ങൾക്ക് കൾജഷൻ ചാർജ് ഏർപ്പെടുത്തുന്ന കാര്യം പരിഗണനയിൽ; നടപടി റോഡുകളിലെ തിരക്ക് കുറച്ച് മലീനകരണം തടയുന്നതിന്റെ ഭാഗമായി

ഫ്രാൻസിലെ തിരക്കേറിയ നഗരങ്ങളിലും സിറ്റികളിലും പ്രവേശിക്കാൻ വാഹനങ്ങൾക്ക് കൾജഷൻ ചാർജ് ഏർപ്പെടുത്തുന്ന കാര്യം പരിഗണനയ്ക്കുന്നതായി സൂചന. നഗരത്തിലെ റോഡുകളിൽ തിരക്കും വായു മലിനീകരണവും കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ഒരു ലക്ഷത്തിനു മേൽ ജനസംഖ്യയുള്ള നഗരങ്ങളിൽ കാറുകൾക്ക് രണ്ടര യൂറോയാണ് ഫീസ് ചുമത്താൻ ആണ് തീരുമാനം. ട്രക്കുകൾ പോലുള്ള വലിയ വാഹനങ്ങൾക്ക് 20 യൂറോ ആയിരിക്കും ഫീസ്.

ഏതൊക്കെ പ്രദേശങ്ങളിൽ ഇത് ഈടാക്കാമെന്ന കാര്യത്തിൽ തീരുമാനം പ്രാദേശിക ഭരണകൂടങ്ങൾക്കു വിടനാണ് തീരുമാനം.എന്നാൽ, പല പ്രാദേശിക ഭരണകൂടങ്ങളും ഇതിനോട് അനുകൂലമായല്ല പ്രതികരിച്ചിട്ടുള്ളത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP