Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പരിസ്ഥിതി മലിനികരണം ഉണ്ടാകുന്ന കരിമരുന്ന് പ്രകടനങ്ങൾ നിരോധനം ഏർപ്പെടുത്തി ജർമ്മനിയിലെ നഗരങ്ങൾ; ന്യൂഇയറിന്റെ ആഘോഷങ്ങൾ നിയന്ത്രണം ഏർപ്പെടുത്തിയത് ആറോളം നഗരങ്ങളിൽ

പരിസ്ഥിതി മലിനികരണം ഉണ്ടാകുന്ന കരിമരുന്ന് പ്രകടനങ്ങൾ നിരോധനം ഏർപ്പെടുത്തി ജർമ്മനിയിലെ നഗരങ്ങൾ; ന്യൂഇയറിന്റെ ആഘോഷങ്ങൾ നിയന്ത്രണം ഏർപ്പെടുത്തിയത് ആറോളം നഗരങ്ങളിൽ

രിസ്ഥിതി സംരക്ഷണത്തിന് മുന്നോടിയായി ന്യൂഇയർ ആഘോഷങ്ങളിൽ നിയന്ത്രണങ്ങളുമായി ജർമ്മനി. ഡിസൽകാറുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് പിന്നാലെ ആറോളം നഗരങ്ങളിൽ ന്യൂഇയറിന്റെ ഭാഗമായി നടക്കുന്ന കരിമരുന്ന് പ്രകടനങ്ങളിലും നിയന്ത്രണം കൊണ്ട് വരാനാണ് ജർമ്മൻ എൻവയോൺമെന്റൽ ഗ്രൂപ്പിന്റെ തീരുമാനം.

ആറ് സിറ്റികളിലാണ് നിയന്ത്രണം ഉള്ളത്. പരിസ്ഥിതിക്ക് മലിനീകരണം ഉണ്ടാകുന്ന തരത്തിലുള്ള കരിമരുന്നുകൾ ഉപയോഗിക്കുന്നതിലാണ് വിലക്ക്. നേരത്തെ ലൈസൻസുള്ള വെടിമരുന്നുകൾ ഉപയോഗിക്കുന്നതിന് മാത്രമായിരുന്നു അനുവദം നല്കിയിരുന്നത്. കഴിഞ്ഞ കുറെ വർഷങ്ങളായി പലതരത്തിലുള്ള വെടിമരുന്ന് പ്രയോഗങ്ങളിലാണ് ന്യൂഇയറിന് നടക്കുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP