Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജർമൻ ദേശീയ പാതയായ ഓട്ടോബാനിൽ 2020 മുതൽ മണിക്കൂറിൽ 130 കിലോമീറ്ററായി വേഗപരിധി പരിമിതപ്പെടുത്തൽ; പാർലമെന്റിൽ വോട്ടെടുപ്പിലൂടെ തീരുമാനമാകും

ജർമൻ ദേശീയ പാതയായ ഓട്ടോബാനിൽ 2020 മുതൽ മണിക്കൂറിൽ 130 കിലോമീറ്ററായി വേഗപരിധി പരിമിതപ്പെടുത്തൽ; പാർലമെന്റിൽ വോട്ടെടുപ്പിലൂടെ തീരുമാനമാകും

സ്വന്തം ലേഖകൻ

ദേശീയ പാതയായ ഓട്ടോബാനിൽ 2020 മുതൽ മണിക്കൂറിൽ 130 കിലോമീറ്ററായി വേഗപരിധി പരിമിതപ്പെടുത്തുന്ന കാര്യം പാർലമെന്റിൽ. വേഗ പരിധി ഏർപ്പെടുത്തുന്നതിനു സംബന്ധിച്ച് ജർമൻ പാർലമെന്റിൽ വോട്ടെടുപ്പ് നടത്തി തീരുമാനിക്കും.

ഗ്രീൻ പാർട്ടിയാണ് ഇപ്പോൾ വേഗ പരിധി ഏർപ്പെടുത്തുന്നതു സംബന്ധഇച്ച് പാർലമെന്റിൽ പ്രമേയം കൊണ്ടുവന്നിരിക്കുന്നത്. 2020 ജനുവരി മുതൽ വേഗപരിധി മണിക്കൂറിൽ 130 കിലോമീറ്ററായി പരിമിതപ്പെടുത്താനാണ് പ്രമേയത്തിൽ വ്യവസ്ഥ ചെയ്യുന്നത്.

ഇന്ധനം കത്തുന്നത് കുറച്ച് കാർബൺ പുറന്തള്ളൽ നിയന്ത്രിക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.നിലവിൽ ഓട്ടോബാനിലെ ഒരു സ്‌ട്രെച്ചിലും വേഗ പരിധി നിലവിലില്ല.ഇതു സംബന്ധിച്ച് രാജ്യത്തു നടത്തിയ സർവേയിൽ 70 ശതമാനം പേരും വേഗ പരിധിയെ എതിർക്കുകയാണു ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP