Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഭക്ഷണ മാലിന്യം നിരോധിക്കുന്ന നിയമം നടപ്പിലാക്കാനൊരുങ്ങി സ്വിറ്റ്‌സർലന്റ്; നിയമം കൊണ്ടുവരുക ബാക്കി വരുന്ന ഭക്ഷ്യ വസ്തുക്കൾ കച്ചവടക്കാർ സംഘടനകൾക്കോ വ്യക്തികൾക്കോ കൈമാറുന്ന നിലയിൽ

ഭക്ഷണ മാലിന്യം നിരോധിക്കുന്ന നിയമം നടപ്പിലാക്കാനൊരുങ്ങി സ്വിറ്റ്‌സർലന്റ്; നിയമം കൊണ്ടുവരുക ബാക്കി വരുന്ന ഭക്ഷ്യ വസ്തുക്കൾ കച്ചവടക്കാർ സംഘടനകൾക്കോ വ്യക്തികൾക്കോ കൈമാറുന്ന നിലയിൽ

സ്വന്തം ലേഖകൻ

ക്ഷണ മാലിന്യം നിരോധിക്കുന്ന നിയമം സ്വിറ്റ്‌സർലന്റ് നടപ്പിലാക്കാനൊരുങ്ങുന്നു. രാജ്യത്ത് ഭക്ഷണം പാഴാകുന്ന അവസ്ഥ ഇല്ലാതാക്കുന്ന പദ്ധതിയാണ് പരിഗണിക്കുന്നൃത്. നിയമം നടപ്പിലായാൽ ബാക്കി വരുന്ന ഭക്ഷ്യ വസ്തുക്കൾ കച്ചവടക്കാർ പൂർണമായി സന്നദ്ധ സംഘടനകൾക്കോ വ്യക്തികൾക്കോ കൈമാറേണ്ടി വരും.

കൗൺസിൽ ഓഫ് സ്‌റേററ്റിന്റെ പബ്‌ളിക് ഹെൽത്ത് കമ്മിറ്റിയിൽ ഇതിനുള്ള നിർദ്ദേശം പാസാക്കിട്ടുണ്ട്. സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി എംപി മാർട്ടിന മുൻസാണ് ഇതിനുള്ള പ്രമേയം കൊണ്ടുവന്നത്.ഇതുവഴി സൂപ്പർമാർക്കറ്റുകളിലെയും മറ്റു ചില്ലറ വിൽപ്പനശാലകളിലെയും ഭക്ഷ്യവസ്തുക്കൾ പാഴാകുന്നത് ഒഴിവാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

2030നുള്ളിൽ ഭക്ഷ്യ വസ്തുക്കൾ പാഴാകുന്നത് പകുതിയാക്കുമെന്ന് 2015ൽ സ്വിറ്റ്‌സർലൻഡ് പ്രഖ്യാപിച്ചിരുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP