Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എസ്‌കിൽസ്റ്റുന നഗരത്തിൽ യാചകർക്കും ലൈസൻസ് ഫീസ്; തെരുവിലിരുന്ന് ആളുകളോട് പണം ചോദിക്കാൻ ഫീസ് നല്‌കേണ്ട ആദ്യ രാജ്യമായി സ്വീഡൻ നഗരം

എസ്‌കിൽസ്റ്റുന നഗരത്തിൽ യാചകർക്കും ലൈസൻസ് ഫീസ്; തെരുവിലിരുന്ന് ആളുകളോട് പണം ചോദിക്കാൻ ഫീസ് നല്‌കേണ്ട ആദ്യ രാജ്യമായി സ്വീഡൻ നഗരം

സ്വന്തം ലേഖകൻ

സ്റ്റോക്ക്‌ഹോമിന് പടിഞ്ഞാറ് ഭാഗത്തുള്ള എസ്‌കിൽസ്റ്റുനയിൽ ഇരുന്ന് യാചിക്കാനും ഇനി പ്രത്യേക ഫീസ് നല്കണം. ഇതോടെ യാചകർക്കായി ലൈസൻസ് ഫീസ് ഏർപ്പെടുത്തുന്ന രാജ്യത്തെ ആദ്യത്തെ രാജ്യമായി മാറി സ്വീഡൻ നഗരം മാറുകയാണ്. അതായത് തെരുവിൽ ആളുകളോട് പണം ചോദിക്കാൻ ആഗ്രഹിക്കുന്ന ആർക്കും പെർമിറ്റിനായി പണം നൽകേണ്ടിവരും.

250 കോർണറും രേഖപരമായ ഐഡിയും ആണ് ഇതിന് ആവശ്യം. ഇത് മൂലം
ഭിക്ഷാടനം കൂടുതൽ പ്രയാസകരമാകുമെന്നാണ് വിലയിരുത്തൽ മാത്രമല്ല അധികാരികൾക്ക് ദുർബലരായ ആളുകളുമായി സമ്പർക്കം പുലർത്തുന്നതും അവർക്ക് സഹായം വാഗ്ദാനം ചെയ്യുന്നതുമാണ് ലക്ഷ്യമെന്ന് പ്രാദേശിക രാഷ്ട്രീയക്കാർ പറഞ്ഞു.

കഴിഞ്ഞ വർഷം ഡിസംബർ മുതൽ, നിരവധി സ്വീഡിഷ് പട്ടണങ്ങൾ ചില പ്രദേശങ്ങളിൽ ഭിക്ഷാടനം നിരോധിച്ചിരുന്നു.എന്നാൽ പുതിയ നിയമത്തിനെതിരെ വിമർശനം ഉയർന്നിട്ടുണ്ട്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP