Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സ്‌കൂളുകളിൽ മൊബൈൽ ഫോൺ നിരോധനം ഏർപ്പെടുത്താൻ നോർവ്വീജിയ; ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ മൊബൈൽ നിരോധനം നടപ്പിലാക്കുക സ്റ്റാവഞ്ചർ നഗരത്തിൽ

സ്‌കൂളുകളിൽ മൊബൈൽ ഫോൺ നിരോധനം ഏർപ്പെടുത്താൻ നോർവ്വീജിയ; ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ മൊബൈൽ നിരോധനം നടപ്പിലാക്കുക സ്റ്റാവഞ്ചർ നഗരത്തിൽ

സ്വന്തം ലേഖകൻ

സ്‌കൂളുകളിൽ മൊബൈൽ ഫോൺ നിരോധനം ഏർപ്പെടുത്താൻ നോർവ്വീജിയ. സ്റ്റാവഞ്ചർ മുനിസിപ്പാലിറ്റിയാണ് സ്‌കൂളുകളിൽ മൊബൈൽ ഫോൺ നിരോധനം ഏർപ്പെടുത്തുന്ന കാര്യം തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യം ബഡ്ജറ്റിൽ അവതരിപ്പിക്കാനാണ് നീക്കം.

ഒന്ന് മുതൽ നാലാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് പേഴ്‌സണൽ കമ്പ്യൂട്ടറുകൾ നൽകില്ല. ഇവ ആവശ്യമാണെന്ന് അദ്ധ്യാപകർക്ക് തോന്നുമ്പോൾ പുറത്തെടുക്കാൻ കഴിയുന്ന ക്ലാസ് മെഷീനുകൾ ഉപയോഗിക്കാം.

സ്‌കൂളുകൾ മൊബൈൽ രഹിതമാകുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഒന്നാം ക്ലാസ് മുതൽ പത്താം വരെ എല്ലാ ഗ്രേഡുകളിലും നടപ്പിലാക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP