Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

നോർവ്വേയിലെക്കുന്ന വിദേശികൾ നോർവ്വീജിയൻ ഭാഷാ പഠനം നിർബന്ധമാക്കുന്നു; നിലവിലെ നിബന്ധനകൾ കൂടുതൽ കർശനമാക്കാൻ സർക്കാർ

നോർവ്വേയിലെക്കുന്ന വിദേശികൾ നോർവ്വീജിയൻ ഭാഷാ പഠനം നിർബന്ധമാക്കുന്നു; നിലവിലെ നിബന്ധനകൾ കൂടുതൽ കർശനമാക്കാൻ സർക്കാർ

നോർവ്വേയിലേക്കുന്ന വിദേശികളുടെ നോർവ്വേജിയൻ ഭാഷാ പ്രാമൂഖ്യം ഉറപ്പാൻ സർക്കാർ കൂടുതൽ നടപടികൾ സ്വീകരിക്കുന്നു. ഫിനാൻസ് മന്ത്രി സിവ ജേൻസൺ ആണ് പുതിയതായി നോർവ്വേയിലെക്കുന്നവരുടെ നോർവ്വേജിയൻ ഭാഷാ പഠിക്കണമെന്ന തീരുമാനം കൂടുതൽ കർശനമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

നിലവിൽ വിദേശികൾക്ക് 600 മണിക്കൂർ ഭാഷാ ക്ലാസ് പങ്കെടുക്കണമെന്നാണ് നിബന്ധന. എന്നാൽ ഇനി ക്ലാസിൽ പങ്കെടുക്കുന്നതിനൊപ്പം ഭാഷയിലെ പ്രാവിണ്യം കൂടി ഉറപ്പാക്കും. എന്നാൽ ഇക്കാര്യം എങ്ങനെ പരിശോധിക്കണമെന്ന കാര്യം ഇതുവരെ സർക്കാർ തീരുമാനിച്ചിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP