Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വെള്ളത്തിലൂടെ ന്യൂമോണിയ പടർന്ന് പിടിക്കുന്നു; ഇറ്റലിയിൽ മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ് അധികൃതർ; ഒരാഴ്‌ച്ചയ്ക്കിടെ റിപ്പോർട്ട് ചെയ്തത് 150 ഓളം കേസുകൾ

വെള്ളത്തിലൂടെ ന്യൂമോണിയ പടർന്ന് പിടിക്കുന്നു; ഇറ്റലിയിൽ മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ് അധികൃതർ; ഒരാഴ്‌ച്ചയ്ക്കിടെ റിപ്പോർട്ട് ചെയ്തത് 150 ഓളം കേസുകൾ

ടക്കൻ ഇറ്റാലിയൻ നഗരമായ ബ്രസിക്കായിൽ ന്യൂമോണിയ പടരുന്നത് ജനങ്ങളിൽ ആശങ്കയ്ക്ക് ഇടയാക്കുന്നു. കഴിഞ്ഞ ഒരാഴ്‌ച്ചക്കുള്ളിൽ 150 ഓളം പേർക്ക് രോഗം പിടിപ്പെട്ടതായി റിപ്പോർട്ട് പുറത്ത് വന്നതോടെ ആരോഗ്യ വകുപ്പധികൃതർ ജാഗ്രതാ നിർദ്ദേശം നല്കി.

ജലവിതരണത്തിൽ വൈറസിന്റെ സാന്നിധ്യം ഉള്ളതായാണ് സംശയം ഉയരുന്നത്. അതുകൊണ്ട് തന്നെ വെള്ളത്തിന്റെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതായി അധികൃതർ അറിയിച്ചു. 69 വയസുള്ള ഒരു സ്ത്രീയും 85 വയസുള്ള മറ്റൊരു  സ്ത്രീയും മരിച്ചത് ന്യൂമോണിയ ബാധിച്ചാണോ എന്ന സംശയവും ഉയരുന്നുണ്ട്.

ബ്രസിസസയുടെ തെക്ക് കിഴക്ക് പല ഭാഗത്തും ആശുപത്രികളിലും ജാഗ്രത പാലിക്കാൻ ജനങ്ങൾക്ക് മുന്നറിയിപ്പ് നല്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP