Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

സ്വീഡനിൽ ചൂട് കനത്തതോടെ റെയിൽ പാളങ്ങളിൽ വിള്ളലിന് സാധ്യത; വരും ദിവസങ്ങളിൽ കൂടുതൽ ട്രെയിൻ ലൈനുകൾ അടച്ചിട്ടേക്കുമെന്ന് മുന്നറിയിപ്പ്‌

സ്വീഡനിൽ ചൂട് കനത്തതോടെ റെയിൽ പാളങ്ങളിൽ വിള്ളലിന് സാധ്യത; വരും ദിവസങ്ങളിൽ കൂടുതൽ ട്രെയിൻ ലൈനുകൾ അടച്ചിട്ടേക്കുമെന്ന് മുന്നറിയിപ്പ്‌

സ്വതവേ തണുപ്പും മഞ്ഞു നിറഞ്ഞ സ്വീഡനിലെ കാലാവസ്ഥയിൽ ഏറെ നാളുകളായി അസാധാരണമായ ചൂടാണ് അനുഭവപ്പെടുന്നത്. ചൂട് കൂടിയതോടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും കാട്ടുതീയും റിപ്പോർട്ട് ചെയ്യപ്പെട്ട.ു കഴിഞ്ഞയാഴ്ചയിൽ മാത്രം അമ്പതിലധികം കാട്ടുതീകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

മാത്രമല്ല ചൂട് കനക്കുന്നത് മൂലം ട്രെയിൻ ഗതാഗതം തടസ്സപ്പെടാനും സാധ്യതയുണ്ടെന്ന് സ്വീഡിഷ് ട്രാൻസ്‌പോർട്ട് അഡ്‌മിനിസ്‌ട്രേഷൻ മുന്നറിയിപ്പ് നല്കുന്നു.

കഴിഞ്ഞ കഴിഞ്ഞ ആഴ്‌ച്ച ലിങ്കോപ്പിങ് കൽമാർ, ലിങ്കോപിങ് വാസ്ട്രിവിക്, ബെർഗ തുടങ്ങിയ റൂട്ടുകളിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടിരുന്നു, വരും ദിവസ്ങ്ങളിലും ഇത്തരം ട്രെയിൽ പാളങ്ങളിൽ വിള്ളലുകൾ രൂപപ്പെടാൻ സാധ്യത ഉണ്ടെന്നും കരുതലെടുക്കണമെന്നുമാണ് മുന്നറിയിപ്പ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP