Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സ്വിറ്റ്‌സർലന്റിൽ വാടക നിരക്ക് കൂടുതലുള്ളത് സൂറിച്ചിലെ സഗിൽ; മിക്ക പ്രദേശങ്ങളിലെയും ശരാശരി വാടക 1329 സ്വിസ് ഫ്രാൻസ്; വാടകയ്ക്ക് ഏറ്റവും കൂടുതൽ ഉള്ളത് ബേസലിലും ജനീവയിലും; രാജ്യത്തെ വാടക നിരക്കുകൾ അറിയാം

സ്വിറ്റ്‌സർലന്റിൽ വാടക നിരക്ക് കൂടുതലുള്ളത് സൂറിച്ചിലെ സഗിൽ; മിക്ക പ്രദേശങ്ങളിലെയും ശരാശരി വാടക 1329 സ്വിസ് ഫ്രാൻസ്; വാടകയ്ക്ക് ഏറ്റവും കൂടുതൽ ഉള്ളത് ബേസലിലും ജനീവയിലും; രാജ്യത്തെ വാടക നിരക്കുകൾ അറിയാം

മുൻവർഷങ്ങളേ അപേക്ഷിച്ച് സ്വിറ്റ് സർലന്റിലെ വാടക നിരക്ക് മാറ്റമില്ലാതെ തുടരുകയാണെന്ന് പുറത്ത് വന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഫെഡറൽ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്ത് വിട്ട കണക്കിലാണ് മുൻവർഷത്തെതിനെ അപേക്ഷിച്ച് വാടകനിരക്ക് മാറ്റമില്ലാതെ തുടരുന്നത്.

പുറത്ത് വിട്ട് റിപ്പോർട്ടനുസരിച്ച് സ്വിറ്റ്‌സർലന്റിലെ ശരാശരി വാടക നിരത്ത് 1329 സ്വിസ് ഫ്രാൻസ് ആണ്. കൂടാതെ രാജ്യത്ത് വാടക നിരക്കിൽ മുന്നിട്ട് നില്ക്കുന്നത് സൂറിച്ചിലെ സഗ് ആണ്. തൊട്ട് പിന്നാലെ ഷെയാസ് നില്ക്കുന്നു. അതേപോലെ ഏറ്റവും കുറഞ്ഞ ചെലവിൽ വീടുകൾ ലഭിക്കുന്നത് ജുറ,ഗ്ലാറസ് തുടങ്ങിയ സ്ഥലങ്ങളിലാണ്.

മാത്രമല്ല പുതിയ കണക്കുകൾ പ്രകാരം പത്ത് സ്വിസ് കുടുംബങ്ങളിൽ മൂന്ന് ശതമാനവും 1000 ഫ്രാൻസിന് താഴെയാണ് വാടക നല്കുന്നത്. ഇത് കൂടാതെ ബേസലിലാണ് ഏറ്റവും കൂടുതൽ വാടക്കക്കാർ ഉള്ളത്. പിന്നാലെ ജനീവയും ഉണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP